ThiruvananthapuramLatest NewsKeralaNattuvarthaNews

ട്രെ​യ്‌​ല​ർ ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റി ഏ​ഴു വ​യ​സു​കാ​രന് ദാരുണാന്ത്യം

വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള മു​ള്ളു​വി​ള സ്വ​ദേ​ശി സ​ബി​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​ൻ ആ​രോ​ൺ ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: ബൈ​പ്പാ​സ് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യ്‌​ല​ർ ലോ​റി​ക്ക് പി​ന്നി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ടി​ച്ചുക​യ​റി ഏ​ഴുവ​യ​സു​കാ​ര​ൻ മ​രി​ച്ചു. ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള മു​ള്ളു​വി​ള സ്വ​ദേ​ശി സ​ബി​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​ൻ ആ​രോ​ൺ ആ​ണ് മ​രി​ച്ച​ത്.

Read Also : കാണാതായ കുട്ടിയെ കണ്ടെത്തി, ആദര്‍ശിനെ കണ്ടെത്തിയത് കോഴിക്കടയില്‍ നിന്ന്

ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ കോ​വ​ളം-​കാ​രോ​ട് ബൈ​പ്പാ​സി​ലെ സ​ർ​വീസ് റോഡി​ൽ വി​ഴി​ഞ്ഞം മു​ക്കോ​ല പീ​ച്ചോ​ട്ട്കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മു​ക്കോ​ല നി​ന്ന് ക​ല്ലു​വെ​ട്ടാ​ൻകു​ഴി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ.

Read Also : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത: ചടങ്ങില്‍ പങ്കെടുക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍

അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ബി​നേ​യും ദീ​പ​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button