KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മി​നി ക്രെ​യി​നി​ലി​ടിച്ച് അപകടം: വ​നി​താ ഡോ​ക്ട​ർ​ക്കും മ​ക​ൾ​ക്കും പ​രി​ക്ക്

കോ​ട്ട​യം സ്വ​ദേ​ശി​യും നിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ റീ​ന (45) മ​ക​ൾ ഷാ​രോ​ൺ (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മി​നി ക്രെ​യി​നി​ലി​ടിച്ചുണ്ടായ അ​പ​ക​ട​ത്തി​ർ വ​നി​താ ഡോ​ക്ട​ർ​ക്കും മ​ക​ൾ​ക്കും പ​രി​ക്ക്. കോ​ട്ട​യം സ്വ​ദേ​ശി​യും നിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ റീ​ന (45) മ​ക​ൾ ഷാ​രോ​ൺ (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ബെംഗളൂരുവിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയേയും അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട്ടിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ക്രെ​യി​നി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം നടന്നത്.

Read Also : ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്

അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button