KeralaNews

കണ്ണൂരിൽ പിടിയിലായത് ഐഎസിന്റെ കേരളഘടകം

കണ്ണൂർ കനകമലയിൽ പിടിയിലായത് ഐഎസിന്റെ കേരളഘടകമെന്ന് എൻഐഎ. അൻസാർ ഉൽ ഖലീഫ എന്നാണ് സംഘടനയുടെ പേര്. കനകമലയിൽ യോഗം ചേർന്നത് ആക്രമങ്ങൾ ആസൂത്രണം ചെയ്യാനാണെന്നും എൻഐഎ വ്യക്തമാക്കുന്നു.

അതേ സമയം എൻഐഎ അറസ്റ്റ് ചെയ്ത മാൻസീദിന് ഐഎസുമായി ബന്ധമില്ലെന്ന് കുടുംബം. മാനസീദിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും അവിശ്വസനീയവുമെന്നും കുടുബാംഗങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button