Automobile
- Jul- 2017 -27 July
കൈക്കൂലിയില്ല; പകരം പുതിയ സ്കൂട്ടര്‍
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരം രൂപ ആര്‍ടിഒയ്ക്കു നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈക്കൂലിക്ക് പകരം പുതിയ സ്കൂട്ടറുമായി ഓഫീസില്‍ എത്തിയത് തിരുപ്പൂര്‍ അങ്കേരിപ്പാളയം സ്വദേശി നാഗരാജാണ്. ഷോറൂം…
Read More » - 26 July
ട്രക്ക് ഡ്രൈവർമാർക്ക് ഒരു ആശ്വാസ വാർത്ത
രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് ഒരു ആശ്വാസ വാർത്ത. ഡിസംബർ 31നകം ട്രക്കുകളിലെ ഡ്രൈവർ കാബിൻ ശീതീകരിക്കണമെന്ന് കേന്ദ്ര സർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍…
Read More » - 24 July
ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്ഡി
ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്ഡി. ജാവ ബ്രാന്‍ഡിനെ സ്വന്തമാക്കിയ മഹീന്ദ്ര അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതോടോപ്പമായിരിക്കും യെസ്ഡിയേയും ഇന്ത്യയില്‍…
Read More » - 23 July
പജെറോ പ്രേമികൾക്കൊരു സന്തോഷ വാർത്ത
പജെറോ പ്രേമികൾക്കൊരു സന്തോഷ വാർത്ത. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിട്സുബിഷി ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ഭാഗമായി പജെറോ സ്പോര്‍ട്ടിന്റെ വിലകുറച്ചു. സ്പോര്‍ട്ട് യൂട്ടിലിറ്റി ശ്രേണിയിൽ പെടുന്ന പജെറോ സ്പോര്ട്ടിന്…
Read More » - 22 July
ഔഡി ഡീസൽ കാറുകൾ തിരിച്ച് വിളിക്കുന്നു
ജർമ്മനിയിലെ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി എജി ശ്രേണിയിലുള്ള 850000 കാറുകൾ തിരിച്ചു വിളിക്കുന്നു
Read More » - 21 July
ആഢംബര പിക്കപ്പ് ട്രക്കുമായി മെഴ്സിഡീസ് ബെന്‍സ്
എക്സ്-ക്ലാസ് എന്ന ആഢംബര പിക്കപ്പ് ട്രക്കുമായി മെഴ്സിഡീസ് ബെന്‍സ്. ലോകത്തെ ആദ്യ പ്രീമിയം പിക്കപ്പ് ട്രക്ക് എന്ന വിശേഷണത്തോടെ എക്സ്-ക്ലാസിനെ സൗത്ത് ആഫ്രിക്കയിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്.…
Read More » - 20 July
15 മീറ്റര്‍ കരണം മറിഞ്ഞ് ജാഗ്വാര്‍ ചെന്നുകയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേയ്ക്ക് !
പുതിയ മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഓരോ നിര്‍മാതാക്കളും പല തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അതില്‍ പലതും വ്യത്യസ്തമാക്കാനാണ് ഓരോരുത്തരും ശ്രമിക്കാറുള്ളത്. അത്തരത്തിലൊരു വാഹനത്തിന്റെ പുറത്തിറക്കലിനെ കുറിച്ചാണ് ഇവിടെ…
Read More » - 20 July
കാറുകൾ തിരിച്ചുവിളിച്ച് ഡെയിംലെർ
ബെർലിൻ ; മെഴ്സിഡസ് ബെൻസ് കാറുകൾ തിരിച്ചുവിളിച്ച് ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയിംലെർ. യൂറോപ്പിൽ 30 ലക്ഷത്തിലധികം മെഴ്സിഡസ് ബെൻസ് കാറുകളാണ് കമ്പനി തിരിച്ച് വിളിച്ചെതെന്നാണ്…
Read More » - 20 July
ബജാജ് അവെഞ്ചറിന് കടുത്ത എതിരാളിയുമായി സുസുക്കി
ഇന്ത്യയിലെ ക്രൂയിസർ ബൈക്ക് നിരയിൽ തിളങ്ങി നിൽക്കുന്ന ബജാജ് അവെഞ്ചറിന് ഒരു കടുത്ത എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കി ഒരുങ്ങുന്നു. ഇൻഡൊനീഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍…
Read More » - 17 July
വമ്പൻ വിലക്കുറവിൽ ഒരു ഫോക്സ്വാഗണ് കാർ സ്വന്തമാക്കാം
വമ്പൻ വിലക്കുറവിൽ ഫോക്സ്വാഗണ് ഹാച്ച്ബാക്ക് പോളോ ജിറ്റിഐ (GTI) നിങ്ങൾക്ക് ഇപ്പോള്‍ സ്വന്തമാക്കാം. വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ പോളോ ജിറ്റിഐക്ക് സാധിക്കാത്തതിനെ തുടർന്നാണ് 25.65 ലക്ഷം…
Read More » - 16 July
ഹീറോയെ പിന്നിലാക്കാൻ ഒരുങ്ങി ടിവിഎസ്
ഇന്ത്യയിലെ സ്കൂട്ടർ നിർമാതാക്കളിൽ രണ്ടാം സ്ഥാനക്കാരായ ഹീറോ മോട്ടോർകോർപ്പിനെ മറികടക്കാൻ ഒരുങ്ങി ടിവിഎസ്. 2018 സാമ്പത്തിക വർഷത്തിൻറെ ആദ്യപാദത്തിൽ ടിവിഎസ് ഹീറോയെ മറികടക്കുമെന്ന് അടുത്തിടെ പുറത്തു വന്ന…
Read More » - 15 July
കുഞ്ഞൻ എസ്.യു.വിയുമായി ജാഗ്വർ
കുഞ്ഞൻ എസ്.യു.വിയുമായി ജാഗ്വർ. ഏറ്റവും ചെറിയ കോംപാക്ട് എസ്.യു.വിയായ ഇ-പേസ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ പുറത്തിറങ്ങുന്ന ഇ-പേസ് അടുത്ത വര്‍ഷം ഗ്രേറ്റ്…
Read More » - 12 July
ഉപഭോക്താക്കൾക്കായി കിടിലൻ ആപ്പുമായി ടൊയോട്ട
കിടിലൻ ആപ്പുമായി ടൊയോട്ട. ഉപഭോക്താക്കളോട് അടുത്ത് സംവദിക്കുന്ന ടൊയോട്ട കണക്ട് ഇന്ത്യ എന്ന ആപ്പാണ് കമ്പനി പുറത്തിറക്കിയത്. ഇതിലൂടെ വാഹന ഉടമകൾക്ക് മികച്ച സേവനമെത്തിക്കുക എന്നതാണ് കമ്പനിയുടെ…
Read More » - 11 July
സുപ്രധാന മോഡലിന്റെ നിർമാണം അവസാനിപ്പിച്ചതായി ടാറ്റ
ടാറ്റായുടെ സുപ്രധാന മോഡലായ സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇതിന്റെ സൂചനയായി ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് സഫാരി ഡികോറിനെ ഒഴിവാക്കി. ടാറ്റയുടെ വിവിധ ഡീലര്‍ഷിപ്പുകളില്‍…
Read More » - 10 July
ലംബോർഗിനിയെ മറികടക്കാൻ ശ്രമം ; പിന്നീട് സംഭവിച്ചത് വീഡിയോ കാണാം
ന്യൂ ഡൽഹി ; ലംബോർഗിനിയെ മറികടക്കാൻ സ്വിഫ്റ്റ് ഡിസയറിന്റെ ശ്രമം പുറകിൽ വന്ന യാത്രക്കാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. അതിവേഗത്തിൽ സഞ്ചരിച്ച…
Read More » - 8 July
ഏവരെയും ഞെട്ടിച്ച് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ അഭ്യാസ പ്രകടനം ; വീഡിയോ കാണാം
ഏവരെയും ഞെട്ടിച്ച് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ അഭ്യാസ പ്രകടനം. ടാറ്റ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വിആറിന്റെ രണ്ടു ചക്രത്തിലുള്ള അഭ്യാസപ്രകടനമാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്.…
Read More » - 8 July
നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ
നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ. മാറ്റ് ബ്ലാക് എഡിഷന് ഡോമിനോറിനെയാണ് ബജാജ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൂണ്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം നിറങ്ങളിലായിരുന്നു ഡോമിനോർ ഇതുവരെ…
Read More » - 8 July
സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം നിർത്തി മഹീന്ദ്ര
മുംബൈ: ഹൈബ്രിഡ് കാറുകൾക്കേർപ്പെടുത്തിയ ഉയർന്ന ജി എസ് ടി നിരക്കിനെ തുടർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം നിർത്തി. ഈ മാസം മുതൽ…
Read More » - 7 July
ഹ്യൂണ്ടായി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു സന്തോഷ വാർത്ത
ഹ്യൂണ്ടായി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു സന്തോഷ വാർത്ത. ജിഎസ്ടിയുടെ ഭാഗമായി വിവിധ മോഡലുകൾക്ക് 5.9 % വരെ വില ഹ്യുണ്ടായി കുറച്ചു. ടക്സനാണ് ഇതിൽ ഏറ്റവും വിലക്കുറവുണ്ടായ…
Read More » - 7 July
പന്ത്രണ്ടുകാരൻ ബസ് മോഷ്ടിച്ചു ; പിന്നീട് സംഭവിച്ചത് ;വീഡിയോ കാണാം
മോഷ്ടിച്ച ബസുമായി പന്ത്രണ്ടുകാരന്റെ ഡ്രൈവിങ് വൈറലാകുന്നു. ചൈനയിലെ ഗ്യാന്‍ഷു നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസാണ് പന്ത്രണ്ടുകാരൻ മോഷ്ടിച്ചത്. തുടർന്ന് ഗതാഗതത്തിരക്കേറിയ…
Read More » - 6 July
ഇരട്ട നിറങ്ങളില്‍ സുസുകി ലെറ്റ്സ്
ന്യൂഡൽഹി: സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ലെറ്റ്സ് സ്കൂട്ടർ പുതിയ നിറങ്ങളിൽ അവതരിപ്പിച്ചു. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക്ക് (ബിഎന്‍യു), ഓറഞ്ച്/മാറ്റ് ബ്ലാക്ക് (ജിടിഡബ്ല്യു), ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് (വൈവിബി)…
Read More » - 6 July
ഹോണ്ടയുടെ ഒരു കാർ ഇന്ത്യ വിടാനൊരുങ്ങുന്നു
ഹോണ്ടയുടെ ഒരു കാർ ഇന്ത്യ വിടാനൊരുങ്ങുന്നു. മള്‍ട്ടി പര്‍പ്പസ് വാഹനമായ മൊബീലിയോയുടെ നിര്‍മാണം ഇന്ത്യയിൽ ഹോണ്ട അവസാനിപ്പിച്ചതായി റിപ്പോർട്ട്. 2014 ൽ മാരുതി എര്‍ട്ടിഗയോട് മത്സരിക്കാനെത്തിയ മൊബീലിയോക്ക്…
Read More » - 6 July
ഇലക്ട്രിക് കാറുകളുമായി വോൾവോ
പ്രശസ്ത കാർ നിർമ്മാണ കമ്പനിയായ വോൾവോ 2019 മുതൽ ഇലക്ട്രിക് കാറുകൾ മാത്രമേ പുറത്തിറക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചു. പെട്രോൾ -ഡീസൽ കാർ ഉൽപ്പാദനം പൂർണമായും നിർത്താനാണ് തീരുമാനം…
Read More » - 4 July
പൾസർ ബൈക്ക് വാങ്ങാൻ പോകുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കുക
പൾസർ ബൈക്ക് വാങ്ങാൻ പോകുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കുക. ജിഎസ്റ്റി നിലവിൽ വന്നതോടെ ബജാജ് പൾസറിന്റ വില മുൻപത്തെകാളും കുറഞ്ഞു. വിവിധ മോഡലുകളുടെ വില ചുവടെ ചേർക്കുന്നു
Read More » - 3 July
ഹോണ്ട ആക്ടിവ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക
ഹോണ്ട ആക്ടിവ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. ജിഎസ്ടി നിലവിൽ വന്നതോടെ ആക്ടിവയുടെ വില ഹോണ്ട കുറച്ചു. 350 സി സി ക്ക് താഴെ എൻജിൻ ശേഷിയുള്ള ടൂ…
Read More »