Latest NewsAutomobile

ഹീറോയെ പിന്നിലാക്കാൻ ഒരുങ്ങി ടിവിഎസ്

ഇന്ത്യയിലെ സ്കൂട്ടർ നിർമാതാക്കളിൽ രണ്ടാം സ്ഥാനക്കാരായ ഹീറോ മോട്ടോർകോർപ്പിനെ മറികടക്കാൻ ഒരുങ്ങി ടിവിഎസ്. 2018 സാമ്പത്തിക വർഷത്തിൻറെ ആദ്യപാദത്തിൽ ടിവിഎസ് ഹീറോയെ മറികടക്കുമെന്ന്‍ അടുത്തിടെ പുറത്തു വന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2018ൽ ടിവിഎസ് 2,49,077 സ്കൂട്ടറുകൾ വിൽക്കാൻ പദ്ധതിയിടുമ്പോൾ. ഹീറോ 2,09,790, സ്കൂട്ടറുകൾ മാത്രമാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. അതായത് ടിവിഎസ്സിനെക്കാൾ 39,287 സ്കൂട്ടറുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button