Automobile
- Oct- 2019 -2 October
വില്‍പ്പനാനന്തര സേവനത്തിൽ വീണ്ടും ഒന്നാമനായി ഈ കാർ കമ്പനി : നേട്ടം കൈവരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം വർഷം
ഡല്‍ഹി: വില്‍പ്പനാനന്തര സേവനത്തിൽ വീണ്ടും ഒന്നാമനായി ഹ്യുണ്ടായ് ഇന്ത്യ. 2019 ജെ.ഡി. പവര്‍ വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്സ് പഠന റാങ്കിംഗില്‍ തുടർച്ചയായ മൂന്നാം വർഷമാണ് ഹ്യുണ്ടായ്…
Read More » - 1 October
എംടി സീരീസ് ബൈക്കിലെ 125 സിസി മോഡൽ വിപണിയിലെത്തിക്കാനൊരുങ്ങി യമഹ
ഡ്യൂക്ക് 125നൊരു കടുത്ത എതിരാളിയുമായി യമഹ. എംടി സീരീസ് ബൈക്കിലെ 125 സിസി മോഡൽ ഉടൻ അവതരിപ്പിക്കും. എംടി 15-നെ അടിസ്ഥാനമാക്കിയായിരിക്കും എംടി-125-ഉം എത്തുക. എംടി 15നെക്കാള്‍…
Read More » - 1 October
കാറുകൾ തിരിച്ച് വിളിച്ച് ഹോണ്ട
ദുബായ് : വിവിധ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എയർബാഗ് ഇൻഫ്ലേറ്ററിൽ തകർ കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ 2013 വർഷത്തിലും അതിനു…
Read More » - Sep- 2019 -28 September
ഈ മോഡൽ കാർ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മാരുതി സുസുക്കി
ന്യൂഡല്‍ഹി: വീണ്ടുമൊരു ഓഫർ പ്രഖ്യാപനവുമായി മാരുതി സുസുക്കി. ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസ് വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഒരു ലക്ഷം രൂപയാണ് വാഹനത്തിന് കുറച്ചിരിക്കുന്നത്. 7.89 ലക്ഷം…
Read More » - 28 September
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അമേരിക്കൻ ബ്രാൻഡിന് കൈകൊടുക്കുന്നു
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന് കൈകൊടുക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Read More » - 28 September
സെൽഫ് ഡ്രൈവിങ് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി
ഡ്രൈവറില്ലാ സെൽഫ് ഡ്രൈവിങ് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡ്രൈവർമാരുടെ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 26 September
13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാൻ :കാരണമിതാണ്
13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ നിസ്സാൻ. ബാക്കപ്പ് കാമറാ ഡിസ്പ്ലേയില്‍ തകരാറ് കണ്ടതിനെ തുടര്‍ന്നു . 2018 മുതല്‍…
Read More » - 25 September
വീണ്ടും വില കുറവ് : ഈ കമ്പനിയുടെ വാഹനങ്ങൾ വാങ്ങാൻ സുവർണ്ണാവസരം
വാഹന വിപണിയിലെ തളർച്ച മറികടക്കാനും, ഉത്സവകാലത്തെ മികച്ച വിൽപ്പനയും ലക്ഷ്യമിട്ടു വീണ്ടും വില കുറവ് പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. അള്‍ട്ടോ 800,…
Read More » - 23 September
ഈ മോഡൽ വാഹനത്തിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
എക്സ്യുവി 500ന്റെ രണ്ടു പതിപ്പുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. പെട്രോള്‍ മോഡലിന്റെയും ഒപ്പം ഡീസല്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള് വീല്‍ ഡ്രൈവ് മോഡലിന്റെയും നിര്‍മ്മാണം…
Read More » - 22 September
അടിമുടി മാറ്റത്തോടെ പുതിയ റെനോൾട്ട് ക്വിഡ് : ഉടൻ വിപണിയിലേക്ക്
അടിമുടി മാറ്റത്തോടെ പുതിയ റെനോൾട്ട് ക്വിഡ് ഉടൻ വിപണിയിലേക്ക്. സ്പ്ലിറ്റ് ഹെഡ്ലാംപ്,ഗണ്‍ മെറ്റല്‍ ഗ്രേ ഷേഡിലുള്ള അലോയ് വീല്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്സ്, ബോഡി ക്ലാഡിങ്, റൂഫ്…
Read More » - 20 September
ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണം കമ്പനി നിർത്തി, വാഹന പ്രേമികൾക്ക് ഇനി പുതിയ മോഡൽ
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതറിന്റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി നിർത്തി പകരം പുതിയ മോഡൽ അവതരിപ്പിക്കുന്നു.
Read More » - 20 September
എന്‍ടോര്‍ക്ക് 125 റേസ് എഡിഷനുമായി വീണ്ടും ഞെട്ടിച്ച് ടിവിഎസ്
എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന്റെ റേസ് എഡിഷൻ പുറത്തിറക്കി ടിവിഎസ്. നിലവിലെ മോഡലിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് റേസ് എഡിഷൻ എത്തിയിരിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, ടി രൂപത്തിലുള്ള…
Read More » - 19 September
പുതിയ മോഡൽ ക്ലാസിക് ബൈക്ക് വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്
പുതിയ മോഡൽ ക്ലാസിക് ബൈക്ക് വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്. ഉല്‍പ്പാദന ചെലവ് കുറച്ച് വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് , ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ്…
Read More » - 18 September
മാരുതി സുസുക്കിയുടെ ജനപ്രിയ കാർ വിലക്കുറവിൽ സ്വന്തമാക്കാം : സുവർണ്ണാവസരം
മുംബൈ : വാഹന വിപണിയിലെ തളർച്ച മറികടക്കാൻ നിരവധി ഓഫറുകൾ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇതിൽ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ വില കുറച്ചതാണ്…
Read More » - 17 September
25 വര്‍ഷങ്ങള്‍ക്ക് ശേഷം, നിരത്തിൽ താരമായിരുന്ന വാഹനത്തെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ മോട്ടോർസ്
ഇന്ത്യന്‍ നിരത്തിൽ താരമായിരുന്ന എംപിവി(മൾട്ടി പർപ്പസ് വെഹിക്കിൾ) ടാറ്റ സുമോയെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ മോട്ടോർസ്. എസ്യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബോഡി ശൈലിയുള്ള സുമോയെ…
Read More » - 17 September
വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ : എതിര്‍പ്പറിയിച്ച് ചില സംസ്ഥാനങ്ങൾ
മാന്ദ്യത്തിലായ കാര്‍-ബൈക്ക് വിപണിയെ കരകയറ്റാൻ, വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ജി.എസ്.ടി. 28-ല്‍നിന്ന് 18 ശതമാനമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാൽ രാജ്യത്ത് ഈ വര്‍ഷം…
Read More » - 16 September
ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു
മുംബൈ : വിപണിയിലെ തളർച്ച മറികടന്ന് മുന്നേറാൻ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. ജനങ്ങളുടെ വാങ്ങൽശേഷിയെ വിലക്കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറവ്…
Read More » - 16 September
ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി ; പിന്നീട് സംഭവിച്ചതറിയാൻ ഞെട്ടിക്കുന്ന വീഡിയോ കാണുക
ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ബംഗളൂരുവിൽ എയര്‍പോര്‍ട്ട് റോഡിലുണ്ടായ അപകടത്തിൽ, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ…
Read More » - 15 September
സ്മാര്‍ട്ടായി ടിവിഎസ് ജൂപിറ്റര്‍ : പുതിയ ഗ്രാന്റ് എഡിഷന് പുറത്തിറക്കി
പുതിയ ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന് പുറത്തിറക്കി ടിവിഎസ്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളെ സ്കൂട്ടറുമായി ബന്ധിപ്പിക്കാനുള്ള ടിവിഎസ് സ്മാര്‍ട്ട് എക്സ്കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുത്തി കൂടുതല്‍ സ്മാര്ട്ടാക്കിയാണ് ഗ്രാന്റ്…
Read More » - 15 September
വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ കമ്പനിയുടെ എസ് യു വിക്ക് നിരവധി ആവശ്യക്കാർ
വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ എസ് യു വിയായ ഹെക്ടറിന് നിരവധി ആവശ്യക്കാർ. എംജി മോട്ടര്‍ ഇന്ത്യയുടെ 'ഹെക്ടര്‍' ഓഗസ്റ്റ് മാസം മാത്രം 2018 എണ്ണമാണ് ഡെലിവറി…
Read More » - 14 September
പ്രമുഖ മോഡൽ ബൈക്ക് വിപണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്
V ശ്രേണിയിൽ പുറത്തിറക്കിയ V15 (150 സിസി) മോഡൽ ബൈക്ക് പണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്. പ്രതീക്ഷിച്ച വില്‍പ്പന നടക്കാത്തതിനാൽ ബൈക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന…
Read More » - 14 September
ഓരോ ദിവസവും വാഹന വിപണി താഴേക്ക്; നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായി പ്രമുഖ ബ്രാൻഡ്
ഓരോ ദിവസവും വാഹന വിപണി താഴേക്ക് നീങ്ങുമ്പോൾ നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.
Read More » - 14 September
വാഹനവിപണിയിലെ മാന്ദ്യം; പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി പ്രമുഖ വാഹന നിർമ്മാതാക്കൾ
വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര രംഗത്ത്.
Read More » - 13 September
ടി.വി.എസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ബൈക്കിന്റെ സെലബ്രിറ്റി സ്പെഷല്‍ എഡിഷന് പുറത്തിറക്കി
കൊച്ചി•ലോകത്തെ പ്രമുഖ ഇരുചക്ര-ത്രിചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ടി.വി.എസ്. റേഡിയോണിന്റെ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ സെലബ്രിറ്റി സ്പെഷല്‍ എഡിഷന്…
Read More » - 12 September
ആഗോള വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സിനു കനത്ത തിരിച്ചടി
ന്യൂ ഡൽഹി : കനത്ത തിരിച്ചടി നേരിട്ട് ടാറ്റ മോട്ടോഴ്സ്. ഓഗസ്റ്റ് മാസത്തില്‍ ആഗോള വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ ഇടിവ് കമ്പനി നേരിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ മാസം…
Read More »