Vaayanakkaarude Kathukal
- Feb- 2017 -14 February
ഭരിക്കുന്ന സര്‍ക്കാരിന്റെ കൊടിയുടെ നിറംനോക്കി എന്ത് വിഷയത്തിലും, പ്രതികരിക്കുന്ന രാഷ്ട്രീയ നിലപാടിനോട് ഒട്ടും യോജിപ്പില്ല
മോഹന്‍ദാസ് നെഹ്റു കോളേജ് അധികൃതര്‍ക്കെതിരെ എടുത്തിട്ടുള്ള, ജാമ്യമില്ലാ വകുപ്പുകള്‍ നില നില്‍ക്കില്ല. മാത്രവുമല്ല, കേസ്സുകള്‍ വരെ നില നില്‍ക്കില്ല. ഒരു വ്യക്തിക്ക് ആത്മഹത്യ ചെയ്യാന്‍ പല കാരണനങ്ങള്‍…
Read More » - Apr- 2016 -22 April
വിശപ്പ് തിന്നു മടുത്ത് തൂങ്ങിമരിച്ച ഒരുവൾ കഴുത്തൊടിഞ്ഞ് ചോദ്യചിഹ്നം കണക്കെ തൂങ്ങി നിൽക്കുന്നുണ്ട് നാടിന്റെ ,പ്രബുദ്ധ മലയാളികളുടെ തലയ്ക്ക് മീതെ.. നമ്മള് എന്ത് ചെയ്തു??
സ്മിതിന് സുന്ദര്‍ ; അവനവനോട് തന്നെ കള്ളം പറയുന്ന ലോകത്തിലേ ഒരേ ഒരു ജീവി മനുഷ്യനാണെങ്കിൽ ,ആ കള്ളം ചോദ്യം ചെയ്യുന്നവനെ ഒക്കെ കള്ളനെന്ന്…
Read More » - Mar- 2016 -10 March
വിശ്യാസങ്ങൾ വൃണപ്പെടുമ്പോൾ എല്ലാവരും വേദനിക്കുന്നൂ..
വികാരമല്ല, വിവേകമാണ് നമ്മളെ നയിക്കേണ്ടത്.അതാണ് തിരുനബി റസൂൽ കരീമും നമുക്ക് പ്രബോധനം തന്നത്… അബ്ദുല്‍ ലത്തീഫ് ഞാനൊരു ദുർഗ്ഗാദേവീ ആരാധകന്നല്ല, കഥകളിൽ വായിച്ച കൗതുകത്തിനപ്പുറം എനിക്ക് ദുർഗ്ഗാ…
Read More » - Feb- 2016 -6 February
കാട് കത്തുന്നു നാട്ടാരേ…
രശ്മി രാധാകൃഷ്ണൻ ഇടുക്കി മൂലമറ്റം നടുക്കനിയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കാടിൻ ആരോ തീയിട്ടിരിയ്ക്കുകയാണ്..വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറയുമ്പോൾ ” ഉടൻ ആക്ഷൻ” എന്ന പതിവ്…
Read More » - Jan- 2016 -27 January
ഭാവി വാഗ്ദാനങ്ങൾ നോക്കു കുത്തികൾ ആകുമ്പോൾ
ഹഫീസ് ചൂരി അടുത്തിടെ സംസ്ഥാന തലത്തിൽ ഫുട്ബോൾ മൽസരത്തിൽ കേരളം എന്ത് കൊണ്ട് പുറകോട്ട് എന്ന ചോദ്യത്തിനു നമുക്ക് ഉത്തരം കിട്ടിയിട്ടുണ്ടാവില്ല… കേരള സംസ്ഥാന ഫുട്ബോളിന്റെ തലപ്പത്ത്…
Read More » - 26 January
ജോസ് കെ മാണിയ്ക്ക് ഒരു തുറന്ന കത്ത്
കോട്ടയം പദ്മൻ പ്രീയപ്പെട്ട കോട്ടയം എം. പി . ശ്രീ . ജോസ് കെ. മാണി .. അറിയുന്നതിന് .. താങ്കൾ റബ്ബ൪ ക൪ഷകന് സന്തോഷം ലഭിക്കുന്നതിനായി…
Read More » - 23 January
ഏതു കലോപാസകരായാലും നിറഞ്ഞ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണീര് കൊണ്ട് അര്പ്പിക്കാവുന്നതില് അപ്പുറം അഞ്ജലിയൊന്നും ആ ശവശരീരത്തിന് അരികില്‍നിന്ന് താളവും സ്വരവും ചുവടുകളും ഒക്കെക്കൊണ്ട് അര്‍പ്പിക്കാന്‍ കഴിയില്ല.
രമാകാന്തന് നായര്‍ ഏതൊരു കലാരൂപത്തിനും അതിന്റേതായ മനോഹാരിതയും വശ്യതയും ഉണ്ടെന്നുള്ളതും ഒപ്പം തന്നെ ചില കലാരൂപങ്ങളിലൂടെയെങ്കിലും നമ്മുടെ വികാരങ്ങളും വിചാരങ്ങളും ഒക്കെത്തന്നെ അനുവാചക ഹൃദയങ്ങളിലേക്ക് പകര്‍ന്നു…
Read More » - 13 January
ഒരു ശബരിമല ഭക്തന്റെ ആവശ്യം
അവദൂത് ഗുരുപ്രസാദ് ക്ഷേത്രങ്ങളുടെ വരുമാനം ആര് എടുക്കണം എന്നു ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചിന്ത പ്രസക്തിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു ശബരിമലയിൽ കോടികണക്കിന് ക്ഷേത്ര വരുമാനം എല്ലാ…
Read More » - 9 January
കേരളത്തിന്റെ ഖജനാവ് കാലിയോ.. അതിനു ഞങ്ങളെന്താ ചെയ്യേണ്ടത്? പൊതുജനം ചോദിക്കുന്നു.
അശോക് കർത്താ കേരളത്തിന്റെ ഖജനാവ് കാലിയായെന്നു ഡോ.ടി.എം.തോമസ് ഐസക് ആശങ്കപ്പെടുന്നതു കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും? പൊതുജനം എന്തെങ്കിലും ചെയ്തിട്ടാണോ പെട്ടികാലിയായത്? കഴിഞ്ഞ അരനൂറ്റാണ്ടായി അതു സൂക്ഷിച്ചവരിൽ ഒരാളാണു…
Read More » - 6 January
കലോല്‍സവങ്ങള്‍ ആര്‍ക്കു വേണ്ടി….
ശശികല ഗോപീകൃഷ്ണ ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഭരതനാട്യ മത്സരമായിരുന്നു. മോളുടെ ഡാന്‍സ് അധ്യാപകന്റെ നിര്‍ദ്ദേശമനുസരിച്ച് ഞങ്ങള്‍ രാവിലെ 7.15 ന് കായംകുളം സെന്റ്.മേരീസ് സ്കൂളില്‍ എത്തിയിരുന്നു. മോളുടെ…
Read More » - 5 January
‘സൈനികവേഷത്തില്‍ വ്യോമസേനാ ആസ്ഥാനത്ത് അക്രമണം നടത്തിയവരും ഭാരത മക്കള്‍ എന്ന് കരുതിയവര്‍ നമുക്കെതിരേ തിരിഞ്ഞു കൊത്തിയതും ഒരേ പ്രവര്‍ത്തിയാണ്.
ശ്രീനി കോന്നി മുന്നിലുള്ള ശത്രുവിനേക്കാള്‍ പിന്നിലുള്ളവര്‍ ശക്തിയാര്‍ജ്ജിക്കുന്നു.ഒരു നിമിഷം പോലും തന്നെപ്പറ്റി ചിന്തിക്കാതെ മാതൃരാജ്യത്തിന് വേണ്ടി ജീവന് സമര്‍പ്പണം നടത്തുന്ന സൈനികര്‍ക്കെതിരേയും.തൂലികകള്‍ ചലിക്കുന്നു. കേവലം പ്രശസ്തിക്കായി സ്വന്തം…
Read More »