Vaayanakkaarude Kathukal

ഒരു ശബരിമല ഭക്തന്റെ ആവശ്യം

അവദൂത് ഗുരുപ്രസാദ്

ക്ഷേത്രങ്ങളുടെ വരുമാനം ആര് എടുക്കണം എന്നു ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചിന്ത പ്രസക്തിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു

ശബരിമലയിൽ കോടികണക്കിന് ക്ഷേത്ര വരുമാനം എല്ലാ വർഷവും കിട്ടുന്നുണ്ട് കാണിക്കയിനത്തിലും അല്ലാതെയും. അപ്പോൾ ഭക്തരിൽ നിന്നും സമർപ്പണങ്ങൾ സ്വീകരിക്കുന്ന ശബരിമലയ്ക്ക് ഭക്തന്റെ ഭക്തി സംരക്ഷിക്കേണ്ട കടമയും ഇല്ലേ

ക്ഷേത്രവരുമാനത്തിന്റെ 10% നിന്നും ഒരു തുക മാറ്റിവച്ച് Spiritual awarness നു ഉതകുന്ന പുസ്തകങ്ങൾ ശബരിമലയിൽ നിന്നും പ്രസിദ്ധീകരിച്ചാൽ അതു എന്തു മാത്രം ഗുണകരമായിരിക്കും

രാമായണം, ഗീത, ഭാഗവതം, ക്ഷേത്രആചാരരഹസ്യങ്ങൾ, വേദാന്തം , ഭക്തർക്കും സാധകർക്കും ഗുണകരമായ പുസ്തകങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ 25 രൂപ നിരക്കിൽ വിതരണം ചെയ്യാൻ ഒരു പ്രസിദ്ധീകരണ വിഭാഗം തുറന്നാൽ എന്തുമാത്രം ഗുണകരമായിരിക്കും. ക്ഷേത്ര വരുമാനത്തിന്റെ 10% എടുത്താൽ തീർച്ചയായും ഇതു നടക്കാവുന്നതേയു’ ള്ളൂ

ധാർമ്മികതക്ക് വേണ്ടി ധാർമ്മിക കർമ്മം

shortlink

Related Articles

Post Your Comments

Related Articles


Back to top button