India
- May- 2024 -2 May
പിതാവിന് മുന്നില്‍ നിന്ന് 15കാരനെ തട്ടികൊണ്ടുപോയി: യുവതിയുടെ ദൃശ്യങ്ങള്‍ പുറത്ത്
വെള്ള സ്കോഡയില് നിന്ന് ഇറങ്ങിയ യുവതി ഹോട്ടലില്‍ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം
Read More » - 2 May
ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു: നടിയ്ക്കൊപ്പമുള്ള ചിത്രവുമായി ജയ്, വിവാഹം കഴിഞ്ഞെന്ന് സോഷ്യല്‍മീഡിയ
ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു : നടിയ്ക്കൊപ്പമുള്ള ചിത്രവുമായി നടന് ജയ്, വിവാഹം കഴിഞ്ഞെന്ന് സോഷ്യല്‍മീഡിയ
Read More » - 2 May
ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി: അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രവുമായി ആര്‍ജിവി
2018ല്‍ ആണ് ശ്രീദേവി അന്തരിച്ചത്.
Read More » - 2 May
‘ഔട്ട് ഓഫ് ദിസ് വേൾഡ്’: സീൻ പോൾ & കെസിൻ്റെ T20 ലോകകപ്പ് 2024 ഗാനം പുറത്തിറങ്ങി
T20 ലോകകപ്പ് ജൂൺ 2 മുതൽ 29 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
Read More » - 2 May
പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം: വിചിത്രമായ സംഭവത്തിനു പിന്നിൽ
പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം: വിചിത്രമായ സംഭവത്തിനു പിന്നിൽ
Read More » - 2 May
വിഷദ്രാവകം കുത്തിവെച്ച് പൊലീസുകാരനെ കൊലപ്പെടുത്തി മോഷ്ടാക്കള്‍, സംഭവം മോഷണം ചെറുക്കുന്നതിനിടെ
താനെ: വിഷദ്രാവകം കുത്തിവെച്ച് പൊലീസുകാരനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി . മുംബൈയിലെ വര്‍ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ വിശാല്‍ പവാറാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്.…
Read More » - 2 May
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവം: പ്രതി പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോര്‍ ഗുപ്തയാണ് ഉത്തര്‍പ്രദേശ് പൊലീസ് സ്പെഷ്യല്‍…
Read More » - 2 May
അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച്: കോണ്‍ഗ്രസ് ഐ.ടി സെല്ലിലെ അഞ്ചുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹിപോലീസ് അറസ്റ്റുചെയ്തു. വ്യാജ…
Read More » - 2 May
ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പുറത്താക്കി
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ…
Read More » - 2 May
ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, ജിമ്മില്‍ വെച്ച് യുവാക്കളുടെ കുഴഞ്ഞ് വീണുള്ള മരണം കൂടുന്നു
വാരാണസി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് വാരാണസി ചേത്ഗഞ്ചിലെ പിയാരി സ്വദേശിയായ ദീപക് ഗുപ്തയാണ് മരിച്ചത്. 32കാരനായ ഇയാള്‍ തലവേദന അനുഭവപ്പെട്ടതോടെ നിലത്തേക്ക് വീഴുകയായിരുന്നു.…
Read More » - 2 May
വിവാഹ മോചിതയായ മകളെ ബാന്‍ഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്: കൈയടിച്ച് സോഷ്യല്‍ മീഡിയ
കാണ്‍പൂര്‍: വിവാഹമോചനം നേടി പെണ്മക്കള് വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും എല്ലാ മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്ക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കള്‍…
Read More » - 2 May
അക്ഷയ തൃതീയ ദിനത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്!! ശ്രദ്ധിക്കൂ
വീട്ടിലെ ഒരു മുറിയും ഇരുട്ടില്‍ ആയിരിക്കരുത്
Read More » - 2 May
ഇവിടെ കോൺഗ്രസ് മരിക്കുന്നു, പാകിസ്ഥാൻ കരയുന്നു: പ്രധാനമന്ത്രി മോദി
കോൺഗ്രസിനെയും അതിൻ്റെ സഖ്യകക്ഷികളെയും ഞാൻ വെല്ലുവിളിക്കുന്നു
Read More » - 2 May
എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ, ശൈലജയ്ക്കും ആര്യയ്ക്കും പിന്തുണ: റഹീം
തിരുവനന്തപുരം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേയും സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ…
Read More » - 2 May
കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച് മലയാളി യുവാവ് മരിച്ചു:6 പേരുടെ നില ഗുരുതരം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന് (23) ആണ് മരിച്ചത്. അപകടത്തില്‍ 11…
Read More » - 2 May
ജിഎസ്ടിയിൽ റെക്കോഡ് വരുമാനം: ഏപ്രിലില്‍ മാത്രം 2.10 ലക്ഷം കോടി
ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രില്‍ മാസത്തില്‍ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരമത്യം…
Read More » - 2 May
എസ്എന്‍സി ലാവ്ലിന് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മാറ്റിവച്ചാൽ 40-താം തവണയും മാറ്റിവെച്ച കേസെന്ന ഖ്യാതിയും
ന്യൂഡൽഹി: ഇന്നലെയും പരിഗണിക്കാതെ മാറ്റിവച്ച എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. 110ാം നമ്പരായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ…
Read More » - 2 May
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്ക്
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ്…
Read More » - 2 May
ലോകത്തിന് വിസ്മയമായി സമുദ്രത്തിനടിയിലെ ഈ ശിവ ക്ഷേത്രം : ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ച
ലോകത്തിന് അത്ഭുതമായി സമുദ്രത്തിനടിയിലെ ഒരു ശിവ ക്ഷേത്രം . ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ചയ്ക്കാണ് ഇവിടെ സാക്ഷ്യം വഹിയ്ക്കുന്നത്. കടല്‍ത്തിര പിന്‍വാങ്ങിയ ഭൂമിയിലൂടെ രണ്ടുകിലോമീറ്ററോളം…
Read More » - 1 May
നൂറോളം സ്കൂളുകള്‍ക്ക് നേരെ സ്ഫോടന ഭീഷണി: പിന്നില്‍ ഐഎസ്ഐഎസ് ഭീകരരെന്ന് സംശയം
റഷ്യൻ ഡെമൈനില് നിന്നുള്ള ഐപി അഡ്രസ് വഴിയാണ് ഇ-മെയിലൂടെ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്
Read More » - 1 May
സല്മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: മുഖ്യ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി
സല്മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: മുഖ്യ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി
Read More » - 1 May
കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം: 4 തൊഴിലാളികള്‍ മരിച്ചു
ചെന്നൈ: കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലാണ് സംഭവം. വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന…
Read More » - 1 May
സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ച്…
Read More » - 1 May
അടിപൊളി ഊണ്, അതും ചായക്കാശിന്: യാത്രക്കാർക്കായി സ്നാക് മീൽ ഒരുക്കി ഇന്ത്യൻ റെയിൽവേ
ട്രെയിൻ യാത്ര ചെയ്യുമ്പോഴുള്ള മിക്കവരുടെയും ആശങ്കകൾ ഭക്ഷണത്തെ കുറിച്ചായിരിക്കും. അതിലൊന്ന് അവയുടെ വില തന്നെയാണ്. ഒരു കാപ്പിയും ഒരു നേരത്തെ ഭക്ഷണമൊക്കെ കഴിക്കുമ്പോൾ പലരുടെയും പോക്കറ്റ് കീറും.…
Read More » - 1 May
ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർ മൊബൈലും ആഭരണങ്ങളും ഉപയോഗിക്കരുത്- ആരോഗ്യവകുപ്പിന്റെ വിലക്കിന് കാരണം ഇത്
തൃശ്ശൂർ: ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി…
Read More »