India
- Dec- 2021 -14 December
മൃതദേഹത്തിനുള്ള പെട്ടിക്ക് പോലും കാശില്ല, സമ്പത്ത് കാലത്ത് കൂടെയുണ്ടായിരുന്നവർ തിരിഞ്ഞുനോക്കിയില്ല: വൈറൽ കുറിപ്പ്
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഹൃത്തിനെ കുറിച്ച് വേദനയോടെ കുറിപ്പ് പങ്കുവെച്ച് സാമൂഹ്യ പ്രവര്ത്തകൻ അഷ്റഫ് താമരശ്ശേരി. കുടുംബത്തിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച്, ഒടുവിൽ…
Read More » - 14 December
മൂന്നു വിവാഹം കഴിച്ചിട്ടും മക്കളില്ല: നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍
അരിയല്ലൂര്‍: മൂന്ന് വിവാഹം കഴിച്ചിട്ടും മക്കളില്ലാത്തതിനെ തുടര്‍ന്ന് നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ ആര്. രാധാകൃഷ്ണനാണ് (40) പിടിയിലായത്.…
Read More » - 14 December
മുൻകാലങ്ങളിൽ ഒഴിവാക്കിയ ആയിരക്കണക്കിന് മരണങ്ങൾ പുതിയതായി പട്ടികയിൽ ചേർത്തു: കേരളത്തിലേക്ക് അന്വേഷണത്തിനായി കേന്ദ്ര സംഘം
ഡൽഹി: കേരളത്തിൽ പെട്ടന്നുണ്ടായ കോവിഡ് മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിൽ മുൻപ് സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന്…
Read More » - 14 December
ഗംഗ മലിനമാണെന്ന് യോഗിക്ക് അറിയാവുന്നത് കൊണ്ടാണ് നദിയിൽ മുങ്ങി കുളിക്കാതിരുന്നത്: അഖിലേഷ് യാദവ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹാസവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗംഗാ നന്ദി വൃത്തിഹീനമാണെന് അറിയാവുന്നത് കൊണ്ടാണ് യോഗി ആദിത്യനാഥ് ഗംഗയിൽ മുങ്ങിക്കുളിക്കാതിരുന്നതെന്ന് അഖിലേഷ്…
Read More » - 14 December
ലഖിംപൂര്‍ ഖേരി സംഭവം ആസൂത്രിതം: അറിഞ്ഞു കൊണ്ടുള്ള കൊലപാതകമെന്ന് പ്രത്യേക അന്വേഷണ സംഘം
ഉത്തര്‍പ്രദേശ്: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെറും അപകടമല്ല നടന്നതെന്നും…
Read More » - 14 December
ഇത് ധർമ്മവിജയം, കാശിയെന്ന പുണ്യനഗരിക്ക് അതിന്റെ നഷ്ടപ്രതാപങ്ങളിൽ നിന്ന് പുനർമോചനം നൽകി നരേന്ദ്രമോദി: അഞ്ജു പാർവതി
‘Banaras is older than History, older than Tradition, older even than Legend, and looks twice as old as all of…
Read More » - 14 December
രണ്ടുദിവസം ബാങ്ക് പണിമുടക്ക്: എസ്ബിഐ സേവനങ്ങള്‍ മുടങ്ങും
ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഈ ആഴ്ച രണ്ടുദിവസം പണിമുടക്കുന്നു. 16നും 17നുമാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐയുടെ എടിഎം…
Read More » - 14 December
പകൽ മുഴുവൻ തിരക്ക്, അർധരാത്രി വിശ്രമമില്ലാതെ കാല്‍നടയായി ക്ഷേതപരിസരം പരിശോധിച്ച് വാരാണസിയില്‍ മോദിയും യോഗിയും
വാരാണസി: ഇന്നലെ മുഴുവൻ വിശ്രമമില്ലാതെ തിരക്കുകൾ ഉണ്ടായിട്ടും അർധരാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ക്ഷേത്ര പരിസരവും കാശിവിശ്വനാഥ ധാമും കാൽനടയായി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ബിജെപി മുഖ്യമന്ത്രിമാരുടെ…
Read More » - 14 December
ശ്രീനഗർ ഭീകരാക്രമണം: പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീർ പോലീസ്
ന്യൂഡല്‍ഹി : ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ മുഹമ്മദ്ദാണ് ജമ്മു കശ്മീര്‍ പോലീസ്. ജയ്ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ്…
Read More » - 14 December
റാവത്തിന്റെ ഓർമ്മയ്ക്കായി ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ഗ്രാമവാസികൾ,നഞ്ചപ്പസത്രത്തെ ദത്തെടുത്ത് വ്യോമസേന
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്ന് വീണ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത്…
Read More » - 14 December
രാജ്യത്തുള്ളത് 65 മില്യൺ സംരംഭങ്ങൾ : ഇന്ത്യ ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയിലേക്ക് കുതിക്കുന്നുവെന്ന് പിയൂഷ് ഗോയൽ.
ന്യൂഡൽഹി: ഇന്ത്യയിലെ 65 മില്യൺ ചെറുകിട വൻകിട സംരംഭങ്ങൾ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായമന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ അധികം…
Read More » - 14 December
‘ആധുനിക ഇന്ത്യകണ്ട ഏറ്റവും ശരിയായ തൊഴിലാളി നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകൾക്ക് പറയേണ്ടിവരും’- അബ്ദുള്ളകുട്ടി
വാരണാസി: ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. കാശി…
Read More » - 14 December
കൂനൂർ ഹെലികോപ്റ്റർ ദുരന്തം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമം വെച്ച് പിടിപ്പിക്കുന്നു
ബെംഗളൂരു: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമ്മം വെച്ച് പിടിപ്പിക്കുന്നു. ഇദ്ദേഹത്തിന് വെച്ച് പിടിപ്പിക്കാനുള്ള സ്കിൻ ഗ്രാഫ്റ്റ് ബെംഗളൂരു…
Read More » - 14 December
ഡിഎൻഎ പരിശോധന ഫലം നാളെ പുറത്ത് വന്നേക്കും, ബിനോയ് കോടിയേരിക്കെതിരേ കുറ്റം ചുമത്തുന്നത് പരിഗണിക്കും
മുംബൈ: കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വലിയതോതിൽ സ്വാധീനിച്ച ആ ഡിഎൻഎ പരിശോധന ഫലം നാളെ പുറത്ത് വരാൻ സാധ്യത. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ…
Read More » - 14 December
വാളുപയോഗിച്ച് നാഗരികതയെ മാറ്റാനും സംസ്കാരത്തെ തകര്‍ക്കാനും ഔറംഗസേബ് നോക്കി , ഒരു ഔറംഗസേബ് വന്നാൽ ഒരു ശിവജിയും വരും
ലഖ്നൗ: കാശി വിശ്വനാഥ് ധാം ഇടനാഴി ഒരു മഹത്തായ ഭവനം മാത്രമല്ല ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ പുതിയൊരു…
Read More » - 14 December
‘പ്രതിരോധ മേഖല പൂർണ്ണമായും സ്വയംപര്യാപ്തമാക്കും’ : പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പ്രതിരോധ മേഖല പൂർണ്ണമായും സ്വയം പര്യാപ്തമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ‘ആത്മനിർഭരത’ കൈവരിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടം വളരെ മുൻപേ…
Read More » - 14 December
കൂറ്റൻ ക്രിസ്മസ് നക്ഷത്രവുമായി ആസാം റൈഫിൾസ് : വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത്
ഐസ്വാൾ: ക്രിസ്മസ് ആഘോഷിക്കാൻ കൂറ്റൻ നക്ഷത്രം നിർമ്മിച്ച് ആസാം റൈഫിൾസ്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലാണ് ഈ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. ‘സ്റ്റാർ ഓഫ് ബത്ലഹേം’ എന്നാണ് ഈ ഭീമൻ…
Read More » - 14 December
അന്ത്യമടുക്കുമ്പോൾ ആളുകൾ കാശിയിൽ എന്ന് മോദിയെ അവഹേളിച്ച് അഖിലേഷ്, മുലായം സിംഗിന്റെ കാര്യമാണോ എന്ന് മറുപടി
ഇറ്റാവ: വാരാണസിയിലെ കാശി വിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തതിനുപിന്നാലെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മോദിക്കെതിരെ അവഹേളന പരാമർശവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ…
Read More » - 14 December
മയക്കുമരുന്ന് നിയമം : ഭേദഗതിബിൽ ലോക്സഭ പാസാക്കി, ഓർഡിനൻസ് പുറത്തിറക്കി
ന്യൂഡൽഹി: മയക്കുമരുന്നും ലഹരിപദാർഥങ്ങളും സംബന്ധിച്ച നിയമം തയ്യാറാക്കിയപ്പോഴുണ്ടായ പിഴവ് തിരുത്തുന്നതിനുള്ള ഭേദഗതിബിൽ ലോക്സഭ പാസാക്കി. നിർണായകവിഷയങ്ങളിൽ കേന്ദ്രസർക്കാർ അമിതമായി ഓർഡിനൻസ് മാർഗം സ്വീകരിക്കുന്നതിനെ വിമർശിച്ച പ്രതിപക്ഷം, ക്രിമിനൽശിക്ഷയ്ക്ക്…
Read More » - 14 December
പ്രധാനമന്ത്രി നരേന്ദ്ര മോദി അതുല്യ പ്രതിഭ : പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ട അതുല്യ പ്രതിഭയെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരാള്‍ക്ക് പ്രധാനമന്ത്രിയാകണമെങ്കില്‍ നിരവധി…
Read More » - 14 December
അയോദ്ധ്യയില്‍ മെക്ക-വത്തിക്കാന്‍ മോഡല്‍ വികസനമെന്ന് വിഎച്ച്പി
നാഗ്പൂര്‍: അയോദ്ധ്യയെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് രവീന്ദ്ര നരെയ്ന് സിങ്. വത്തിക്കാന്‍ സിറ്റിയുടേയും- മെക്കയുടേയും തീര്‍ത്ഥാടന നഗരങ്ങളുടെ മാതൃകയിലായിരിക്കും ഇവിടെ…
Read More » - 14 December
സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് കേന്ദ്ര ധമനമന്ത്രി : കേരളത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും റസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ…
Read More » - 13 December
മറൈൻ എൻഫോഴ്സ്മെന്റ് മത്സ്യതൊഴിലാളികളെ രക്ഷിച്ചു
എഞ്ചിൻ തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ ഒഴുകി നടന്ന തമിഴ്നാട് ബോട്ടും മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.മൂന്ന് ദിവസമായി ഉൾക്കടലിൽ എൻജിൻ…
Read More » - 13 December
ഹിന്ദുക്കൾ ടെലി പ്രോംമിറ്ററുമായി ക്ഷേത്രത്തിൽ പോകില്ല: കാശിവിശ്വനാഥ ക്ഷേത്രഇടനാഴി സാക്ഷാത്കരിച്ച മോദിക്ക് നേരെ കോൺഗ്രസ്
ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് രാജ്യത്തെ ഇന്നത്തെ വലിയ വാർത്തയായിരുന്നു. ‘ഹര് ഹര് മഹാദേവ്’ എന്ന് ഉറക്കെപ്പറഞ്ഞു…
Read More » - 13 December
ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം: രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ സെവാനിൽ പോലീസ് ക്യാമ്പിന് സമീപമായിരുന്നു സംഭവം.…
Read More »