India
- Jan- 2022 -16 January
മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകില്ല: പിണറായി പ്രധാനമന്തിയാകേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി
ഡൽഹി: നിലവിൽ മൂന്നാം മുന്നണിയെ കുറിച്ചോ പ്രധാനമന്ത്രി പദത്തെ കുറിച്ചോ യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. അത്തരം ചർച്ചകൾ പക്വതയില്ലാത്തതാണെന്നും കേരളത്തിൽ മാത്രം ഭരണമുള്ള…
Read More » - 16 January
വാക്സിന് യജ്ഞം വിജയകരമായത് പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും പ്രയത്നവും മൂലം: ഇന്ത്യ ലോകത്തിന് മാതൃകയെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് യജ്ഞം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും നിശ്ചയദാര്‍ഢ്യവും പ്രയത്നവും മൂലമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…
Read More » - 16 January
സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ വച്ച് എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു: കണ്ടക്ടര്‍ അറസ്റ്റില്‍
കോട്ടയം: നിർത്തിയിട്ട ബസ്സിൽ വച്ച് എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫസല്‍ ആണ് പിടിയിലായത്. ട്രിപ്പ് മുടക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ജീവനക്കാരനെയും…
Read More » - 16 January
ബിജെപിയുടേത് വിദ്വേഷരാഷ്ട്രീയം: സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി
ഡൽഹി: ബിജെപിയുടെ വിദ്വേഷരാഷ്ട്രീയമാണെന്നും അത് രാജ്യത്തിന് ദോഷകരമാണെന്നും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് നേരിടാൻ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്നും രാഹുല്‍ ഗാന്ധി…
Read More » - 16 January
ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തി, രഹസ്യ വിവരങ്ങൾ കൈമാറി: മാധ്യമപ്രവര്‍ത്തകന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: ചൈനയുടെ നിർദേശപ്രകാരം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയെന്ന് ആരോപണം നേരിടുന്ന ഫ്രീലാൻസ് ജേണലിസ്റ്റ് രാജീവ് ശർമയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.…
Read More » - 16 January
പ്രേതവും പിശാചുമുണ്ട്, ഹരേ രാമ മന്ത്രം ചൊല്ലി ഞാൻ പ്രേതങ്ങളെ ഓടിച്ചിട്ടുണ്ട്: മാണ്ഡി ഐ.ഐ.ടി ഡയറക്ടര്‍
ഭൂത, പ്രേതങ്ങളെ മന്ത്രം ജപിച്ച് താൻ ഉച്ചാടനം ചെയ്തിട്ടുണ്ടെന്ന് മാണ്ഡി ഐ.ഐ.ടിയുടെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പുതിയ ഡയറക്ടർ ലക്ഷ്മിധർ ബെഹ്റ. പ്രേതങ്ങൾ ഉണ്ടെന്നും ഇത്തരം…
Read More » - 16 January
താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചത്: ചൈനയുടെ സാമ്പത്തിക പുരോഗതി മാതൃകാപരമെന്ന് എസ് രാമചന്ദ്രൻ പിള്ള
ന്യൂഡൽഹി: താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചതെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയുടെ കാര്യത്തിൽ പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും കോൺഗ്രസ് വിഷയം വഴിതിരിച്ചു വിടാൻ…
Read More » - 16 January
കോവിഡ് കുത്തനെ കൂടി: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി തമിഴ്നാട്, തിരുവാതിരക്കളിയിൽ മുഴുകി കേരളം
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ വിവിധ സംസ്ഥാനങ്ങൾ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. കേസുകൾ വർധിച്ചതോടെ സംസ്ഥാനം അടച്ചിട്ടിരിക്കുകയാണ് തമിഴ്നാട്. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍…
Read More » - 16 January
‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’: ഫ്രാങ്കോയുടെ മെസേജിൽ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകളാണ് നടക്കുന്നത്. ഫ്രാങ്കോ കേസിലെ വിധിയിലെ ന്യായങ്ങളോട്…
Read More » - 16 January
വിസ കൂടുതൽ അനുവദിക്കും, വിസ്കിയുടെ വില കുറയ്ക്കും : പരസ്പരധാരണയോടെ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ
ന്യൂഡൽഹി: ബ്രെക്സിറ്റിന് ശേഷം സ്വതന്ത്ര കരാറിനുള്ള ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ബ്രിട്ടനും. ഇന്ത്യാക്കാർക്ക് വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബ്രിട്ടനോട്…
Read More » - 16 January
മീരാഭായ് ചാനു ഇനി അഡീഷണൽ പോലീസ് സൂപ്രണ്ട് : ആദരിച്ച് രാഷ്ട്രം
ഇംഫാൽ: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു മണിപ്പൂർ പോലീസിന്റെ ഭാഗമായി. മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടായിട്ടാണ് അവർ ചുമതലയേറ്റത്. ടോക്യോ ഒളിമ്പികിസിൽ ഭാരോദ്വഹനത്തിലെ…
Read More » - 16 January
അതിർത്തിയിൽ നുഴഞ്ഞു കയറാൻ തയ്യാറായി നിൽക്കുന്നത് 400 ഭീകരർ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി
ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തക്കം പാർത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി എം.എം നരവാനെ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ്…
Read More » - 16 January
3000ത്തിലധികം പേരുമായി യോഗം നടത്തി സമാജ് വാദി പാർട്ടി: താക്കീത് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ലക്നൗ: തെരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും നിരോധിച്ചിരിക്കുമ്പോൾ മൂവായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് നടത്തിയ സമാജ് വാദി പാർട്ടിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി വിട്ടവരെ…
Read More » - 16 January
കോവിഡ് വ്യാപനത്തിലും രാഷ്ട്രങ്ങൾക്ക് ആശ്രയമായി ഇന്ത്യ : ആഗോള ‘മരുന്നുകട’ കയറ്റി അയച്ചത് 11.54 കോടി വാക്സിനുകൾ
ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആഗോളതലത്തിൽ വാക്സിൻ വിതരണം ചെയ്ത് ഇന്ത്യ. ഡിസംബർ 31 വരെ കോവിഡ് വാക്സിന്റെ 11.54 കോടി ഡോസുകൾ 97…
Read More » - 16 January
ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരേയും മന്ത്രിമാരേയും സ്വീകരിക്കില്ല: അഖിലേഷ് യാദവ്
ലക്നൗ: ബിജെപിയില്‍ നിന്ന് രാജിവച്ചു വരുന്ന എംഎല്‍എമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയില്‍ നിന്ന് രാജിവച്ച് എത്തിയ മുന്‍ മന്ത്രി…
Read More » - 16 January
ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം
ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി .…
Read More » - 15 January
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുമായി സംവദിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനാണ് ചൊവ്വാഴ്ച ബിജെപി…
Read More » - 15 January
സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ഭോപ്പാൽ: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ശനിയാഴ്ച നടന്ന സംഭവത്തിൽ ഇരുപതുകാരിയായ യുവതി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ഗ്ലൗസ് പൗഡർ…
Read More » - 15 January
രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷി ബിജെപി: അവർക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച്
ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലീങ്ങളോട് ആഹ്വാനവുമായി മുസ്ലിം സംഘടനാ. ബിജെപി ഭരണം നടത്തുന്ന കാലത്ത് മുസ്ലീങ്ങൾ ഏറ്റവും സുരക്ഷിതരും സന്തുഷ്ടരുമായതെന്ന് മുസ്ലിം രാഷ്ട്രീയ…
Read More » - 15 January
ഓൺലൈനിൽ പീസ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ: പരാതി
മുംബയ്: ഓൺലൈനിൽ പീസ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. മുംബയിലെ സബർബൻ അന്ധേരി സ്വദേശിനിയായ സ്ത്രീ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഓൺലൈനായി പീസ ഓർഡർ ചെയ്തത്.…
Read More » - 15 January
10 കിലോ തൂക്കമുള്ള, മാരക സ്ഫോടന ശേഷിയുള്ള ഐഇഡി നീര്‍വീര്യമാക്കി സൈന്യം : അതീവ ജാഗ്രത
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ കണ്ടെത്തിയ ഐഇഡി സൈന്യം നിര്‍വീര്യമാക്കി. 10 കിലോ തൂക്കമുള്ള, മാരക സ്ഫോടന ശേഷിയുള്ള ഐഇഡിയാണ് പരിശോധനയില്‍ സൈന്യം കണ്ടെത്തിയത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സൈനികരും…
Read More » - 15 January
ഒളിവിലായിരുന്ന സമാജ്വാദി എംഎൽഎ നഹിദ് ഹസനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ്ചെയ്ത് യുപി പൊലീസ്
ലക്നൗ: കൈരാന മണ്ഡലത്തിലെ എംഎൽഎയും എസ്പി സ്ഥാനാർത്ഥിയുമായ നഹിദ് ഹസനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. എസ്പി നേതാവിനെ ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൈരാന കോടതിയിൽ…
Read More » - 15 January
റോഡുകൾ കങ്കണയുടെ കവിളുകളേക്കാൾ മിനുസമുള്ളതാക്കും: കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തം
റാഞ്ചി:വിവാദപരമായ പ്രസ്താവന നടത്തിയ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ മണ്ഡലത്തിലെ റോഡുകൾ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ളതാക്കുമെന്ന കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയുടെ…
Read More » - 15 January
ലൈംഗിക ബന്ധത്തിന് ശേഷം കൂട്ടബലാല്‍സംഗ പരാതി നൽകിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഭൂട്ടാന്: ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വീട്ടില്‍നിന്നിറങ്ങി വ്യാജബലാല്‍സംഗ ആരോപണം ഉന്നയിച്ച മുപ്പത്തിയാറുകാരിയായ യുവതിക്ക് ഭൂട്ടാന് കോടതി ശിക്ഷ വിധിച്ചു. തെറ്റായ വിവരങ്ങള്‍ നല്കി…
Read More » - 15 January
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല നടത്തിപ്പില്‍ ഇന്ത്യ മികച്ചതെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല നടത്തിപ്പില്‍ ഇന്ത്യ മികച്ചതെന്ന് റിപ്പോര്‍ട്ട്. പത്തുവര്‍ഷം കൊണ്ട് ഇന്ത്യ മികച്ച പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രെയിന്‍ അപകടങ്ങളടക്കമുള്ള…
Read More »