India
- May- 2022 -31 May
അന്താരാഷ്ട്ര യോഗാ ദിനം: ഈ വർഷത്തെ പ്രമേയം തിരഞ്ഞെടുത്തു
ഡൽഹി: ലോകം എട്ടാമത്തെ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാൻ ഇരിക്കവേ, യോഗാ ദിനത്തിന്റെ പ്രമേയം സർക്കാർ തിരഞ്ഞെടുത്തു. ‘യോഗ, മനുഷ്യത്വത്തിനായി’ എന്നതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ…
Read More » - 31 May
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ…
Read More » - 31 May
കെജ്രിവാളിന്റെ പ്രവചനം യാഥാർഥ്യമായി: തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കമെന്ന് എ.എ.പി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എന്നാൽ, ആരോഗ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഈ വര്‍ഷം…
Read More » - 31 May
സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം: ചാർജ് എടുക്കുന്നത് ചെന്നൈയിൽ
മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. നിലവിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, മുംബൈയിൽ ജോലി ചെയ്യുന്ന സമീറിനെ ചെന്നൈയിലേക്കാണ് സ്ഥലം…
Read More » - 31 May
‘ഒരു രാജ്യം, ഒരു മുതലാളി’എന്ന നയമാണ് ബി.ജെ.പിക്ക് ഉള്ളത്: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അഖിലേഷ് യാദവ്
ലക്നൗ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെ അപലപിച്ച് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കവെ യു.പിയുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 31 May
രാകേഷ് ടിക്കായത്തിനെ സ്റ്റേജിൽ കയറി മർദ്ദിച്ച് കർഷകൻ : മഷി പ്രയോഗവും ചെയ്തു (വീഡിയോ)
ബെംഗളൂരു: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം. ബെംഗളൂരുവിൽ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. സ്റ്റേജിൽ കയറി രാകേഷ് ടിക്കായത്തിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഷേധക്കാരൻ…
Read More » - 31 May
‘എന്താ ഇത്ര വലിയ കുടവയർ..?’: തൃണമൂൽ നേതാവിനോട് മമത ബാനർജി
കൊൽക്കത്ത: തൃണമൂൽ നേതാവിനോട് കുടവയറിനെക്കുറിച്ചു തിരക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുരുളിയയിൽ, ഒരു ജില്ലാതല യോഗത്തിനിടയിലാണ് തൃണമൂൽ പ്രവർത്തകനായ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനോട് ഔദ്യോഗിക ചോദ്യങ്ങൾക്കിടയിൽ…
Read More » - 31 May
പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ട്: എ.ആർ. റഹ്മാൻ
ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്മാൻ…
Read More » - 31 May
റിലീസിന് മുന്‍പേ ‘വിക്രം’ നേടിയത് 200 കോടി
ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ…
Read More » - 31 May
‘തന്റെ നാട്ടുകാരെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിച്ച ഒരു മനുഷ്യനെ പറ്റി എല്ലാവരും അറിയണം’
മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. രണ് ദീപ് ഹൂഡ നായകനാകുന്ന ഈ ചിത്രം മഹേഷ് മഞ്ജ്രേക്കറാണ്…
Read More » - 31 May
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് : ശ്രുതി ശര്‍മയ്ക്ക് അഭിനന്ദനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മയ്ക്ക് അഭിനന്ദനപ്രവാഹം. ശ്രുതിയെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് എത്തി. യു.പി സ്വദേശിനിയാണ്…
Read More » - 30 May
ഡല്‍ഹിയില്‍ ശക്തമായ ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും പേമാരിയും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാലാവസ്ഥാ വ്യതിയാനം. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും കനത്ത മഴയും അനുഭവപ്പെട്ടു. അപ്രതീക്ഷിതമായി ഉണ്ടായ കൊടുങ്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി…
Read More » - 30 May
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം, യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടി
ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. നൂര്‍ ബാനു എന്ന 45 വയസ്സുള്ള സ്ത്രീയെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 30 May
അമ്മയുടെ വിയോഗത്തിൽ ദുഃഖിതനായി: 1.3 കോടിയുടെ ബിഎംഡബ്ല്യു കാർ നദിയിലേക്ക് ഓടിച്ചിറക്കി യുവാവ്
ശ്രീരംഗപട്ടണം: അമ്മയുടെ മരണത്തിൽ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു കാർ കാവേരി നദിയിലേക്ക് ഓടിച്ചിറക്കി. കർണാടകയിലെ ശ്രീരംഗപട്ടണത്താണ് സംഭവം നടന്നത്. നദിയുടെ നടുവിൽ ഒരു ചുവപ്പ് കാർ…
Read More » - 30 May
നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്ലറ്റുകള് രാജ്യത്ത് എത്തിക്കുന്നു: അഞ്ജു ബോബി ജോര്‍ജ്
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്ലറ്റുകള് രാജ്യത്ത് എത്തിക്കുന്നതായി മുന്‍ ലോംഗ് ജംപ് താരവും അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി…
Read More » - 30 May
ഹവാല ഇടപാട്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ ഇഡി കസ്റ്റഡിയിലെടുത്തു
ഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഹവാല ഇടപാട് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. 2015-2016 കാലഘട്ടത്തിൽ നടന്ന 4.81…
Read More » - 30 May
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീർ: പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും രണ്ട് എ.കെ. റൈഫിള്‍ ഉള്‍പ്പെടെയുള്ള…
Read More » - 30 May
വിഗ്രഹങ്ങളുടെ പുനരുദ്ധാരണമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ്: യൂട്യൂബർ അറസ്റ്റിൽ
ചെന്നൈ: വിഗ്രഹങ്ങൾ പുനരുദ്ധാരണം ചെയ്യാനെന്ന വ്യാജേന ആളുകളിൽ നിന്ന് പണം പിരിച്ച യൂട്യൂബർ അറസ്റ്റിൽ. കാർത്തിക് ഗോപിനാഥ് എന്ന തമിഴ്നാട് യൂട്യൂബറാണ് അറസ്റ്റിലായത്. ‘ഇളയ ഭാരതം’ എന്ന…
Read More » - 30 May
ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: ഇന്ത്യൻ പോസ്റ്റൽ ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം), ഡാക് സേവക് (ജി.ഡി.എസ്)…
Read More » - 30 May
1993 മുംബൈ ബോംബ് ആക്രമണ കേസിലെ നാലു പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി സിബിഐ
മുംബൈ:1993 മുംബൈ ബോംബ് ആക്രമണ കേസിലെ നാലു പ്രതികളെ, സിബിഐ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി. ജൂണ്‍ 13 വരെയാണ് സിബിഐ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ മെയ്…
Read More » - 30 May
ദൈവങ്ങൾ കാരണമാണ് ഇന്ത്യ ഒരു ആഗോള ശക്തികേന്ദ്രമായി മാറിയിരിക്കുന്നത്: യു.പി മന്ത്രി
ലഖ്നൗ: ഇന്ത്യ ഒരു ‘ആഗോള ശക്തികേന്ദ്രമായി’ മാറിയതിന് കാരണം ദൈവങ്ങളാണെന്നും അവരാണ് അതിന്റെ ഐഡന്റിറ്റിയെന്നും വ്യക്തമാക്കി യു.പി മന്ത്രി ലക്ഷ്മി നാരായൺ ചൗധരി രംഗത്ത്. ഇന്ത്യയുടെ ഐഡന്റിറ്റി…
Read More » - 30 May
കര്‍ഷകരില്‍ നിന്ന് പണം തട്ടിയെടുത്തു: കര്‍ഷകര്‍ രാകേഷ് ടികായത്തിന് നേരെ മഷിയെറിഞ്ഞു
ബംഗളൂരു: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായുള്ള പ്രതിഷേധ സമരത്തിന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപണം. സംഭവം ചോദിക്കാനെത്തിയ കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ കര്‍ഷകര്‍ മഷിയെറിഞ്ഞു.…
Read More » - 30 May
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി,11-ാം ഗഡു വിതരണം: വിശദവിവരങ്ങൾ
ഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 11-ാം ഗഡു വിതരണം, മെയ് 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുന്ന ചടങ്ങിൽ 21000…
Read More » - 30 May
കൊടുങ്കാറ്റിൽ നശിപ്പിക്കപ്പെട്ട രാമേശ്വരം-ധനുഷ്കോടി ലൈൻ പുനർനിർമിക്കും: ഇന്ത്യൻ റെയിൽവേ
ഡൽഹി: ദശാബ്ദങ്ങൾക്ക് മുൻപ് കൊടുങ്കാറ്റിൽ നശിപ്പിക്കപ്പെട്ട രാമേശ്വരം-ധനുഷ്കോടി റെയിൽവേ ലൈൻ പുനർനിർമിക്കാനുള്ള ആലോചനയുമായി ഇന്ത്യൻ റെയിൽവേ. നിരവധി പ്രമുഖ പ്രോജക്ടുകൾക്ക് ശേഷം ഇപ്പോൾ റെയിൽവേയുടെ പരിഗണനയിൽ പ്രധാനപ്പെട്ട…
Read More » - 30 May
സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ആദ്യ നൂറ് റാങ്കിൽ മലയാളികളും
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശ്രുതി ശർമയ്ക്ക് ആണ് ഒന്നാം റാങ്ക്. ആദ്യ നൂറ് റാങ്കിൽ മലയാളികളുമുണ്ട്. ഒൻപത് മലയാളികളാണ് ആദ്യ നൂറ് റാങ്ക് ലിസ്റ്റിൽ…
Read More »