India
- Jun- 2024 -7 June
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ എൻഡിഎ എംപിമാരുടെ നിർണായക യോഗം ഇന്ന്
ന്യൂഡൽഹി: എൻഡിഎയുടെ നിയുക്ത എംപിമാരുടെ നിർണായക യോഗം ഇന്ന്. പാർലമെൻറിലെ സെൻട്രൽ ഹാളിൽ ഇന്നു രാവിലെ 11 മണിക്കാണ് യോഗം ചേരുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംപിമാർക്ക് പുറമേ…
Read More » - 7 June
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് വൈകാതെ സർവീസ് ആരംഭിച്ചേക്കും
കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് വൈകാതെ സർവീസ് ആരംഭിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലപ്ര്യാപനം കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ…
Read More » - 6 June
നടുറോഡില്‍ ആടിന്റെ തലയറുത്ത് ആഘോഷം : അണ്ണാമലൈയുടെ പരാജയത്തിൽ ഡിഎംകെ പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം വിവാദത്തിൽ
ഈ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു.
Read More » - 6 June
ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും
ആശ ഭര്‍ത്താവ് സുധാകറുമൊത്താണ് ട്രക്കിങിന് പോയത്
Read More » - 6 June
ട്രക്കിങ്ങിനിടെ അപകടം: മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളികളടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു. ബെംഗളൂരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശ സുധാകരന് (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി…
Read More » - 6 June
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച: തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറിന് നടക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളായ…
Read More » - 6 June
‘എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ’ -പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ്
അബുദാബി: തെരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സാമൂഹിക മാധ്യമമായ എക്സ് വഴി…
Read More » - 6 June
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കള്‍ക്ക് ക്ഷണം
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കള്‍ക്ക് ക്ഷണം. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.…
Read More » - 6 June
ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ തീയതി മാറ്റി
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (TDP) അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞ ജൂൺ 12 ലേക്ക് മാറ്റിയതായി വൃത്തങ്ങൾ പറഞ്ഞു. നേരത്തെ, ജൂൺ 9ന് അദ്ദേഹം…
Read More » - 6 June
രാജ്യത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് രാത്രിയോടെ പിൻവലിക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് രാത്രിയോടെ പിൻവലിക്കും. സർക്കാരിന് നാളെ മുതൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം. യോഗങ്ങൾ ചേരാനും സാധിക്കും.…
Read More » - 6 June
ജെ പി നദ്ദ ദേശീയ അധ്യക്ഷ പദവി ഒഴിയുമെന്ന് സൂചന: പകരം ശിവരാജ് സിംഗ് ചൗഹാനോ?
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിൽ അഴിച്ചുപണിയെന്ന് സൂചന. ജെ പി നദ്ദ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ നിന്നും മാറുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നദ്ദക്ക് പകരം…
Read More » - 6 June
ബിജെപിയുടെ വനിതാ നേതാവ് വിറപ്പിച്ചത് രണ്ടു പാർട്ടികളെയും: കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വോട്ടുകൾ പിടിച്ചെടുത്തു
ആലപ്പുഴ: പതിവായി സിപിഎമ്മിന്റെ പോക്കറ്റിൽ വീണിരുന്ന ഈഴവ ദളിത് വോട്ടുകൾ ഇത്തവണ പോയത് ബിജെപിയുടെ ശോഭ സുരേന്ദ്രന്. ഇതിന്റെ ഞെട്ടലിലാണ് നേതൃത്വം. വളരെ മുൻപേ തന്നെ…
Read More » - 6 June
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി: ഇടക്കാല ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വൻ തിരിച്ചടി. ഗുരുതര ആരോഗ്യപ്രശനങ്ങൾ കാട്ടി അദ്ദേഹം സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. തീഹാർ ജയിലിൽ കഴിയുന്ന…
Read More » - 5 June
ഉത്തരാഖണ്ഡില്‍ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തില്‍ 9 പേര് മരിച്ചു
രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവും രക്ഷാപ്രവർത്തനത്തിനായി എത്തി
Read More » - 5 June
നായിഡുവും നിതീഷും പിന്തുണ എഴുതി നല്കി: മൂന്നാം എൻ ഡി എ സര്‍ക്കാരിനെ നരേന്ദ്ര മോദി നയിക്കും
എൻഡിഎ സഖ്യത്തിന് ആകെ 543ല്‍ 294 സീറ്റുകളാണ് വിജയിക്കാനായത്.
Read More » - 5 June
ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീന്‍ പട്നായിക്: ഗവര്‍ണര്‍ക്ക് രാജിക്കത്ത് നൽകി
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീന്‍ പട്നായിക്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആണ് ബിജെഡി തലവന്റെ തീരുമാനം. ഇതോടെ 24 വര്‍ഷം നീണ്ട നവീന്‍…
Read More » - 5 June
പുസ്തകത്തിലെ പുരുഷൻ തേങ്ങ ചിരകും: പക്ഷെ സമത്വം വാചകത്തിൽ മാത്രം, ഒരൊറ്റ വനിതയെ പോലും വിജയിപ്പിക്കാതെ കേരളം
കേരളത്തിലെ സ്ത്രീ സമത്വം പുസ്കത്തിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുകയാണോ എന്ന ചോദ്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയരുന്നത്. കേരളത്തിൽ നിന്നും ഒരൊറ്റ വനിതകളെ പോലും ഇക്കുറി മലയാളി…
Read More » - 5 June
പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് കൈമാറി: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി.…
Read More » - 5 June
എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക് : സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കൊരുങ്ങി നേതാക്കള്‍
ന്യൂഡല്‍ഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കൊരുങ്ങി എന്‍ഡിഎ നേതാക്കള്‍. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരും. ബിജെപി നേതാക്കളും എന്‍ഡിഎയിലെ…
Read More » - 5 June
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ലോക നേതാക്കൾ
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ഭൂരിപക്ഷം നേടിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു. ഇതോടെ ഹാട്രിക്ക് ഭരണത്തിന് തയ്യാറെടുക്കുകയാണ്…
Read More » - 5 June
സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകില്ല: രക്ഷയായത് ഈ സംസ്ഥാനത്തെ സീറ്റ്
ന്യൂഡൽഹി: കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും സിപിഎമ്മിന് ആശ്വസിക്കാൻ വകകൾ ഏറെയാണ്. തങ്ങളുടെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല എന്നതും പാർലമെന്റിലെ ഏറ്റവും വലിയ ഇടത് പാർട്ടി തങ്ങളാണെന്നതും…
Read More » - 5 June
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയാകാൻ ഈ ബീഹാറുകാരി
പാറ്റ്ന: ലോക്സഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിയെ സഖ്യത്തിന്റെ ശാംഭവി ചൗധരി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ…
Read More » - 5 June
കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചത് ബിജെപി: പാർട്ടിയുടെ അടുത്ത ലക്ഷ്യം കേരളാ നിയമസഭ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപി നേടിയത് ചരിത്ര നേട്ടമാണ്.ചരിത്രത്തിൽ ആദ്യമായാണ് താമര ചിഹ്നത്തിൽ മത്സരിച്ച ഒരാൾ കേരളത്തിൽ നിന്നും…
Read More » - 4 June
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി
ഗവർണർ എസ്. അബ്ദുള്‍ നസീറിന് അയച്ചതായി വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി അറിയിച്ചു
Read More » - 4 June
ഇന്ത്യയിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്സ്ആപ്പ് പൂട്ടി !!
മുംബൈ: മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ഏപ്രിലിൽ ഇന്ത്യയിൽ ഏകദേശം 7,182,000 നിരോധിച്ചു. ഇതിൽ 1,302,000 അക്കൗണ്ടുകൾ ഉപയോക്തൃ റിപ്പോർട്ടുകളില്ലാതെ മുൻകരുതലായി നിരോധിച്ചിരിക്കുന്നതാണ്.…
Read More »