ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തപനിയെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) അടിയന്തരപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
യെച്ചൂരിയെ ന്യുമോണിയ ബാധിച്ചതായി പാർട്ടിനേതൃത്വം അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.
Post Your Comments