India
- May- 2024 -5 May
കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, കുറിപ്പിൽ പ്രമുഖരുടെ പേരുകൾ, ഡിഎംകെക്കെതിരെ ആരോപണം
ചെന്നൈ: രണ്ട് ദിവസമായി കാണാതായ തമിഴ്നാട് കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനൽവേലിയിലെ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ…
Read More » - 5 May
‘ദളിതല്ലാത്ത ഒരാളെ ദളിതാക്കി ആ മരണത്തെ രാജ്യം കത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റി വെമൂലയുടെ മരണത്തെ പ്രതിപക്ഷം’- ആര്യ ലാൽ
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ് ഇന്നലെ ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകി. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന…
Read More » - 5 May
ഗോധ്രയിൽ ട്രെയിൻ കത്തിച്ചവരെ സംരക്ഷിക്കാന്‍ അന്നത്തെ റെയിൽവേ മന്ത്രി ലാലു ശ്രമിച്ചു, എന്നാല്‍ കോടതി തള്ളിക്കളഞ്ഞു: മോദി
ന്യൂഡല്‍ഹി: 2002 ലെ ഗോധ്ര സംഭവത്തിലെ കുറ്റക്കാരെ സംരക്ഷിക്കാന്‍ ആര്‍ജെഡി അധ്യക്ഷനും അന്നത്തെ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ദര്‍ഭംഗയിലെ തിരഞ്ഞെടുപ്പ്…
Read More » - 5 May
നവകേരള ബസിന്റെ കോഴിക്കോട്- ബംഗളൂരു സർവീസ് ആരംഭിച്ചു: കന്നിയാത്രയിൽ തന്നെ കേടായ വാതിൽ കെട്ടിവെച്ച് അഡ്ജസ്റ്റ് ചെയ്തു
കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് യാത്രാസർവീസ് ആരംഭിച്ചു. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് സർവീസ്…
Read More » - 5 May
വന്ദേഭാരത് വന്നതോടെ വരുമാനത്തിൽ തലശ്ശേരിയെ മറികടന്ന് കാസർഗോഡ് റെയിൽവെ സ്റ്റേഷൻ; കഴിഞ്ഞവർഷം യാത്രചെയ്തത് 24.03 ലക്ഷം പേർ
കാസർഗോഡ്: വന്ദേഭാരതിന്റെ ബലത്തിൽ വരുമാനം വർധിപ്പിച്ച് കാസർഗോഡ് റെയിൽവെ സ്റ്റേഷൻ. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർഗോഡ് തലശ്ശേരിയെ മറികടന്നു. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച…
Read More » - 4 May
ആ കാറിൽ ബന്ധിച്ചിരിക്കുന്നത് തന്റെ അമ്മയെ: എച്ച്ഡി രേവണ്ണയ്ക്കും മകനുമെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസും
അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും അമ്മ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടിയെന്നും പരാതിക്കാരന്
Read More » - 4 May
കാമുകനുമായി മകൾ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍
കാമുകനുമായി മകൾ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍
Read More » - 4 May
ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ല, കേസ് റദ്ദാക്കി ഹൈക്കോടതി
ജബല്‍പുര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.…
Read More » - 4 May
കേന്ദ്രസർക്കാർ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളിലേക്ക് തിരുവനന്തപുരം റെയിൽവെസ്റ്റേഷനും
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആധുനിക സംവിധാനങ്ങളോടെ റയിൽവെ സ്റ്റേഷൻ നവീകരിക്കാനുള്ള കരാർ…
Read More » - 4 May
‘രോഹിത് വെമുല ദളിതനല്ല, ആത്മഹത്യ ജാതി വെളിപ്പെടുമെന്ന അപമാനഭയം മൂലം’: കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകും. രോഹിത് ദളിത്…
Read More » - 4 May
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു- ഇറാൻ വിദേശകാര്യമന്ത്രാലയം
ടെഹ്റാന്: ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന് അറിയിച്ചു. 16 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരെയാണു…
Read More » - 3 May
റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരണം: ട്രെയിനിടിച്ച് 20കാരി മരിച്ചു
ബാർമർ എക്സ്പ്രസ് ട്രെയിൻ വെെശാലിയെ ഇടിക്കുകയായിരുന്നു
Read More » - 3 May
മുൻ കാമുകിയെ വകവരുത്താൻ പാർസൽ ബോംബ്, തുറന്ന ഭർത്താവിനും മകൾക്കും ദാരുണാന്ത്യം: രണ്ടുപേർ ഗുരുതരാവസ്ഥയിൽ
മുൻ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാർസലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. ഗുജറാത്തിലെ വദാലിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32)…
Read More » - 3 May
നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഇൻസ്റ്റഗ്രാം സുഹൃത്തായ ഡാൻസർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന
കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി.…
Read More » - 3 May
ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി: അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി
റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് നല്കിയ ഹര്‍ജി…
Read More » - 3 May
രാഹുൽ ഗാന്ധിക്കെതിരെ റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗിനെയാണ് റായ്ബറേലിയിൽ ബിജെപി കളത്തിലിറക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയാണ് റായ്ബറേലിയിലെ സ്ഥാനാർഥി…
Read More » - 3 May
ട്രെയിനില്‍ വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി: പിന്നാലെ ഇറങ്ങിയോടി യുവാവ്, പോലീസ് അന്വേഷണം
ജനുവരി 12നായിരുന്നു രാജസ്ഥാന് സ്വദേശിനിയായ അഫ്സാനയും അർഷാദും തമ്മിലുളള വിവാഹം
Read More » - 3 May
ഒൻപതാം ക്ലാസുകാരിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞ് സഹപാഠി: പെണ്‍കുട്ടി അതീവ ഗുരുതാവസ്ഥയില്
മുറിവേറ്റ് രക്തം വാർന്നിട്ടും സ്കൂൾ അധികൃതം ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതി
Read More » - 3 May
അമേഠി എന്ന് കേള്‍ക്കുമ്പോഴേ രാഹുല്‍ ഗാന്ധിക്ക് ഭയം, അതാണ് ഓടിയൊളിച്ചത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി…
Read More » - 3 May
പൊള്ളുന്ന ചൂടിൽ 5000 പേരുടെ ഡാന്‍സ്, ബോധരഹിതരായി കുട്ടികൾ: നടൻ പ്രഭുദേവയ്ക്ക് നേരെ കടുത്ത പ്രതിഷേധം
സംഭവത്തിൽ മാപ്പുചോദിച്ച് പ്രഭുദേവ രംഗത്തെത്തി
Read More » - 3 May
പെൻഡ്രൈവ് ബിജെപി നേതാവിന് കൈമാറിയ മുൻ ഡ്രൈവറെ കാണാനില്ല, ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ കേസിൽ വൻ ട്വിസ്റ്റ്
ബെംഗളൂരു: ഹാസന് എം.പി. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് കൈമാറിയ മുന്‍ ഡ്രൈവര്‍ അപ്രത്യക്ഷനായെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ രേവണ്ണയുടെയും കുടുംബത്തിന്റെയും മുന്‍ ഡ്രൈവറായ കാര്‍ത്തിക്കിനെയാണ് വ്യാഴാഴ്ച മുതല്‍…
Read More » - 3 May
ചന്ദ്രനിൽ കൂടുതൽ ജലം? പഠനറിപ്പോർട്ട്: 3800ദശലക്ഷം വർഷംമുമ്പ് അഗ്നിപർവതസ്ഫോടനത്തിൽ മഞ്ഞ് രൂപത്തിലുള്ള വെള്ളംരൂപപ്പെട്ടു
ബെംഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ കൂടുതൽ ജലമുണ്ടാകാമെന്ന് ഗവേഷകർ. ഐഎസ്ആർഒയുടെ സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളമുണ്ടാകാനുള്ള…
Read More » - 3 May
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം: പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തൃണമൂൽ, ആരോപണം നിഷേധിച്ച് ആനന്ദബോസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ…
Read More » - 3 May
രാഹുൽ അമേഠിയിലല്ല, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ! അമേഠിയിൽ മറ്റൊരാൾ: സ്വാഭാവിക തീരുമാനമെന്ന് നേതൃത്വം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ…
Read More » - 3 May
കോവിഡ് വാക്സിന്റെ പാർശ്വഫലം അത്യപൂർവ്വം,10ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക് മാത്രം, എടുത്തവർ അപകടാവസ്ഥയിലല്ലെന്നും ഗവേഷകർ
ലോകത്തെ ആട്ടിയുലച്ച കോവിഡ് മഹാമാരിക്ക് പ്രതിരോധം തീർക്കാൻ ലോകമെമ്പാടും ആശ്രയിച്ച വാക്സിനാണ് കോവിഷീൽഡ്. ആദ്യകാലങ്ങളിൽ താരപരിവേഷം കിട്ടിയ കോവിഷീൽഡ് ഇപ്പോൾ സമൂഹത്തിൽ ആശങ്കകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായി മാറിയിരിക്കുകയാണ്.…
Read More »