India
- Jun- 2024 -10 June
മൂന്നാം മോദി സര്‍ക്കാരില്‍ ആകെ ഏഴ് വനിതാ മന്ത്രിമാര്‍
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ചത് ഏഴ് വനിതാ എംപിമാര്‍. അതില്‍ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്കോടെ ഇടംകിട്ടി. എന്നാല്‍ രണ്ടാം…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് സിനിമാ ലോകം: ഷാരൂഖ് ഖാനും അക്ഷയ് കുമാറും രാഷ്ട്രപതി ഭവനില്‍ എത്തി
ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് ഇന്ത്യന്‍ സിനിമാ ലോകം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ആശംസകള്‍ അറിയിച്ചത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്, ചിരഞ്ജീവി,…
Read More » - 10 June
നിര്‍ധനരായ 2 കോടി പേര്‍ക്ക് വീട് : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യപരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക്
ന്യൂഡല്‍ഹി : മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് സൂചന . ആദ്യ 100 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന…
Read More » - 10 June
ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വ്യക്തിയായി നരേന്ദ്രമോദി ചരിത്രത്തിലിടം നേടി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും…
Read More » - 10 June
ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽപോലും പറയാൻ പറ്റിയില്ല, തികച്ചും അപ്രതീക്ഷിതം: ജോർജ് കുര്യൻ
കൊച്ചി: തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ…
Read More » - 10 June
തന്നെ ഉപേക്ഷിച്ചു മറ്റൊരു യുവാവിനൊപ്പം താമസമാക്കി, പട്ടാപ്പകൽ യുവതിയെ കുത്തിവീഴ്ത്തി മുടി പിഴുതെടുത്തു: നില ഗുരുതരം
കോട്ടയം: ചങ്ങനാശ്ശേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി ഇതരസംസ്ഥാന തൊഴിലാളി. യുവതി മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതാണ് വൈരാഗ്യത്തിന് കാരണം. തുരുതുരെ കത്തിയുപയോഗിച്ച് കുത്തിയശേഷം യുവതിയുടെ…
Read More » - 10 June
ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർക്ക് മർദ്ദനം: ബിജെപി പ്രവർത്തകർക്കെതിരെ പരാതി
മാഹി: സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. മാഹി ചെറുകല്ലായിലാണ് സംഭവം. സിപിഎം പ്രവർത്തകരായ ബിബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. . ഇരുവരെയും തലശ്ശേരി സഹകരണ…
Read More » - 9 June
സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാര്‍: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്.
Read More » - 9 June
ബസ്സിന് നേര്‍ക്ക് ഭീകരാക്രമണം: 9 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്
തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബസ്
Read More » - 9 June
ട്രെയിനില്‍ യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില്‍ കെട്ടിയ നിലയിൽ
മൃതദേഹത്തിന്റെ കൈകാലുകള്‍ കണ്ടെത്തിയിട്ടില്ല ട്രെയിനില്‍ യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില്‍ കെട്ടിയ നിലയിൽ
Read More » - 9 June
‘പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ബിജെപി കാര്യകർത്താവായി തുടരും’: തിരുത്തുമായി രാജീവ് ചന്ദ്രശേഖര്‍
മൂന്ന് വർഷം നരേന്ദ്ര മോദിജിയുടെ 2.0 ടീമില്‍ പ്രവർത്തിക്കാൻ സാധിച്ചു.
Read More » - 9 June
18 വർഷം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു: പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ
മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്നതിനാലാണ് രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്
Read More » - 9 June
മൂന്നാം മോദി സർക്കാർ അധികാരമേറ്റു
ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി
Read More » - 9 June
ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ വരും, ജെ പി നഡ്ഡ മോദി മന്ത്രിസഭയിലേയ്ക്ക്!!
2020ല്‍ അമിത് ഷാ മന്ത്രിയായപ്പോഴാണ് നഡ്ഡ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്
Read More » - 9 June
തന്നെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് വിളിച്ചില്ലെന്ന പരാതിയുമായി സീതാറാം യെച്ചൂരി
ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിലാണ്…
Read More » - 9 June
സത്യപ്രതിജ്ഞയ്ക്ക് മുമ്പേ 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തു : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തെന്ന്…
Read More » - 9 June
മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തിന് രണ്ട് മന്ത്രിമാര്‍: മന്ത്രിമാരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തില്‍…
Read More » - 9 June
കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന
ചെന്നൈ: നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണമോതിരം നല്‍കുമെന്നാണ്…
Read More » - 9 June
പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു
പൂനെ: തന്റെ പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയെ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു. യുവാവ് സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.…
Read More » - 9 June
നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകരും രക്ഷിതാക്കളും
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യം ശക്തമാകുന്നു. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചിട്ടും തുടർപഠനം സാധ്യമാകുമോ…
Read More » - 9 June
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനും ക്ഷണം: മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ, പങ്കെടുക്കുമോ എന്ന് വ്യക്തമല്ല
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. മുഖ്യമന്ത്രിയെ കൂടാതെ കേരളത്തിൽ നിന്നുള്ള എംപിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ…
Read More » - 9 June
പുറത്ത് ഡല്‍ഹി പൊലീസും , അകത്ത് അര്‍ദ്ധസൈനികരും: സൈനിക വലയത്തിനുള്ളില്‍ അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി : തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി ലോകനേതാക്കളും തലവന്മാരും…
Read More » - 9 June
കൊൽക്കത്തയിൽ റെസ്റ്റോറന്റ് ഉടമയെ മർദിച്ച സംഭവം: തൃണമൂൽ എംഎൽഎ ചക്രവർത്തിക്കെതിരെ കേസ്
കൊൽക്കത്ത: റെസ്റ്റോറൻ്റിലെ ജീവനക്കാരനുമായി നടന്ന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റസ്റ്റോറൻ്റ് ഉടമയെ തല്ലിച്ചതച്ചതിന് ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ സോഹം ചക്രവർത്തിക്കെതിരെ എഫ്ഐആർ…
Read More » - 9 June
ഹിന്ദുമുന്നണി പ്രവര്ത്തകന് ശശികുമാറിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി
ചെന്നൈ: ഹിന്ദുമുന്നണി പ്രവര്ത്തകന് കോവൈ ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പിഎഫ്ഐ ഭീകരന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി. മുഖ്യപ്രതികളില്‍ ഒരാളായ സുബൈറിന്റെ സ്വത്താണ് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്.…
Read More » - 9 June
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയത്. നീറ്റ്…
Read More »