India
- Jul- 2022 -31 July
ഞാൻ പറയാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പം വരും: ഉദ്ധവിനു മുന്നറിയിപ്പ് നൽകി ഏക്നാഥ് ഷിൻഡെ
മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമായിരിക്കും സംഭവിക്കുകയെന്ന് ഏകനാഥ് ഷിൻഡെ മുന്നറിയിപ്പ് നൽകി.…
Read More » - 31 July
പന്തളത്ത് പിടിയിലായ ലഹരിവിൽപ്പന സംഘത്തിലെ മൂവരും ഡിവൈഎഫ്ഐ നേതാക്കൾ: ഷാഹിനയെ കരുവാക്കിയത് മോഡലിങ് ഭ്രമം മുതലെടുത്ത്
പത്തനംതിട്ട: കഴിഞ്ഞ ദിവസം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളെന്ന് റിപ്പോർട്ടുകൾ. പന്തളത്ത് എംഡിഎംഎയുമായി പിടിയിലായ അഞ്ചംഗ സംഘത്തിൽ മൂന്നുപേരും ഡിവൈഎഫ്ഐ…
Read More » - 31 July
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പ് മുംബൈയിൽ വെച്ച് കസ്റ്റഡിയിലായി
മുംബൈ: തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ പിടികൂടി. മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടിടിഇ പാമ്പിനെ പിടികൂടിയത്. ട്രെയിൻ…
Read More » - 31 July
ആറ് വര്‍ഷത്തിനിടെ പിടിച്ചത് ആയിരത്തോളം കോടിയുടെ സ്വര്‍ണ്ണം: കൂടുതലും വിമാനത്താവളങ്ങളിൽ
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണം. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കേന്ദ്ര…
Read More » - 31 July
പൊലീസ് എത്തുമ്പോൾ ഷാഹിനയും കൂട്ടരും മയക്ക് മരുന്ന് ലഹരിയിൽ: പത്തനംതിട്ടയിൽ പിടിമുറുക്കി ലഹരി മാഫിയ
പത്തനംതിട്ട: ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ലഹരിയുടെ പേരിൽ പരസ്യമായി തല്ലുകൂടുന്നതും നിത്യസംഭവമാകുന്നു. പൊലീസിനോട് പോലും മര്യാദവിട്ടാണ് ഇത്തരം സംഘങ്ങൾ…
Read More » - 31 July
സുഹൃത്തിന്റെ കൂടെ കണ്ടു, യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ഭർത്താവ്
ബൻസ്വാര: ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ഭർത്താവ്. ഭാര്യയെ സുഹൃത്തിനൊപ്പം കണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം. രാജസ്ഥാനിലെ ബൻസ്വാര മേഖലയിൽ ആണ് ക്രൂരസംഭവം അരങ്ങേറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്…
Read More » - 31 July
മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ
മംഗളൂരു: സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പോലീസ് പിടിയിലായി. കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്നയാളാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് കനത്ത…
Read More » - 31 July
‘മരിച്ചാലും ഞാൻ കീഴടങ്ങില്ല, ഇത് രാഷ്ട്രീയ പകപോക്കൽ’: ഇ.ഡിയുടെ റെയ്ഡിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ നടന്ന ഇ.ഡിയുടെ റെയ്ഡിൽ പ്രതികരിച്ച് ശിവസേന നേതാവ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സഞ്ജയ്…
Read More » - 31 July
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. ബാരാമുള്ള പട്ടാൻ നിവാസിയായ ഇർഷാദ്…
Read More » - 31 July
അഴിമതി: സഞ്ജയ് റാവത്തിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്
മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഞായറാഴ്ച രാവിലെയാണ് ഇ ഡി സംഘം പരിശോധനയ്ക്കെത്തിയത്. മുംബൈയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്റെ നവീകരണവുമായി…
Read More » - 31 July
സഞ്ജയ് റാവുത്തിനെ ഇഡി ചോദ്യംചെയ്യുന്നു: പ്രതിഷേധവുമായി ശിവസേന
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം. ഞായറാഴ്ച രാവിലെയാണ് ഇഡി റാവുത്തിന്റെ വസതിയിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » - 31 July
മുസ്ലീം ലീഗിന്റെ വരുമാനത്തിൽ വൻ ഇടിവ്, കേരള കോൺഗ്രസിന് നേട്ടം: പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ ഇങ്ങനെ..
ന്യൂഡൽഹി: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് 2020–21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപയെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണ്…
Read More » - 31 July
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊല: തലശ്ശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് കേരളത്തിലെത്തി. കണ്ണൂരിലെ തലശ്ശേരിയിലാണ് അന്വേഷണം നടത്തിയത്. തുടർന്ന്, പാറാല്‍ സ്വദേശിയായ…
Read More » - 31 July
‘ആരോപണത്തിന് പിന്നിൽ അഴിമതി നടത്തിയ ഭയം’- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരന്
ന്യൂഡൽഹി: കോൺക്ലേവില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർമാർ വഴി സമാന്തര സർക്കാരിനുള്ള ശ്രമമെന്ന സ്റ്റാലിന്റെ ആരോപണം ഡിഎംകെ അഴിമതി…
Read More » - 31 July
അർപ്പിതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു: നടിക്കുള്ളത് നിരവധി ഫ്ലാറ്റുകളും ഭൂമിയും ബിനാമി സ്വത്തുക്കളും
കൊൽക്കത്ത: നടി അർപ്പിത മുഖർജിയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിനിടെ അർപ്പിതയുടെ കൂടുതൽ ഫ്ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങൾ…
Read More » - 31 July
ഇഡി പരിശോധന ശക്തമാക്കിയതോടെ നെട്ടോട്ടമോടി നേതാക്കൾ: കാറിൽ അനധികൃത പണവുമായി കോൺഗ്രസ് എംഎൽഎമാർ അറസ്റ്റിൽ
കൊൽക്കത്ത: കാർ നിറയെ പണവുമായി എത്തിയ ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹൗറ ജില്ലയില്‍ നിന്നാണ് ഇവരുടെ കാറില്‍ നിന്ന് വന്‍…
Read More » - 31 July
അക്ഷയ് കുമാറിനെതിരെ കേസിനൊരുങ്ങി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ കേസിനൊരുങ്ങി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാമസേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്നാണ് സുബ്രഹ്മണ്യന്…
Read More » - 31 July
പ്രവീണ്‍ നെട്ടാരുവിന്റെ കൊല: പിടിയിലായ മലയാളി യുവാവ് ആബിദ് തീവ്ര സ്വഭാവമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗം
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. പാറാല്‍ സ്വദേശി ആബിദാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് തലശ്ശേരിയില്‍ നിന്ന് ഇയാളെ…
Read More » - 30 July
കോമൺവെൽത്ത് ഗെയിംസ് 2022: ഭാരോദ്വഹന താരം മീരാഭായ് ചാനു സ്വർണം നേടി
ലണ്ടൻ: 2022 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊരാളായ മീരാഭായ് ചാനു, ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഒന്നാമതെത്തി. ഇതോടെ 2022…
Read More » - 30 July
ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എം.എൽ.എമാര്‍ കള്ളപ്പണവുമായി പിടിയില്‍
കൊൽക്കത്ത: ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാർ കള്ളപ്പണക്കേസില്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, ഹൗറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി എം.എല്‍.എമാര്‍ എത്തിയ…
Read More » - 30 July
വിവാഹ വാർഷിക ആഘോഷത്തിനിടെ യുവതി ‘കടലിൽ വീണു’ തിരച്ചിലിനൊടുവിൽ പൊങ്ങിയത് കാമുകനൊപ്പം
ഹൈദരാബാദ്: വിശാഖപട്ടണത്തെ ആർ.കെ ബീച്ചിൽ ഭർത്താവുമൊത്ത് വിവാഹവാർഷികം ആഘോഷിക്കാനെത്തിയ യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതി കടലിൽ വീണതായി സംശയിച്ച് കോസ്റ്റ്ഗാർഡും നാവികസേനയും മൂന്നു ദിവസം തിരച്ചിൽ…
Read More » - 30 July
എക്സൈസ് നയം പിൻവലിച്ചു: ആഗസ്റ്റ് 1 മുതൽ മദ്യക്ഷാമത്തിന് സാധ്യത
ഡൽഹി: 20221-22ലെ പുതിയ എക്സൈസ് നയം പിൻവലിക്കാനുള്ള അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ഓഗസ്റ്റ് 1 മുതൽ സ്വകാര്യ വൈൻ, ബിയർ സ്റ്റോറുകൾ അടച്ചുപൂട്ടും. അതിനാൽ വരും…
Read More » - 30 July
ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ്: പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ പിടിച്ചെടുത്തു
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്ലാൻഡ് ചോപ്പർ പിടിച്ചെടുത്തു. 34,000 കോടി രൂപയുടെ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ…
Read More » - 30 July
‘കടലിൽ വീണ’ യുവതിയെ തിരയാൻ ചെലവായത് 1 കോടിയോളം രൂപ: ഒടുവിൽ യുവതിയെ കണ്ടെത്തിയത് മറ്റൊരിടത്ത്
ഹൈദരാബാദ്: കടലിൽ വീണ് യുവതിയെ കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ഭർത്താവുമൊത്ത് എത്തിയ 23 വയസ്സുകാരിയായ യുവതിയെ ആണ് കാണാതായത്. കടലിൽ വീണെന്ന് കരുതി യുവതിയ്ക്ക് വേണ്ടി…
Read More » - 30 July
റെയില്‍വേ സ്റ്റേഷനില്‍ വയോധികന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാല്‍: റെയില്‍വേ സ്റ്റേഷനില്‍ വയോധികനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വയോധികന്റെ മുഖത്ത് പൊലീസ് ഷൂസിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ…
Read More »