India
- Aug- 2022 -16 August
‘ഐ.എസ്.ഐ.എസ് ബന്ധം: ജാമിയ വിദ്യാർത്ഥിയെ 30 ദിവസത്തെ ജുഡീഷ്യൽ തടവിന് വിധിച്ച് എൻ.ഐ.എ കോടതി
ഡൽഹി: സജീവ ഐ.എസ്.ഐ.എസ് അംഗമെന്ന് ആരോപിക്കപ്പെടുന്ന മൊഹ്സിൻ അഹമ്മദിനെ,എൻ.ഐ.എ കോടതി 30 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥിയാണ് അഹ്മദ്. ഐ.എസ്.ഐ.എസ്…
Read More » - 16 August
സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇനി ആധാർ നിർബന്ധം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ പൗരന്മാർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സർക്കാർ സബ്സിഡി, ആനുകൂല്യം എന്നിവ ലഭിക്കാൻ ഇനി മുതൽ ആധാർ നമ്പർ അല്ലെങ്കിൽ…
Read More » - 16 August
കെ.സി. വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് കെ.സി. വേണുഗോപാലിനെ ചോദ്യംചെയ്തത്. 2012…
Read More » - 16 August
നൂപുരിനെ നീതിയുടെ മുന്നില്‍ കൊണ്ടുവരണം, ‘പ്രതിരോധ ജിഹാദിന്’ തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ
ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ നിന്ദിച്ച നൂപുര്‍ ശര്‍മ്മയെ ‘നീതിക്ക്’ മുന്നില്‍ കൊണ്ടുവരണമെന്ന് ആഗോള ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഖ്വയ്ദ മുസ്ലിം ജനതയോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ദേശീയ…
Read More » - 16 August
മയക്കുമരുന്ന് ഫാക്ടറി തകർത്ത് പിടികൂടിയത് 1026 കോടിയുടെ മയക്കുമരുന്ന്: സ്ത്രീയുൾപ്പെടെ 7 പേർ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ചിൽ വൻ മയക്കുമരുന്ന് വേട്ട. ആന്റി നാർക്കോട്ടിക് സെല്ലിന്റെ വോർലി യൂണിറ്റിന്റെ പരിശോധനയിൽ ഒരു ഫാക്ടറിയിൽ നിന്നും 513 കിലോ എംഡിഎംഎ പിടികൂടി. 1026…
Read More » - 16 August
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് മയക്കുമരുന്ന്
ജയ്പ്പൂര്‍: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് മയക്കുമരുന്ന്. രാജസ്ഥാനിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഓംപ്രകാശ് വിഷ്ണോയ് പറയുന്നതനുസരിച്ച്,…
Read More » - 16 August
പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കുന്ന യുവതികൾ: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയിൽ പങ്കെടുക്കാനെത്തുന്നത് നിരവധി പേർ
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കാൻ സാധിക്കും. ബീഹാറിലെ മധുബനി ജില്ലയിലെ മാർക്കറ്റിലാണ് പുരുഷന്മാരെ ലേലത്തിന് വെയ്ക്കുന്നത്. ഇതിനെ പ്രാദേശികമായി വരന്റെ മാർക്കറ്റ് അല്ലെങ്കിൽ…
Read More » - 16 August
‘ഹർ ഘർ തിരംഗ’ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് ത്രിവർണ്ണ പതാകയുമായി 5 കോടിയിലധികം സെൽഫികൾ: സാംസ്കാരിക മന്ത്രാലയം
ഡൽഹി: ‘ഹർ ഘർ തിരംഗ’ കാമ്പെയ്ൻ വെബ്സൈറ്റിൽ ഇതുവരെ അഞ്ച് കോടിയിലധികം തിരംഗ സെൽഫികൾ അപ്ലോഡ് ചെയ്തതായി സാംസ്കാരിക മന്ത്രാലയം. ഇത് അതിശയകരമായ നേട്ടമാണെന്നും സാംസ്കാരിക മന്ത്രാലയം…
Read More » - 16 August
‘മൂന്നാം കക്ഷികൾ ഇടപെടരുത്’: ശ്രീലങ്കയിൽ ചൈനീസ് കപ്പൽ നങ്കൂരമിട്ട സംഭവത്തിൽ മുന്നറിയിപ്പുമായി ചൈന
കൊളംബോ: ശ്രീലങ്കയിലെ ചൈനയുടെ അധീനതയിലുള്ള തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച നങ്കൂരമിട്ട സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് മുന്നറിയിപ്പുമായി ചൈന.…
Read More » - 16 August
31 പുതിയ മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ: മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിക്ക് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍
പാറ്റ്ന: പുതിയ മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ വിപുലീകരിച്ചു. 31 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിക്കാണ് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍. മുഖ്യമന്ത്രി നിതീഷ്…
Read More » - 16 August
‘ആരെങ്കിലും നിങ്ങളെ വെല്ലുവിളിച്ചാൽ അവരെ കഷണങ്ങളാക്കുക’: വിവാദ പ്രസ്താവനയുമായി വിമത ശിവസേന നേതാവ്
മുംബൈ: ഉദ്ധവ് താക്കറെ അനുയായികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് വിമത ശിവസേന നിയമസഭാംഗം പ്രകാശ് സർവെ. ഉദ്ധവ് താക്കറെ ക്യാമ്പ് വിട്ട് ഒരു മാസത്തിന് ശേഷമാണ് ശിവസൈനികരെ…
Read More » - 16 August
കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ച സംഭവം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി
ജമ്മു കശ്മീർ: ജമ്മുവിലെ ഷോപിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീരി പണ്ഡിറ്റ് മരിക്കുകയും സഹോദരന് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും…
Read More » - 16 August
പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ചു കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
മുംബൈ: പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് പതിനേഴുകാരിയെ ഇയാള്‍ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേഷ് ഗൗഡ് (33) ആണ് പൊലീസ് പിടിയിലായത്.…
Read More » - 16 August
സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഫ്രാന്‍സും ഇന്ത്യയുമായുള്ള ഉഭയകക്ഷി…
Read More » - 16 August
കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം: കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്ക്
ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ സഹോദരന് പരിക്കേറ്റു. ഷോപ്പിയാനിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിലെ…
Read More » - 16 August
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ…
Read More » - 16 August
യുവാവിനെ കുത്തിയ ടിപ്പു അനുകൂലികൾ അറസ്റ്റിൽ, ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആളെ പോലീസ് വെടിവെച്ചു
ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചതിന് യുവാവിനെ കുത്തി പരിക്കേൽപിച്ച നാല് ടിപ്പു അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു. നദീം (25) അബ്ദുൾ റഹ്മാൻ…
Read More » - 16 August
ചലച്ചിത്ര നിരൂപകൻ കൗശിക് അന്തരിച്ചു, അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം
ചെന്നൈ: സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ട്രാക്കറുമായ കൗശിക് എൽ എം (35) അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗലാട്ട ചാനലിലെ അവതാരകനായി…
Read More » - 16 August
ജലീൽ പാകിസ്ഥാൻ പ്രതിനിധിയാണ്: കെ ടി ജലീലിനെതിരെ അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് പി കെ കൃഷ്ണദാസ്
ന്യൂഡൽഹി: കെ.ടി ജലീലിന്റെ ആസാദി പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണ്ണായക നിലപാടുമായി ബി.ജെ.പി. ജലീലിനെതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് ബി.ജെ.പി നേതാവ് പി കെ…
Read More » - 16 August
പിസ്സ മാവിന് മുകളിൽ തൂങ്ങിക്കിടക്കുന്ന മോപ്പുകളും ടോയ്ലറ്റ് ബ്രഷും : ഒടുവിൽ പ്രതികരണവുമായി ഡോമിനോസ് അധികൃതർ
ബെംഗളൂരു: ഡൊമിനോയുടെ പിസ്സ മാവിന് സമീപമുള്ള മോപ്പുകളുടെയും ടോയ്ലറ്റ് ബ്രഷുകളുടെയും വീഡിയോ ഓൺലൈനിൽവൈറലായിരുന്നു. ബെംഗളൂരുവിലെ ഡൊമിനോസ് ഔട്ട്ലെറ്റിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ട്വിറ്റർ ഉപയോക്താവ് സഹിൽ കർണനി…
Read More » - 16 August
ഹർ ഘർ തിരംഗ ആഘോഷം മൂലം രാജ്യത്തിന് ഉണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ് :30 കോടിയിലധികം പതാകകൾ വിറ്റു
ന്യൂഡൽഹി: രാജ്യത്തിൻറെ 75 -ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ കാമ്പയിൻ മൂലം രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ്. ഈ വർഷം…
Read More » - 16 August
ബാഹ്യ ഇടപെടൽ: ഇന്ത്യയെ വിലക്കി ഫിഫ, ഫുട്ബോൾ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ…
Read More » - 16 August
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് മിനിറ്റുകൾ ബാക്കി: 65 കാരനായ ടി.ആർ.എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് മിനിറ്റുകൾക്ക് ശേഷം 65 കാരനായ ടി.ആർ.എസ് നേതാവ് കൃഷ്ണയ്യയെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിലെ ഖമ്മം ജില്ലയിലെ തെൽദാരുപള്ളി ഗ്രാമത്തിലാണ്…
Read More » - 16 August
എ.ബി വാജ്പേയ് ചരമദിനം: പ്രണാമമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ചരമദിനത്തിൽ ഉപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപദി മുർമുവും. ഇരുവരോടുമൊപ്പം…
Read More » - 16 August
38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ്: 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികന് ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ…
Read More »