India
- Sep- 2024 -2 September
വാല്‍പ്പാറ കോളേജിലെ 6 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം:അധ്യാപകര്‍ ഉള്‍പ്പെടെ 4പേര് അറസ്റ്റില്‍
കോയമ്പത്തൂര്‍: വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ 6 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച…
Read More » - 2 September
വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എയെ ഇ.ഡി അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ്…
Read More » - 2 September
സെപ്റ്റംബറില്‍ മഴ കനക്കും: പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസം രാജ്യത്ത് സാധാരണയിലധികം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 109 ശതമാനത്തിലധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി ശരാശരി 167.9 മില്ലിമീറ്റര്‍ മഴയാണ്…
Read More » - 2 September
രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങി: പതിനാറുകാരി മരിച്ച നിലയിൽ
രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ തിരുച്ചിറപ്പള്ളിയിൽ ആണ് സംഭവം. റെയിൽവേ ജീവനക്കാരനായ അരിയമംഗലം സ്വദേശി ജോൺ ജൂഡിയുടെ മകൾ സ്റ്റെഫി…
Read More » - 2 September
രഞ്ജിത്തുമായുള്ള കൂടിക്കാഴ്ചയില്‍ മദ്യം വാഗ്ദാനം ചെയ്തു, എന്നാല്‍ താന്‍ അയാളില്‍ നിന്നും സിഗരറ്റ് വാങ്ങി: ബംഗാളി നടി
കൊല്‍ക്കത്ത: രഞ്ജിത്തിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു ബംഗാളി നടി.തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചതിന്റ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ എത്തിയതെന്നും, കൊച്ചിയില്‍ വച്ചു കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്നും നടി സോഷ്യല്‍…
Read More » - 2 September
തട്ടിക്കൊണ്ടുവന്ന രണ്ടര വയസുകാരിയുമായി ട്രെയിനിൽ ജനറൽ കംപാർട്ടുമെന്റിൽ യാത്ര, എറണാകുളം സ്വദേശി അറസ്റ്റിൽ
കാസർകോട്: രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽനിന്നാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നത്.…
Read More » - 2 September
തട്ടിയെടുത്തത് 3.5 കോടി, പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണി: പരാതിയുമായി ഓസ്ട്രിയൻ യുവതി
കൊച്ചി: മെഡിറ്റേഷൻ സെന്ററിന്റെ മറവിൽ കമ്പനി ഡയറക്ടർ മൂന്നു കോടി രൂപ തട്ടിയെടുത്തതായി വിദേശ വനിതയുടെ പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റേച്ചറാണ് പരാതിയുമായി രംഗത്തെത്തിയത്. എറണാകുളം…
Read More » - 2 September
ആന്ധ്രയിലും തെലങ്കാനയിലും അതിശക്തമായ മഴ, വ്യാപക നാശ നഷ്ടം, ട്രെയിൻ സർവീസുകൾ നിർത്തലാക്കി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന ശക്തമായ മഴയിൽ പത്ത് മരണം. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിൻറെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം…
Read More » - 1 September
നേഴ്സിനെ രോഗി പീഡിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിച്ചു: അശ്ലീല പദപ്രയോഗം നടത്തി
ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്.
Read More » - 1 September
കാഞ്ഞിരോട്ട് യക്ഷിയമ്മയെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറയിൽ കുടിയിരുത്തിയിരിക്കുന്നതിന് പിന്നിൽ
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു…
Read More » - Aug- 2024 -31 August
വനിതാ കോളേജ് ഹോസ്റ്റലുകളിലടക്കം പൊലീസ് റെയ്ഡ്: കണ്ടെത്തിയത് വന്‍ കഞ്ചാവ്-മയക്കുമരുന്ന് ശേഖരം
ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജില്‍ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ…
Read More » - 31 August
‘സോറി അമ്മേ, നിങ്ങളെ ഞാൻ കൊന്നു, മിസ് യു ‘; അമ്മയെ കൊലപ്പെടുത്തി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് യുവാവ്
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലെ യൂണിവേഴ്സിറ്റി റോഡിലെ ഭഗത്സിൻഹ്ജി ഗാർഡനിലാണ് സംഭവം. ചോദ്യം ചെയ്യലിൽ യുവാവായ…
Read More » - 30 August
പെണ്‍കുട്ടികൾ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍: രണ്ടുപേർ അറസ്റ്റിൽ
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടികളുടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More » - 30 August
വനിതാ ഹോസ്റ്റല്‍ ശുചിമുറികളില്‍ ഒളിക്യാമറകള്‍, പിന്നില്‍ സീനിയര്‍ വിദ്യാര്‍ഥി, പിടികൂടിയത് 300ഓളം വീഡിയോ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിംഗ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ…
Read More » - 30 August
മട്ടന്‍ കറിയില്‍ കഷ്ണം കുറവ്, കല്യാണ പന്തലില്‍ വരന്റേയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കസേരയേറും കൂട്ടയടിയും
നിസാമാബാദ്: വിവാഹവീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടില്‍ ബുധനാഴ്ചയാണ് സംഭവം. വധുവിന്റെ വീട്ടില്‍ വെച്ച് നടന്ന വിവാഹ പാര്‍ട്ടിയില്‍…
Read More » - 30 August
വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ സ്വയംഭോഗവും നഗ്നതാ പ്രദര്‍ശനവും: യുവതിയുടെ വസ്ത്രമാണ് പ്രശ്നമുണ്ടാക്കിയതെന്ന് വാര്ഡന്
ചെന്നൈ: തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാപ്രദര്‍ശനം. ഹോസ്റ്റലിലെ ഇന്റര്‍നെറ്റ് തകരാര്‍ പരിഹരിക്കാനെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ യുവാവ് നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തി.…
Read More » - 30 August
രണ്ടിടത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് രാഹുലിനായി ചെലവഴിച്ചത് 1.40 കോടി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി പാര്‍ട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം രൂപ വീതമാണ് പാര്‍ട്ടി ഫണ്ടില്‍ നിന്നും…
Read More » - 30 August
വയനാടിനായി കൈകോർത്ത് മലയാളം മിഷൻ കുരുന്നുകൾ: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് അരക്കോടി രൂപ
ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ…
Read More » - 30 August
ഫ്രീ വാഗ്ദാനങ്ങളുടെ പെരുമഴ ബാധ്യതയായി: കടുത്ത സാമ്പത്തിക പ്രതിസന്ധി, 2 മാസം ശമ്പളം ഇല്ലെന്ന് ഹിമാചൽ മുഖ്യമന്ത്രി
ഹിമാചൽ പ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങൾക്കും രണ്ട്…
Read More » - 30 August
സിനിമ നിർമാതാവിന്റെ ഉടമസ്ഥതയിൽ വൻ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം: എംഡിഎംഎ നിർമ്മിക്കാൻ ആധുനിക വിദേശ ഉപകരണങ്ങളും!
തൃശൂർ: സിന്തറ്റിക് ലഹരിമരുന്ന് കേസിൽ കേരള പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജു അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനും. പതിറ്റാണ്ടുകളായി കെമിക്കൽ…
Read More » - 29 August
അറബിക്കടലില്‍ 1964 ന് ശേഷം ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത
ന്യൂഡല്‍ഹി: അറബിക്കടലില്‍ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത. ഗുജറാത്ത് തീരത്ത് വടക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)…
Read More » - 29 August
മോദി സര്‍ക്കാരിന്റെ കീഴില്‍ ‘ഭൂമിയിലെ സ്വര്‍ഗം’എന്നറിയപ്പെടുന്ന കശ്മീരിനുണ്ടായത് വന്‍ മാറ്റങ്ങള്‍:അറിയാം ഇക്കാര്യങ്ങള്‍
ശ്രീനഗര്‍: ‘ഭൂമിയിലെ സ്വര്‍ഗം’ എന്നറിയപ്പെടുന്ന ജമ്മു കശ്മീര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍് അധികാരത്തില്‍ വന്നതിനുശേഷം ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, സമാധാനം…
Read More » - 29 August
തൊടുപുഴയിൽ കാണാതായ പതിനാറുകാരിയെയും പതിനേഴുകാരിയെയും കണ്ടെത്തിയത് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍
തൊടുപുഴ: തൊടുപുഴയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കണ്ടെത്തി. രണ്ടുപേരെയും തിരുപ്പൂരിൽ നിന്നാണ് കേരള പോലീസ് കണ്ടെത്തിയത്. രണ്ട് ആണ്‍സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരെയും കണ്ടെത്തിയത്. 16-ഉം 17-ഉം…
Read More » - 29 August
വിവാഹ മോചിതയായ ഭാര്യയുമായി രാമകൃഷ്ണയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, വിമാനത്താവളത്തിലെ കൊലക്ക് പിന്നില്‍ സംശയ രോഗം
ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി ജീവനക്കാരനെ…
Read More » - 29 August
രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്; ബംഗളുരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ഡിജിപിക്ക് പരാതി
സംവിധായകന് രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാരോപണം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്കി. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്.…
Read More »