India
- Aug- 2024 -1 August
ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്ഗാഹ് പള്ളി തർക്കം, ഹർജികൾ നിലനിൽക്കും: വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി
അലഹബാദ്: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്ഗാഹ് പള്ളി തർക്കക്കേസിലെ ഹർജികളുടെ നിലനിൽപ് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ അലഹാബാദ് ഹൈക്കോടതി തള്ളി. ഹർജികൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.…
Read More » - 1 August
വയനാട് ദുരന്തത്തിന്റെ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
288 -ൽ പരം ആളുകൾ മരിച്ച വയനാട്ടിലെ മാരകമായ ഉരുൾപൊട്ടിലിൽ പ്രദേശത്തെ ഹെെ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ…
Read More » - 1 August
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ഈ മാസം അവസാനത്തോടെ ലാനിന പ്രതിഭാസവും ഉണ്ടാകാം
ന്യൂഡല്‍ഹി: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്…
Read More » - 1 August
ഹിമാചലില്‍ വീണ്ടും ദുരന്തം വിതച്ച് മേഘവിസ്ഫോടനം: 44 പേരെ കാണാതായി, 2 മരണം
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തില്‍ 44 പേരെ കാണാതായെന്ന് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഷിംലയില്‍ മാത്രം…
Read More » - 1 August
ചിന്നയ്യ കേസ് വിധി റദ്ദാക്കി സുപ്രീം കോടതി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം അനുവദനീയമെന്ന് കോടതി
ന്യൂഡല്‍ഹി: പട്ടികജാതി/പട്ടികവjര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം അനുവദനീയമെന്ന് സുപ്രീം കോടതി. ജോലികളിലും പ്രവേശനത്തിലും ക്വാട്ട അനുവദിക്കുന്നതിന് ഈ വര്‍ഗ്ഗീകരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. Read Also: കേരളത്തിന്റെ…
Read More » - 1 August
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് (71) അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.…
Read More » - 1 August
രാത്രിയിലും കർമ്മനിരതരായി സൈന്യം, മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകും
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേയ്ക്ക് എത്താനുള്ള ബെയ്ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. രാത്രിയിലും സൈന്യം പാലത്തിന്റെ നിർമ്മാണത്തിലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം…
Read More » - Jul- 2024 -31 July
പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു
പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു
Read More » - 31 July
ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേരളത്തിന് 2 തവണ നൽകി: സർക്കാർ എന്ത് ചെയ്തു? ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് വയനാട്ടിലെ ദുരന്തവ്യാപ്തിക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് ജൂലൈ…
Read More » - 31 July
വയനാട്ടിലേത് മനുഷ്യനിർമ്മിത ദുരന്തം: സർക്കാരുകൾക്കെതിരെ വിമർശനവുമായി മാധവ് ഗാഡ്ഗിൽ
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ…
Read More » - 31 July
ഇന്നുമുതൽ കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേക്ക് വെറും 9 മണിക്കൂർ മതി: മൂന്നാം വന്ദേഭാരതിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
കൊച്ചി: ഇന്നു മുതൽ കൊച്ചി – ബെംഗളുരു ദൂരം പിന്നിടാൻ വെറും 9 മണിക്കൂർ മതി. ഇന്ന് ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് നിന്നും കേരളത്തിന്റെ മൂന്നാം…
Read More » - 31 July
ഐഎഎസ് കോച്ചിങ് സെന്റർ അപകടം: ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവര്‍ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡൽഹി ഐഎഎസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അഞ്ച് പേരെ കൂടെ അറസ്റ്റ് ചെയ്തു. കോച്ചിങ് സെന്ററിന്റെ ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവറെ ഉള്‍പ്പെടെയാണ്…
Read More » - 31 July
20 വയസുകാരിയെ കുത്തിക്കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളി: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കാണാതായ യുവതിയെ കുത്തി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈയിൽ ആണ് സംഭവം. ഉറാന് സ്വദേശിയായ ദാവൂദ് ഷെയ്ഖ് ആണ് കർണാടകയിൽ നിന്ന്…
Read More » - 30 July
‘മീനുകള്‍ കുപ്പിയില്‍ നീന്തുന്നു, ആള്‍ക്കാരുടെ ജീവൻ വച്ചാണോ കളി’- പൊട്ടിക്കാത്ത ബിയറില്‍ പച്ചപായല്, വിമർശനം
യുവാവ് വൈൻ ഷോപ്പില്‍ നിന്ന് കിംഗ് ഫിഷർ ലൈറ്റ് ബിയറാണ് വാങ്ങിയത്
Read More » - 29 July
ആക്രിക്കടയില്‍ സ്ഫോടനം: നാലുപേര്‍ കൊല്ലപ്പെട്ടു
ലോറിയില്‍നിന്ന് ചിലർ ആക്രിസാധനങ്ങള്‍ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം
Read More » - 29 July
യുവതിയെ മരത്തില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍
തമിഴ്നാട് വിലാസമുള്ള ആധാർ കാർഡും ചില മരുന്ന് കുറിപ്പടികളും കണ്ടെടുത്തതായി പൊലീസ്
Read More » - 29 July
മുന്ദ്ര തുറമുഖത്ത് 110 കോടിയുടെ ലഹരിമരുന്ന് പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീര്‍ഘനേരത്തേക്ക് ഉറക്കം അകറ്റി നിര്‍ത്തുന്നതിന് സഹായകമാകുന്ന ഫൈറ്റര്‍ ഡ്രഗ് എന്ന പേരില്‍…
Read More » - 29 July
മാലിദ്വീപിലേയ്ക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഇന്ത്യയോടുള്ള നയം മാറ്റി പ്രസിഡന്റ് മുഹമ്മദ് മുയിസു
മാലി: മാലിദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി…
Read More » - 29 July
അര്ജുന് രക്ഷാദൗത്യം: പ്രതീക്ഷകള്‍ തെറ്റിച്ച് ഗംഗാവാലി നദി, ഷിരൂരില്‍ നിന്ന് നേവി-എന്‍ഡിആര്‍എഫ് സംഘങ്ങള്‍ മടങ്ങി
ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. അപകടം നടന്ന് 14-ാം ദിവസമായ ഇന്ന് നേവി-എന്‍ഡിആര്‍എഫ് സംഘം പുഴയില്‍ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചാലും…
Read More » - 29 July
ജ്വല്ലറിയില്‍ റെയിന്‍ കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി 11 ലക്ഷം രൂപയുടെ ആഭരണം കവര്‍ന്നു
മുംബൈ: നവി മുംബൈയിലെ ഖാര്‍ഖറില്‍ മൂവര്‍ സംഘം ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവേ…
Read More » - 29 July
മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു, കവര്‍ച്ചാ ശ്രമമെന്ന് സൂചന: സംഭവം കൃഷ്ണഗിരിയില്‍
കൊച്ചി: തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച്…
Read More » - 29 July
മണിപ്പൂര്‍ വിഷയത്തിന് പരിഹാരമാകുന്നു, മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചര്‍ച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി…
Read More » - 29 July
അനധികൃത കോച്ചിംഗ് സെന്ററുകള്‍ക്ക് പൂട്ടുവീണു: 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു
ന്യൂഡല്‍ഹി: അനധികൃത കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു. ഐഎഎസ് ഗുരുകുല്‍, ചാഹല്‍ അക്കാദമി,…
Read More » - 29 July
ചരിത്രത്തിൽ ആദ്യമായി നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നുള്ള പാപ്പാനും
തൃശ്ശൂർ: നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നൊരു പാപ്പാനും. തൃശ്ശൂർ ശങ്കരംകുളങ്ങര ദേവസ്വത്തിലെ പാപ്പാനായ മലമക്കാവ് കണ്ണംകുഴി വീട്ടിൽ ബാലകൃഷ്ണനാണ് ക്യാപ്റ്റീവ് എലിഫന്റ് ഹെൽത്ത് കെയർ ആൻഡ്…
Read More » - 29 July
ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം: മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം
റാഞ്ചി: ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ മൃഗശാലയിലെ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർ ടേക്കർ സന്തോഷ് കുമാർ മഹ്തോ (54) ആണ് മരിച്ചത്. ജീവനക്കാരൻ…
Read More »