India
- Aug- 2022 -28 August
‘അടിസ്ഥാന നയതന്ത്ര മര്യാദകളുടെ ലംഘനം’: ശ്രീലങ്ക വിഷയത്തിൽ ചൈനയെ വിമർശിച്ച് ഇന്ത്യ
കൊളംബോ: ശ്രീലങ്ക വിഷയത്തിൽ ഇടപെട്ടതിനെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന ചൈനയുടെ തെറ്റായ പ്രചാരണത്തെ വിമർശിച്ച് ഇന്ത്യ. ദ്വീപ് രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന് തെറ്റായി പ്രസ്താവിച്ച ശ്രീലങ്കയിലെ…
Read More » - 28 August
കിലോയ്ക്ക് 50 പൈസ: വെള്ളുത്തുള്ളിയും ഉള്ളിയും റോഡില്‍ ഉപേക്ഷിച്ചും നദിയിൽ ഒഴുക്കിയും കര്‍ഷകര്‍
ഭോപ്പാൽ: ഉള്ളിക്കും വെളുത്തുള്ളിക്കും വില കുത്തനെ ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. കിലോക്ക് 50 പൈസയായി വില താഴ്ന്നു. ഇതോടെ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നദികളില്‍ ഒഴുക്കുകയും വിളകള്‍ തീയിട്ടു…
Read More » - 28 August
അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാന്‍ പുതിയ പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്തെ അനധികൃത മദ്യ-മയക്കുമരുന്ന് കച്ചവടത്തെ ‘ദേശീയ കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാന്‍ പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന്…
Read More » - 28 August
രാജ്യത്ത് വില കൂടുന്നു: ഗോതമ്പിന്റെയും മൈദയുടെയും കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: ഗോതമ്പ്, മൈദ, സൂചി, ആട്ട എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിരോധനം. ഇവയുടെ വില ഉയര്‍ന്നതോടെയാണ് നടപടി. എന്നാല്‍ ചില സാഹചര്യത്തിൽ മാത്രം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയൊടെ…
Read More » - 28 August
മാളിൽ നിസ്കാരം നടത്തിയതിനെതിരെ പ്രതിഷേധമായി ഭജന: മതപരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മാൾ മാനേജ്മെന്റ്
ഭോപ്പാൽ: യുപിക്ക് പിന്നാലെ ഭോപ്പാലിലും മാളിൽ ഇസ്സാം മത വിശ്വാസികൾ നമസ്കരിക്കുന്നതിനെതിരെ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഹനുമാൻ ചാലിസ ചൊല്ലി ബജ്റംഗ്ദൾ പ്രവർത്തകർ ആണ് രംഗത്തെത്തിയത് .…
Read More » - 28 August
‘കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുൽ ഗാന്ധിയെന്ന വമ്പൻ തോൽവി’: ഒരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടു
ഹൈദരാബാദ്: കോൺഗ്രസ് ദേശീയ തലത്തിൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ രാജ്യസഭാംഗവും തെലുങ്കാനയിൽ…
Read More » - 28 August
റേഷൻ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: റേഷൻ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. 51.56 കോടി രൂപയാണ് കേരളത്തിന്…
Read More » - 28 August
സൊനാലി ഫോഗാട്ടിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കത്തയച്ച് മുഖ്യമന്ത്രി
ഗോവ: ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ ഗോവ സർക്കാരിന് കത്തയച്ചു. സൊനാലിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന്…
Read More » - 28 August
ചട്ടങ്ങൾ മറികടന്ന് നിർമ്മിച്ച നോയിഡയിലെ ട്വിൻ ടവർ ഇന്ന് പൊളിക്കും
ലഖ്നൗ: നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള…
Read More » - 28 August
ഏജന്റിന്റെ ചതിയില്‍ പെട്ട് കസ്റ്റംസിന്റെ പിടിയിലായത് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഏജന്റിന്റെ ചതിയില്‍ പെട്ട് കസ്റ്റംസിന്റെ പിടിയിലായി. ലൗദിയിലാണ് സംഭവം. ഡ്രൈഫ്രൂട്സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്നാട്ടുകാരനും…
Read More » - 28 August
കോടിയേരിക്ക് പകരം എംവി ഗോവിന്ദനെന്ന് സൂചന, ടീച്ചറമ്മ വീണ്ടും മന്ത്രിസഭയിലേക്ക്? വീണാജോർജ് സ്പീക്കറായേക്കും
തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍…
Read More » - 28 August
വ്യാജ ഇന്ത്യൻ പാസ്പോര്‍ട്ടുമായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമം: നാല് ബംഗ്ലാദേശി പൗരൻമാര് പിടിയിൽ
കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ കടക്കാൻ…
Read More » - 28 August
ഡല്‍ഹിയില്‍ 47 ഫയലുകള്‍ ഒപ്പിടാതെ ലഫ്.ഗവര്‍ണര്‍ തിരിച്ചയച്ചു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഒപ്പിടാത്തതിനാല്‍ അന്തിമ അനുമതി നല്‍കാതെ 47 ഫയലുകള്‍ തിരിച്ചയച്ചു. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ വി കെ സക്സേനയാണ് ഫയലുകള്‍ തിരിച്ചയച്ചത്…
Read More » - 28 August
സൊണാലിയുടെ കൊലപാതകത്തിൽ മറ്റൊരു ട്വിസ്റ്റ്: സഹായികളിൽ ഒരാളുടെ ഭാര്യയാണെന്ന രേഖ കണ്ടെത്തി
പനാജി : ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിൻറെ ദുരൂഹ മരണത്തിൽ വീണ്ടും ട്വിസ്റ്റ്. സൊണാലി നേരത്തെ അറസ്റ്റിലായ മാനേജരിൽ ഒരാളുടെ ഭാര്യയാണെന്നുള്ള രേഖകൾ പൊലീസിന് ലഭിച്ചു.…
Read More » - 27 August
മീശോ പലചരക്കു കച്ചവടം നിര്‍ത്തി: 300 ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
കോവിഡിന്റെ തുടക്കകാലത്ത് കമ്പനി 200 ഓളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
Read More » - 27 August
മാളിനുള്ളിൽ നിസ്കാരം നടത്തിയതിനെതിരെ പ്രതിഷേധിച്ച് ഭജന പാടി വലതുപക്ഷ സംഘടനകൾ
ഭോപ്പാൽ: മാളിൽ നിസ്കാരം നടത്തിയതിനെ ചൊല്ലി സംഘർഷം. മധ്യപ്രദേശിലെ ഭോപ്പാൽ നഗരത്തിലെ മാളിൽ, മുസ്ലീം ജീവനക്കാർ മാളിൽ നമസ്കരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വലതുപക്ഷ സംഘടനകളിലെ ആളുകൾ…
Read More » - 27 August
ജോയിന്റ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന് തല്ലിപ്പൊളിച്ചു
ചെന്നൈ: ജോയിന്റ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന് തല്ലിപ്പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ത്ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെ സ്ഥലത്തെത്തിയ കാമുകനാണ്…
Read More » - 27 August
ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി മുകേഷ് അംബാനി
ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല, അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി…
Read More » - 27 August
സൂപ്പ് ജിയോ ഹാപ്റ്റിക്കുമായി കൈകോർത്ത് ഐആർസിടിസി, ഇനി ഇഷ്ട ഭക്ഷണം ട്രെയിനിൽ റെഡി
ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുകയാണ് ഐആർസിടിസി. പ്രമുഖ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റിക്കുമായി കൈകോർത്താണ് യാത്രക്കാർക്ക്…
Read More » - 27 August
സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനൊരുങ്ങി കോടിയേരി: വിഷയം പി.ബി ചര്‍ച്ച ചെയ്യും
ഡല്‍ഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിയുന്നതായി സൂചന. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയുന്നത്. ആരോഗ്യ…
Read More » - 27 August
വ്യാജ സർവ്വകലാശാലകളുടെ പട്ടിക പുതുക്കി യു.ജി.സി: കേരളത്തിലേതടക്കം 21 എണ്ണം കരിമ്പട്ടികയിൽ
ഡൽഹി: വ്യാജ സർവ്വകലാശാലകളുടെ പട്ടിക യു.ജി.സി പുതുക്കി പ്രസിദ്ധീകരിച്ചു. കേരളത്തിലേതടക്കം 21 സർവ്വകലാശാലകളാണ് കരിമ്പട്ടികയിലുള്ളത്. കേരളത്തിൽനിന്നുള്ള സെയ്ന്റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വ്യാജ സർവ്വകലാശാലകൾ…
Read More » - 27 August
‘അടുത്ത പ്രധാനമന്ത്രി അരവിന്ദ് കെജ്രിവാൾ’: ബി.ജെ.പിക്ക് തടയാനാകില്ലെന്ന് ഗോപാൽ റായ്
ന്യൂഡൽഹി: 2024ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. അടുത്ത പ്രധാനമന്ത്രി കെജ്രിവാൾ ആയിരിക്കുമെന്നും, അദ്ദേഹത്തെ തടയാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 August
ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ
ന്യൂഡൽഹി: ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിൻ ഭട്ട്. ഗുലാം നബി കോൺഗ്രസിലെ തന്റെ സ്ഥാനം രാജിവച്ചതിന്…
Read More » - 27 August
‘താക്കോൽ ദ്വാരം പോലുമില്ലാതിരുന്ന മുറിയിൽ നിന്നും സവർക്കർ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു’
ബംഗളൂരു: ‘സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ ഒരു താക്കോൽ ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, എവിടെ നിന്നോ ബുൾബുൾ പക്ഷികൾ അദ്ദേഹത്തിന്റെ മുറി സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ എല്ലാ ദിവസവും…
Read More » - 27 August
സൊണാലിയുടെ മരണം ബ്രിട്ടീഷ് കൗമാരക്കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച റസ്റ്റോറൻറിൽ: രണ്ടുപേർ കൂടി അറസ്റ്റിൽ
പനാജി: ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ഗോവയിലെ…
Read More »