India
- Oct- 2022 -5 October
കനത്ത മഴ, ഇടിമിന്നലില്‍ 3 പേര് മരിച്ചു : വ്യാപക നാശനഷ്ടം
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ. ഒഡീഷയില്‍ പെയ്ത കനത്ത മഴ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മിന്നലേറ്റ് വ്യത്യസ്ത സ്ഥലങ്ങളിലായി…
Read More » - 5 October
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന
ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), ഇന്റര്‍പോള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച…
Read More » - 5 October
‘രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു’: വിമർശനവുമായി മാളവിക അവിനാഷ്
ഹൈദരാബാദ്: സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനും സംവിധായകന് ഓം റാവത്തിനും എതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ് രംഗത്ത്. ചിത്രത്തില്‍ രാവണനെയും…
Read More » - 5 October
ഹേമന്ത് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയ യാസിര്‍ അഹമ്മദിന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഹേമന്ത് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയ യാസിര്‍ അഹമ്മദിന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു. പ്രതി യാസിര്‍ വലിയ മാനസിക…
Read More » - 4 October
റഷ്യയ്ക്കും യുക്രൈനും ഇടയിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം: മോദി
ഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കിയുമായി ഫോണ്‍ സംസാരിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന്…
Read More » - 4 October
ഉത്തരാഖണ്ഡ് അപകടം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഉത്തരാഖണ്ഡ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്റു മൗണ്ടെനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 4 October
തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം
രണ്ട് മാസത്തിനിടെ വികൃതമായ നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ്.
Read More » - 4 October
‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ
ജമ്മു കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഇപ്പോൾ ജാഥകളോ കല്ലേറുകളോ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ഭീകരരെ എങ്ങനെ…
Read More » - 4 October
പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കിഡ്നാപ്പിംഗ് സംഘത്തിനു നേരെ പൊലീസിന്റെ എന്‍കൗണ്ടര്‍
നോയിഡ: പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിനു നേരെ യുപി പൊലീസിന്റെ എന്‍കൗണ്ടര്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രണ്ടിടങ്ങളിലായി പൊലീസുമായി ഏറ്റുമുട്ടിയ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും…
Read More » - 4 October
ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്
വാറങ്കൽ: ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. ദസറയോട് അനുബന്ധിച്ച് തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികൾക്കാണ്…
Read More » - 4 October
കനത്ത ഹിമപാതം: പത്ത് മരണം സ്ഥിരീകരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതം. അപകടത്തില്‍ പത്ത് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍കാശിയിലെ നെഹ്റു മൗണ്ടനേറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് മരിച്ചത്. Read Also: ഐഎസ്ഐ…
Read More » - 4 October
ഐഎസ്ഐ പിന്തുണയുള്ള ഭീകരൻ പിടിയിൽ: ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
പഞ്ചാബ്: ഐഎസ്ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പോലീസ്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരു…
Read More » - 4 October
അധ്യാപികയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി സഹ ഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്തു: ഡോക്ടർ അറസ്റ്റിൽ
ഉത്തർപ്രദേശ്: അധ്യാപികയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി സഹ ഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം നടന്നത്. ഇരയായ വനിത പരാതി…
Read More » - 4 October
അവധി ദിവസം റെയില്‍വേ ട്രാക്കിലിരുന്നു സംസാരിച്ചുകൊണ്ടിരുന്ന മൂന്ന് പേര് ട്രെയിനിടിച്ച് മരിച്ചു
ഭോപ്പാല്‍ : അവധി ദിവസം റെയില്‍വേ ട്രാക്കിലിരുന്നു സംസാരിച്ചു കൊണ്ടിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ട്രെയിനിടിച്ച് മരിച്ചു. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. ധല്ലി ബറോഡ സ്വദേശിയായ…
Read More » - 4 October
സഹപാഠി നല്കിയ ആസിഡ് കലര്‍ത്തിയ ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥിയുടെ ഇരു വൃക്കകളും തകരാറില്‍
തിരുവനന്തപുരം: സഹപാഠി നല്കിയ ആസിഡ് കലര്‍ത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. കന്യാകുമാരി ജില്ലയില്‍ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്…
Read More » - 4 October
കബഡി… കബഡി… കബഡി: പ്രോ കബഡി സീസൺ 9 – ചരിത്രം
ബംഗളൂരു: ഒക്ടോബർ 7ന് ആരംഭിക്കുന്ന പ്രോ കബഡിയുടെ ചരിത്രം അറിയാമോ? കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ആരാധകരെ അനുവദിച്ചിരുന്നില്ല. പുതിയ സീസണിന് തിരിതെളിയുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകർ.…
Read More » - 4 October
17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും നഗ്നമായ രീതിയില്‍
ഔറിയ: 17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, പൂര്‍ണമായും നഗ്നമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഔറിയയിലാണ് സംഭവം. ദിബിയപുര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്.…
Read More » - 4 October
ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ. സംഘടനയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ…
Read More » - 4 October
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മാണ്ഡ്യ: കർണാടകയിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ…
Read More » - 4 October
‘കോൺഗ്രസ് കന്നഡക്കാരോട് മാപ്പ് പറയണം’: കർണാടക റവന്യൂ മന്ത്രി ആർ അശോക – ജോഡോ യാത്രയുടെ മുഖം മാറുമ്പോൾ
ബംഗളൂരു: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോ കർണാടകയുടെ പതാകയിൽ ഉപയോഗിച്ചതിന് കന്നഡക്കാരോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക. സംഭവം അംഗീകരിക്കാനാകാത്തതാണെന്നും,…
Read More » - 4 October
ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ, ഹിമാചലും ബി.ജെ.പി അടക്കി വാഴും – എ.ബി.പി – സീ വോട്ടര്‍ സര്‍വേ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സംസ്ഥാന മുഖ്യമന്ത്രി ജയറാം താക്കൂർ വരെയുള്ളവർ സംസ്ഥാനത്തിന്റെ…
Read More » - 3 October
എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്
ഡൽഹി: എസ്ഡിപിഐയും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. സംഘടനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ കമ്മീഷന് മുമ്പാകെ എത്തിയിട്ടില്ലെന്ന്…
Read More » - 3 October
പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ് അവതരിപ്പിച്ച് ലെനോവോ: വിലയും സവിശേഷതകളും അറിയാം
മുംബൈ: കൺസ്യൂമർ ഇലക്ട്രോണിക്സ്, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സോഫ്റ്റ്വെയർ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ വൈദഗ്ധ്യമുള്ള ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ലെനോവോ പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ്…
Read More » - 3 October
‘ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പാടില്ല’: വാർത്താ വെബ്സൈറ്റുകൾക്കും ടിവി ചാനലുകൾക്കും നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ വാർത്താ വെബ്സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും നിര്‍ദ്ദേശം നൽകി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. ഏതാനും ഡിജിറ്റല്‍…
Read More » - 3 October
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വീണ്ടും ബിജെപി അധികാരത്തിലേറും: സർവ്വേ ഫലം പുറത്ത്
ഡൽഹി: ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവ്വേ ഫലം. 182 അംഗ നിയമസഭയിൽ 135–143 സീറ്റ് നേടുമെന്ന് എബിപി ന്യൂസ്–സി വോട്ടർ പുറത്തുവിട്ട സർവ്വേ ഫലത്തിൽ പറയുന്നു.…
Read More »