India
- Nov- 2022 -13 November
ഭർത്താവിന്റെ മേൽ പൂർണ നിയന്ത്രണം നേടാൻ മന്ത്രവാദം: ജ്യോതിഷിക്ക് 60 ലക്ഷം രൂപ നൽകി ഭാര്യ
മുംബൈ: മന്ത്രവാദത്തിലൂടെ ഭർത്താവിന്റെ മേൽ പൂർണ്ണ ആധിപത്യം നേടാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയുടെ ഭാര്യയിൽ നിന്ന് 59 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ, ജ്യോതിഷിയും സഹായിയും അറസ്റ്റിൽ. ശനിയാഴ്ച…
Read More » - 13 November
മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്പ്പതുകാരന് അറസ്റ്റില്‍
മുംബൈ: മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്പ്പതുകാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് ഇതുവരെ കേള്‍ക്കാത്ത കൊലപാതകം നടന്നത്. നാഗ്പൂര്‍ നഗരത്തിലെ കലംമ്നയില് നവംബര്‍ ആറിനാണ് പതിനാറുകാരിയെ…
Read More » - 13 November
രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമെന്ന് നളിനി
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി ഉൾപ്പെടെയുള്ളവർ ഇന്നലെ ജയിൽ മോചിതരായിരുന്നു. രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമായ സംഭവമാണെന്നും അന്ന് തനിക്ക്…
Read More » - 13 November
താന്‍ ക്ഷീണിതനാകാത്തതിനു പിന്നില്‍ ദിവസേന ലഭിക്കുന്ന 2-3 കിലോ അധിക്ഷേപങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹൈദരാബാദ്: താന്‍ ക്ഷീണിതനാകാത്തതിനു പിന്നില്‍ ദിവസേന ലഭിക്കുന്ന 2-3 കിലോ അധിക്ഷേപങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദിവസേന അധിക്ഷേപം ലഭിക്കും. ദൈവം അതിനെ പോഷകങ്ങളാക്കി മാറ്റും. അവയെ…
Read More » - 13 November
സീതാറാം യെച്ചൂരി ഒരേസമയം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി ആണെന്ന് ജയറാം രമേശ്
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. യെച്ചൂരി ടു ഇൻ വൺ ജനറൽ സെക്രട്ടറിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരേസമയം…
Read More » - 13 November
പ്രണയത്തിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി; യുവതിയുടെ പരാതി തള്ളി
ബംഗളൂരു: പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420 ഉന്നയിക്കില്ലെന്നും കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. കാമുകനെതിരെ…
Read More » - 13 November
ഹൈന്ദവ സമൂഹത്തിലെ നിരവധി പേരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കും
ബംഗളൂരു: ഹൈന്ദവ സമൂഹത്തിലെ നിരവധിപേരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ,…
Read More » - 13 November
കൈവേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു
ഓട്ടം പിടിച്ച ജീവിതത്തിനിടയിൽ പലരും പരിഗണന നൽകാത്തത് സ്വന്തം ആരോഗ്യത്തിനാണ്. എന്തെങ്കിലും പനിയോ മറ്റ് വേദനകളോ വന്നാൽ ഡോക്ടറെ കാണാതെ സ്വയം ചികിത്സ നടത്തുന്നവർ ഉണ്ട്. ഗൂഗിളിനോടും…
Read More » - 12 November
നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: പ്രകമ്പനം ഡൽഹിയിലും
Magnitude 5.4 in : Tremors in Delhi too
Read More » - 12 November
തെലങ്കാനയിൽ 9500 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിൽ 9500 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമഗുണ്ഡം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ആർഎഫ്സിഎൽ) പ്ലാന്റിൽ അദ്ദേഹം സന്ദർശനം…
Read More » - 12 November
- 12 November
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്നു: പ്രധാനമന്ത്രി
രാമഗുണ്ടം: ലോകം നിർണായക സമയത്തിലൂടെ കടന്നുപോകുമ്പോഴും വിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ…
Read More » - 12 November
ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു, പണി കൊടുത്തത് ബാഗിലുള്ള ഈ സാധനം
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കസ്റ്റംസ് ആണ് താരത്തെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയത്. ഷാരൂഖിന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍…
Read More » - 12 November
മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍
ഡല്‍ഹി: മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി നടത്താനായി രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 25 വയസുകാരിയായ യുവതി അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24…
Read More » - 12 November
‘ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും: കോണ്‍ഗ്രസ് പ്രകടനപത്രിക
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. ശനിയാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റി, സര്‍ദാര്‍ പട്ടേല്‍…
Read More » - 12 November
മരിച്ചുപോയ പിതാവിനെ പുനർജ്ജനിപ്പിക്കാൻ നവജാത ശിശുവിനെ നരബലി ചെയ്യാൻ യുവതിയുടെ ശ്രമം
ന്യൂഡൽഹി: അടുത്തിടെ കേരളത്തിൽ നടന്ന നരബലി രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. കുടുംബത്തിലെ ഐശ്വര്യത്തിന് വേണ്ടി ഭർത്താവും ഭാര്യയും മറ്റൊരാളുടെ സഹായത്തോടെ രണ്ട് സ്ത്രീകളെ നരബലി ചെയ്യുകയായിരുന്നു. ഇപ്പോൾ…
Read More » - 12 November
ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച് സീനിയേഴ്സ്, ‘അല്ലാഹു അക്ബർ’ വിളിപ്പിച്ചു: വൈറൽ വീഡിയോ
രംഗ റെഡ്ഡി: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരു വിദ്യാർത്ഥിയെ സീനിയേഴ്സ്…
Read More » - 12 November
പ്രതികൾക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകർ തയ്യാറാകുന്നില്ല: അഡ്വ. രഞ്ജിത് ശ്രീനിവാസൻ വധക്കേസ് വിചാരണ മറ്റൊരിടത്തേക്ക്
ന്യൂഡൽഹി: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി കേസിലെ പ്രതികൾ. പ്രതികളായ 15 പോപ്പുലർ…
Read More » - 12 November
വ്യക്കയിലെ കല്ല് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ ഒരു വൃക്ക കാണാനില്ല; ഞെട്ടൽ
ലക്നൗ: വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ ചെയ്ത വ്യക്തിയുടെ ഒരു വൃക്ക കാണാനില്ല. സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. ഹോം…
Read More » - 12 November
സാനിയ-ഷൊയ്ബ് ബന്ധത്തിന്റെ വിള്ളലിന് കാരണം പാകിസ്താന് നടി?
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍…
Read More » - 12 November
ഗുജറാത്ത് തെരഞ്ഞെടുപ്പ്: 95 പേരുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, ജയസാധ്യതയുള്ള സ്ഥാനാർത്ഥികളില്ലാതെ പാർട്ടി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ 52 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. വിജയ സാധ്യത വളരെ കുറവുള്ള സ്ഥാനാർത്ഥികളാണ് മിക്കയിടത്തും എന്നത് പാർട്ടിക്ക് തലവേദ ഉണ്ടാക്കുന്നുണ്ട്.…
Read More » - 12 November
ഗുജറാത്ത് ബിജെപി പട്ടികയിൽ 5 മന്ത്രിമാര്‍ക്ക് സീറ്റില്ല: കോണ്‍ഗ്രസില്‍നിന്ന് കാലുമാറിയ 17 പേർ പട്ടികയില്‍
അഹമ്മദാബാദ്: അഞ്ചുമന്ത്രിമാരടക്കം 38 എം.എല്‍.എ.മാരെ മാറ്റിയും 69 പേരെ നിലനിര്‍ത്തിയും ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് ബി.ജെ.പി. ആദ്യസ്ഥാനാര്ഥിപ്പട്ടിക പുറത്ത് വിട്ടു. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുള്പ്പെടെ പഴയ മന്ത്രിസഭയിലെ എട്ടുപേരെയും…
Read More » - 12 November
ഗുജറാത്തിൽ മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസിലേക്ക്
അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല ഇന്ന് കോണ്‍ഗ്രസില്‍ ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരിക്കും പാർട്ടി പ്രവേശം. മുതിർന്ന നേതാവായ വഗേല…
Read More » - 12 November
ഹിമാചലിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു: പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി, കന്നിവോട്ടർമാർക്ക് ആശംസ
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 68 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.…
Read More » - 12 November
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം പിടിച്ചു, കോഴ ആരോപണവുമായി കോണ്‍ഗ്രസ്
ഷിംല: ഇന്ന് ജനവിധി കുറിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്കെതിരെ കോഴ ആരോപണവുമായി കോണ്‍ഗ്രസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ്…
Read More »