India
- Jan- 2023 -3 January
പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ വന്‍ വർധനവ്; അറിയാം ഇന്ത്യൻ റെയിൽവേയുടെ പോയ വർഷത്തെ വരുമാനം
ന്യൂഡല്‍ഹി: 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ…
Read More » - 2 January
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: മാര്‍ഗരേഖയുടെ കരട് പുറത്തിറക്കി
ഡൽഹി: ഓണ്‍ലൈന്‍ വാതുവയ്പ്പ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കരടിന്മേലുള്ള പൊതുജനങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍…
Read More » - 2 January
20കാരിയുടെ മൃതദേഹം റോഡിലൂടെ 13 കിലോമീറ്റര്‍ വലിച്ചിഴച്ചു: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
അമന് വിഹാര്‍ സ്വദേശിയായ അഞ്ജലി കൊല്ലപ്പെട്ടത്.
Read More » - 2 January
20-കാരിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം: നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: കാറിൽ വലിച്ചിഴച്ച് 20-കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ഡൽഹി പോലീസ് കമ്മീഷണർക്ക് എൻസിഡബ്ല്യൂ കത്തയച്ചു.…
Read More » - 2 January
പ്രണയം നിരസിച്ച പത്തൊൻപതുകാരിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു
ബെംഗളൂരു: പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ പ്രസിഡൻസി കോളജിൽ നടന്ന സംഭവത്തിൽ, ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ, ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി…
Read More » - 2 January
ഇനിമുതൽ സ്പോൺസർഷിപ്പില്ലാതെ പാക് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാം : സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് സന്തോഷം നൽകുന്ന നടപടിയുമായി ഇന്ത്യൻ സർക്കാർ. പാക് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള സ്പോൺസർഷിപ്പ് നയത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ, പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക്…
Read More » - 2 January
നൃത്തം ചെയ്യുന്നതിനിടെ തോക്ക് ചൂണ്ടി കോൺഗ്രസ് എംഎൽഎ: നടപടിയ്ക്കൊരുങ്ങി പോലീസ്
മധ്യപ്രദേശ്: സ്വകാര്യ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ തോക്ക് ചൂണ്ടി കോൺഗ്രസ് എംഎൽഎ. കോട്മയിൽ നിന്നുള്ള എംഎൽഎ സുനീൽ സറഫ് തോക്കു ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെ…
Read More » - 2 January
രജൗരി ആക്രമണം: ഭീകരർ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു, നാലുപേർ കൊല്ലപ്പെട്ടു
കശ്മീർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഹിന്ദുക്കളുടെ വീടുകളിലേക്ക് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് ഭീകരർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി…
Read More » - 2 January
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശവും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷവും തമ്മിൽ സാമ്യമുണ്ട്: രാഹുൽ ഗാന്ധി
ഡൽഹി: റഷ്യയുടെ ഉക്രെയ്ൻ അധിനിവേശവും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷവും തമ്മിൽ സാമ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനുമായി നടത്തിയ…
Read More » - 2 January
20-കാരിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം: നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: കാറിൽ വലിച്ചിഴച്ച് 20-കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ഡൽഹി പോലീസ് കമ്മീഷണർക്ക് എൻസിഡബ്ല്യൂ കത്തയച്ചു.…
Read More » - 2 January
നോട്ടു നിരോധനത്തെ ശരിവെച്ച് സുപ്രീംകോടതി: കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ല
ന്യൂഡൽഹി: നോട്ടു നിരോധനത്തെ ശരിവെച്ച് സുപ്രീംകോടതി. കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നും…
Read More » - 2 January
ഡല്‍ഹി കലാപ കേസ് പ്രതി ഉമര്‍ ഖാലിദ് വീണ്ടും ജയിലിലേക്ക്,ഖാലിദിനെ വീണ്ടും ജയിലിലടയ്ക്കുന്നത് അനീതിയാണെന്ന് സ്വര
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസ് പ്രതി ഉമര്‍ ഖാലിദ് വീണ്ടും തിഹാര്‍ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ഡല്‍ഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.…
Read More » - 2 January
ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെ വീണ്ടും അപകടം: തിക്കിലും തിരക്കിലും പെട്ട് 3 പേർക്ക് ദാരുണാന്ത്യം,10പേർക്ക് ഗുരുതരം
ഹൈദരാബാദ്: മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി റാലിക്കിടെ ആന്ധ്ര പ്രദേശിൽ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക്…
Read More » - 2 January
ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രത്തിന് തുടക്കമിട്ട് സേവാഭാരതി
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം ആരംഭിച്ചു. ഡല്‍ഹിയിലെ ജിബി റോഡിലുള്ള റെഡ് ലൈറ്റ് ഏരിയയിലാണ് ക്ലിനിക് തുടങ്ങിയിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്കും മറ്റും…
Read More » - 2 January
ബീഹാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി
പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ദരിദ്രന്. എഴുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വത്ത് മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. Read Also: അപകട സമയത്ത് അടിയന്തര നമ്പറുകളിലേക്ക്…
Read More » - 2 January
വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കം, ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ലക്നൗ: എങ്ങനെ കൊലപ്പെടുത്താം എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ്…
Read More » - 1 January
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി: ഗംഗാ വിലാസ് സവാരി ജനുവരി 13 ന് ഫ്ളാഗ് ഓഫ് ചെയ്യും
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി ഗംഗാ വിലാസ് ജനുവരി 13 ന് ഫ്ളാഘ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സവാരി ഫ്ളാഗ്…
Read More » - 1 January
ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതക്കാനും വോട്ടു തട്ടാനുമുള്ള ബിജെപി ആയുധമാണ് ലൗ ജിഹാദ്: സഞ്ജയ് റാവത്ത്
മുംബൈ: ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതക്കാനും അതുവഴി വോട്ടു തട്ടാനുമുള്ള ബി ജെ പി ആയുധമാണ് ലൗ ജിഹാദെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം നേതാവും എംപിയുമായ സഞ്ജയ്…
Read More » - 1 January
സ്കൂട്ടറിൽ കാറിടിച്ചു: യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ
ഡൽഹി: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ഇടിച്ച കാറിൻറെ ചക്രത്തിൽ യുവതിയുടെ വസ്ത്രം കുടുങ്ങുകയും കിലോമീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കാർ മുന്നോട്ടുപോവുകയും ചെയ്തു. തുടർന്ന് പോലീസ്…
Read More » - 1 January
108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ചൊവ്വാഴ്ച്ച: പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡൽഹി: 108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഭിസംബോധന ചെയ്യും. ജനുവരി 3 നാണ് ശാസ്ത്ര കോൺഗ്രസ് നടക്കുക. വെർച്വലായാണ് പ്രധാനമന്ത്രി ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ…
Read More » - 1 January
ജമ്മു കശ്മീരിൽ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. മൂന്ന് പേർ ഭീകരർ നടത്തിയ വെടിവെയ്പ്പിനിടെ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് ആക്രമണം…
Read More » - 1 January
കേന്ദ്രസര്‍ക്കാരിന്റെ സംയോജിത ഭക്ഷ്യസുരക്ഷ സൗജന്യ റേഷന്‍ പദ്ധതിക്ക് തുടക്കം: ലക്ഷ്യം 1 കോടി ഗുണഭോക്താക്കൾ
ഡൽഹി: സംയോജിത ഭക്ഷ്യസുരക്ഷ പദ്ധതി ആവിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം, ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന് കീഴില്‍ 2023 ജനുവരി 1 മുതല്‍ 81 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക്…
Read More » - 1 January
‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഗൂഗിളില്‍ തിരഞ്ഞ് പഠിച്ച ശേഷം ഭാര്യയെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
ലക്നൗ: എങ്ങനെ കൊലപ്പെടുത്താം എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ്…
Read More » - 1 January
ന്യൂഇയര്‍ പാര്‍ട്ടിക്കിടയില്‍ യുവതികള്‍ക്കൊപ്പം സെല്‍ഫി, ഭര്ത്താക്കന്മാര് ഇടപെട്ടതോടെ കൂട്ടത്തല്ല്
ലക്നൗ: പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാനുള്ള ഒരു സംഘം പുരുഷന്മാരുടെ ശ്രമം ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവര്‍ഷ പാര്‍ട്ടിക്കിടെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്.…
Read More » - 1 January
ഭാര്യ ഒളിച്ചോടിയ പ്രതികാരത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ഗാസിയാബാദ്: കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാവിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേ റാമിനെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട…
Read More »