India
- Apr- 2023 -21 April
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു
ന്യൂഡൽഹി: കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്…
Read More » - 21 April
മൃഗശാലയിൽ വെള്ളക്കടുവ പ്രസവിച്ചു
ഗ്വാളിയോർ: മൃഗശാലയിൽ വെള്ളക്കടുവ പ്രസവിച്ചു. മധ്യപ്രദേശിൽ മൃഗശാലയിലാണ് വെള്ളക്കടുവ പ്രസവിച്ചത്. മൂന്ന് കുഞ്ഞുങ്ങൾക്കാണ് പത്ത് വയസ് പ്രായമുള്ള വെള്ളക്കടുവ ജന്മം നൽകിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ മുൻസിപ്പൽ കോർപ്പറേഷന്റെ…
Read More » - 21 April
വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റി: പൈലറ്റിന്റേത് ഗുരുതര വീഴ്ചയെന്ന് ഡിജിസിഎ, അന്വേഷണം
ന്യൂഡല്‍ഹി: വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തി. ഫെബ്രുവരി 27…
Read More » - 21 April
കോൺഗ്രസ് ഉണ്ടാകില്ല !! അടുത്ത തവണ അധികാരത്തിൽ വരിക ബിജെപിയുടെ സഖ്യ സർക്കാർ: പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ്
3.5 മില്യണ്‍ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.
Read More » - 21 April
പിഎസ്എല്‍വി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി ഐഎസ്ആര്‍ഒ ചെയര്മാന്
തിരുപ്പതി: പിഎസ്എല്‍വി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ് തിരുപ്പതി സുല്ലൂര്‍പേട്ടയിലെ ദേവി ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചതായി…
Read More » - 21 April
ജമ്മു കശ്മീർ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. ഒരു കോടി രൂപ സഹായധനം നൽകുമെന്നാണ് പ്രഖ്യാപനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്…
Read More » - 21 April
വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും: വൈറലായി വീഡിയോ
ന്യൂഡൽഹി: വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. @gharkekalesh എന്ന ട്വിറ്റർ…
Read More » - 21 April
റോബർട്ട് വാദ്രയുടെ സ്ഥാപനം ഭൂമി കൈമാറിയതിൽ ചട്ട ലംഘനമില്ലെന്ന് സർക്കാർ: പ്രതീക്ഷയുടെ കിരണമെന്ന് വാദ്ര
ഭൂമിയിടപാട് കേസിൽ ഹരിയാന സർക്കാരിന്റെ റിപ്പോർട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നീണ്ട പോസ്റ്റുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. പ്രതീക്ഷയുടെ കിരണം കണ്ടതിൽ…
Read More » - 21 April
2005 മുതല്‍ താമസിച്ചിരുന്ന തുഗ്ലക്ക് ലൈന്‍ പന്ത്രണ്ടിലെ വസതിയോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍
ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടിലേറെ കാലം താമസിച്ചിരുന്ന തുഗ്ലക്ക് ലൈന്‍ പന്ത്രണ്ടിലെ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ശനിയാഴ്ച ഒഴിയും. അയോഗ്യനായ സാഹചര്യത്തില്‍ ഏപ്രില്‍ 22നകം വസതിയൊഴിയാനാണ് രാഹുലിനോട്…
Read More » - 21 April
രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം: സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം…
Read More » - 21 April
പൂഞ്ച് ഭീകരാക്രമണം: കൂടുതൽ വിവരങ്ങൾ പുറത്ത്, ഭീകരരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി
പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് അന്വേഷണസംഘം. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ഗ്രൂപ്പുകളിലായി 7 ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ, പാക് ദേശീയവാദ ഗ്രൂപ്പുകളാണ്…
Read More » - 21 April
അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം
ന്യൂഡല്‍ഹി: അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ സൈന്യം മേഖലയില്‍ വ്യാപക തിരച്ചില്‍…
Read More » - 21 April
നദിക്കടിയിലൂടെ യാത്രക്കാരുമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യത്തെ മെട്രോ ട്രെയിന്‍
കൊല്‍ക്കത്ത : വെള്ളത്തിനടിയിലൂടെ യാത്രക്കാരുമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യത്തെ മെട്രോ ട്രെയിന്‍. ഹൂഗ്ലി നദിക്കടിയിലൂടെയാണ് യാത്രക്കാരുമായി മെട്രോ ട്രെയിന്‍ സഞ്ചരിച്ചത്. ഇന്ത്യയിലെ വെള്ളത്തിനടിയിലൂടെയുള്ള…
Read More » - 21 April
ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം കസ്റ്റംസ്…
Read More » - 21 April
മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്തു യുവാവിന് 40 വർഷം തടവും പിഴയും
ഗോണ്ടിയ: മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ്…
Read More » - 21 April
വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റി: പൈലറ്റിന്റേത് ഗുരുതര വീഴ്ചയെന്ന് ഡിജിസിഎ, അന്വേഷണം
ന്യൂഡല്‍ഹി: വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തി. ഫെബ്രുവരി 27…
Read More » - 21 April
ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: രൂക്ഷ വിമര്‍ശനവുമായി മേനക ഗാന്ധി
ന്യൂഡല്‍ഹി: തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം…
Read More » - 21 April
തൊഴിലുടമ ശമ്പളം നൽകുന്നില്ല: രാജസ്ഥാനിൽ തൊഴിലാളി ആത്മഹത്യ ചെയ്തു
ജയ്പൂര്‍: തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സഞ്ജയ് പാണ്ഡെ(49) ആണ് ആത്മഹത്യ ചെയ്തത്. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം…
Read More » - 21 April
സിനിമാ പൈറസി തടയാൻ 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിൽ ഭേദഗതി : മന്ത്രിസഭ അംഗീകാരം നൽകി
1952ലെ സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നതിനായി 2023-ലെ സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആദ്യം, സിനിമകളുടെ…
Read More » - 21 April
പഞ്ചാബിൽ ക്യാപ്സിക്കം കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു, കിലോയ്ക്ക് ഒരു രൂപ മാത്രം വില
പഞ്ചാബിൽ പ്രതിഷേധം ശക്തമാക്കി കാപ്സിക്കം കർഷകർ. ഉൽപ്പന്നത്തിന് കൃത്യമായ വില ലഭിക്കാത്തതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചാബിൽ ഒരു കിലോ കാപ്സിക്കത്തിന് ഒരു രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.…
Read More » - 21 April
പൂഞ്ച് ഭീകരാക്രമണം എൻഐഎ സംഘം അന്വേഷിക്കും, സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം
ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണം എൻഐഎ സംഘം അന്വേഷിക്കും. ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ, ജമ്മു കാശ്മീരിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സൈന്യം. സൈനികർ…
Read More » - 21 April
മാസ്കില്ലാതെ പ്രവേശിക്കരുത്, നടപടി കടുപ്പിച്ച് ഡൽഹി ഹൈക്കോടതി
രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് ഡൽഹി ഹൈക്കോടതി. കോടതിയിലെ എല്ലാ ജീവനക്കാരും, കോടതിയിൽ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കാൻ ചീഫ് ജസ്റ്റിസ്…
Read More » - 21 April
ഏകപക്ഷീയമായ നടപടി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. തലാഖ് ഏകപക്ഷീയമായ വിവാഹ മോചന നടപടിയാണെന്നും ഇത് ഭരണഘടന…
Read More » - 21 April
രാജ്യത്ത് മോദി സർക്കാരിന്റെ കാലത്ത് പാചകവാതക കണക്ഷൻ ഇരട്ടിയായി: പാവപ്പെട്ടവർക്ക് ഉജ്ജ്വല യോജന എളുപ്പത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് വർഷത്തിനിടെ പാചകവാതക കണക്ഷൻ ഇരട്ടിയായതായി ഔദ്യോഗിക കണക്ക്. 2014 ഏപ്രിലിൽ 14.52 കോടി ഉണ്ടായിരുന്നത് 2023 മാർച്ചിൽ 31.36 കോടിയായാണ് ഉയർന്നത്. 2016ൽ…
Read More » - 21 April
അന്യസംസ്ഥാന- അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു
കേന്ദ്രസർക്കാറിന്റെ ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്യസംസ്ഥാന- അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി നീട്ടി. ഈ കാറ്റഗറിയിൽ വരുന്നവർക്ക് റേഷൻ കാർഡുകൾ ലഭ്യമാക്കാൻ…
Read More »