India
- Dec- 2016 -8 December
അനന്ത്നാഗില്‍ ആക്രമണം : ഭീകരരെ വധിച്ചു
അനന്ത്നാഗ്: ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് അനന്ത്നാഗില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി ഇവിടേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതിനെ…
Read More » - 8 December
മാപ്പ് പറയാന്‍ തയാറാണെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : സൗമ്യ വധക്കേസില്‍ സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് മാപ്പ് പറയാന്‍ തയാറാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ…
Read More » - 8 December
കറൻസിരഹിത ഇടപാടുകളുടെ പ്രോത്സാഹനം : കാർഡ് ഉപയോഗങ്ങൾക്കുള്ള സേവനനികുതി ഒഴിവാക്കി
ന്യൂഡൽഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി 2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി. നിലവിൽ കാർഡ് ഇടപാടുകൾക്ക് 15…
Read More » - 8 December
മുഖ്യമന്ത്രി പനീര്‍ശെല്‍വം ശശികലയുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ : ജയലളിതയുടെ നിര്യാണത്തിന് ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ശശികലയുമായി കൂടിക്കാഴ്ച നടത്തി. ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ്…
Read More » - 8 December
ജിയോയെ വെല്ലുന്ന ഓഫറോ? സൂപ്പര്‍ ഓഫറുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: ജിയോ ഓഫര്‍ നീട്ടിയതോടെ മറ്റ് നെറ്റ്വര്‍ക്കുകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ മികച്ച ഓഫര്‍ നല്കുകയല്ലാതെ മറ്റ് വഴിയില്ലാതായി മാറി. ബിഎസ്എന്‍എല്ലിനു പിന്നാലെ…
Read More » - 8 December
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കല്‍ : നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ അനുവദിക്കേണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ചുരിദാര്‍ ധരിച്ചുവരുന്നവര്‍ അതിനു…
Read More » - 8 December
മുത്തലാഖ്; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
അലഹബാദ്; മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. മുത്തലാഖ് ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്ക്ക് വിവാഹമോചനം…
Read More » - 8 December
മോദിയ്ക്കെതിരെ പതിവ് പല്ലവി : ഇത്തവണ മോദിയെ നീറോ ചക്രവര്‍ത്തിയോട് ഉപമിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പതിവ് ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് . രാജ്യത്തെ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. റോം കത്തുമ്പോള്‍ വീണവായിച്ച…
Read More » - 8 December
കോൺഗ്രസിനും ബിഎസ്പിക്കും തിരിച്ചടി നൽകി നേതാക്കൾ ബിജെപിയിൽ
ഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി,ആർഎൽഡി, കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്. ബിഎസ്പി എംഎൽഎമാരായ ഇന്ദർപാൽ സിങ്, മാംതേഷ് ശാക്യ, കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ശ്രീപദ് മിശ്രയുടെ…
Read More » - 8 December
മലയാളി യുവാവിന്റെ കൊലപാതകം ;കാമുകി അറസ്റ്റില്‍
ബംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് മലയാളി യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൈസൂരു സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു. മലയാളിയായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ മൈസൂരു…
Read More » - 8 December
അച്ചടക്കലംഘനം : ക്രിക്കറ്റ് കളിക്കാരെ പുറത്താക്കാൻ പുതിയ നടപടി
മുംബൈ: ഹോക്കിയിലും ഫുട്ബോളിലും കണ്ടു വരും പോലെ ക്രിക്കറ്റിലും ചുമപ്പ് കാർഡ് വരുന്നു. കളിക്കളത്തില്‍ അച്ചടക്കലംഘനം നടത്തുന്ന താരങ്ങളെ അമ്പയര്‍മാര്‍ക്ക് ഈ കാർഡ് കാട്ടി പുറത്താക്കാനാകും. ഡിസംബര്‍…
Read More » - 8 December
ജയലളിതയുടെ മരണദിനത്തില്‍ അണിയറയില്‍ നടന്നത് അധികാരത്തിനായുള്ള വടംവലി ശശികല വെള്ളപേപ്പറില്‍ മന്ത്രിമാരില്‍ ഒപ്പ് ശേഖരിച്ചിരുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴകത്ത് രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്ത് കഴിഞ്ഞു. അണ്ണാ. ഡി.എം.കെയുടെ ജനറല്‍സെക്രട്ടറി സ്ഥാനവും ഒപ്പം മുഖ്യമന്ത്രി സ്ഥാനവും കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ തോഴി ശശികല…
Read More » - 8 December
എറ്റവും കൂടുതല്‍ സ്വാധീച്ച ട്വീറ്റിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു
ഡൽഹി: ഈ വര്‍ഷം ജനങ്ങളെ എറ്റവും കൂടുതല്‍ സ്വാധീച്ച ട്വീറ്റിനുള്ള പുരസ്കാരമായ ഗോള്‍ഡന്‍ ട്വീറ്റ് ഓഫ് 2016 പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഈ വര്‍ഷത്തെ…
Read More » - 8 December
കനത്ത മൂടൽ മഞ്ഞ്; വ്യോമഗതാഗതം താറുമാറായി
ന്യൂഡല്‍ഹി: ഡൽഹിയിൽ കനത്ത മൂടല്‍ മഞ്ഞ്. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഞ്ഞാണ് ഈ മാസം ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് വ്യാഴാഴ്ചയും ട്രെയിന്‍-വ്യോമഗതാഗതം താറുമാറായി. രാവിലെ എട്ട് മണിക്ക്…
Read More » - 8 December
ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറായി ട്രംപിനെ തിരഞ്ഞെടുത്തു
വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 December
എന്തിനോ അമ്മ ഭയന്നിരുന്നു.. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയെ കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു. അമ്മയുടെ അവസാനനാളുകളെ കുറിച്ച് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നത്…
Read More » - 8 December
അമ്മയുടെ വിയോഗത്തിൽ മരണമടഞ്ഞവരുടെ കണക്കുകൾ പുറത്ത്; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചത് 77 പേരെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെ മരിച്ചവരുടെ കുടുംബത്തിന്…
Read More » - 8 December
ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോള്‍ എന്തായിരുന്നു? ഇക്കാര്യങ്ങള്‍ ശശികല വെളിപ്പെടുത്തണമെന്ന് ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകര്‍
ചെന്നൈ: ജയലളിതയുടെ രോഗവിവരം ഇപ്പോഴും അജ്ഞാതമാണ്. എല്ലാം അറിയാവുന്നത് തോഴി ശശികലയ്ക്കും. അവര്‍ ഇനിയെങ്കിലും എല്ലാം തുറന്ന് പറയണമെന്നാണ് ഉയരുന്ന ആവശ്യം. തോഴിയായ ശശികലയെ ജയലളിത നേരത്തെ…
Read More » - 8 December
ഒന്നരക്കോടിയുടെ 2000 രൂപ നോട്ട് പിടികൂടി
പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒന്നരക്കോടി രൂപയുടെ നോട്ടുകൾ കണ്ടെത്തി. 24 മണിക്കൂറിനിടെ നടന്ന റെയ്ഡിൽ ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളാണ് പിടികൂടിയത്. പോണ്ട,…
Read More » - 8 December
വേറിട്ട കേരളശൈലിയും മാതൃകയും ഇവിടെയും : ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കൾ എത്തിച്ചേർന്നപ്പോൾ
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ കേരളജനതയുടെയും സർക്കാരിന്റെയും സമീപനം സോഷ്യൽ മീഡിയകളിൽ പ്രശംസ പിടിച്ചുപറ്റുന്നു. മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവം,…
Read More » - 8 December
ജയയുടെ സ്വത്തുക്കള്‍ ട്രസ്റ്റിനെന്ന് സൂചന : ട്രസ്റ്റിന്റെ തലപ്പത്ത് ശശികല : ട്രസ്റ്റ് രൂപീകരിച്ചത് നിയമയുദ്ധം ഒഴിവാക്കാന്‍
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ കൈകാര്യംചെയ്യാന്‍ അവര്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കിയിട്ടുണ്ടെന്ന് സൂചന. ട്രസ്റ്റിന്റെ തലപ്പത്ത് ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ പേരാണുള്ളതെന്നാണ്…
Read More » - 8 December
ഫ്രീ കോളും ഇന്റർനെറ്റും; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
പുതിയ പദ്ധതിയുമായി സർക്കാർ. യുവാക്കൾക്കു സൗജന്യ ഫോൺകോളും ഇന്റർനെറ്റും ഓഫർ ചെയ്യുന്ന പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി പുതിയ പദ്ധതി…
Read More » - 8 December
കള്ളപ്പണം വെളുപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 2000ന് അടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ നാലിലൊരുഭാഗം ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു…
Read More » - 8 December
കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 51 കീടനാശിനികളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം
ന്യൂഡല്‍ഹി:• ലോകമാകെ നിരോധിച്ച 67 കീടനാശിനികളില്‍ 51 എണ്ണം ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധ പാനലിന്റെ ശുപാര്‍ശപ്രകാരമാണ് ഇതിന് അനുമതി നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം,…
Read More » - 7 December
നോട്ടു അസാധു: എല്ലാ പ്രയാസങ്ങളും ഭാവിയിലെ സന്തോഷത്തിന് വഴിമാറുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ എല്ലാം ഭാവിയിലെ സന്തോഷത്തിന് വഴിമാറുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇപ്പോഴുള്ളത് താത്കാലിക പ്രയാസങ്ങള്‍ മാത്രമാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.…
Read More »