NewsIndia

തിരഞ്ഞെടുപ്പിൽ മതം വേണ്ട; സുപ്രീം കോടതി

ഡൽഹി: മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. ജാതിയും മതവും ഭാഷയും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കുറ്റകരമാണ്.7 അംഗ ഭരണഘടനാ ബെഞ്ചാണ് വിധി പാസ്സാക്കിയത്.  ജനപ്രാതിനിത്യ നിയമത്തിന്റെ 123 ആം വകുപ്പ് പ്രകാരം ഉത്തരവ് ലംഘനം അഴിമതിയായി കണക്കാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button