India
- Jun- 2023 -17 June
ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണം: ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എംഎല്‍എ
റായ്പുര്‍: ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ. ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എംഎല്‍എ അനിത ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. റായ്പുരില്‍ പുരി ശങ്കരാചാര്യ…
Read More » - 17 June
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ കാണിക്കയായി സമർപ്പിക്കും: അറിയിപ്പുമായി ജഗന്നാഥ ക്ഷേത്രം
അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ കാണിക്കയായി സമർപ്പിക്കുമെന്ന അറിയിപ്പുമായി ജഗന്നാഥ ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിന്റെ ട്രസ്റ്റി മഹേന്ദ്ര ഝായാണ് ഇക്കാര്യം അറിയിച്ചത്. Read Also: അടിച്ചമർത്താൻ ശ്രമിക്കുന്തോറും…
Read More » - 17 June
വേര്‍പിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു ?
അവള് എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും.
Read More » - 17 June
പശ്ചിമബംഗാളിൽ സംഘർഷം: തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമബംഗാളിൽ സംഘർഷം. ഒരു തൃണമൂൽ പ്രവർത്തകൻ സംഘർഷത്തിൽ കൊല്ലപ്പെട്ടു. കാളിഗഞ്ചിലാണ് ആക്രമണം നടന്നത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാളാണ് മർദനമേറ്റ് മരിച്ചത്. പാർട്ടി…
Read More » - 17 June
അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഉയർന്നുവരും: സവർക്കറെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്തിൽ പ്രതികരിച്ച് കൊച്ചുമകൻ
പനജി: വിഡി സവർക്കറുമായി ബന്ധപ്പെട്ട ഭാഗം കർണാടക സർക്കാർ പാഠപുസ്തകത്തിൽ നിന്ന് നീക്കിയതുകൊണ്ട് പ്രയോജനമില്ലെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. സവർക്കറുമായി ബന്ധപ്പെട്ട ഭാഗം പാഠപുസ്തകത്തിൽ നിന്ന്…
Read More » - 17 June
വടക്കൻ സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ: 3,500 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം
വടക്കൻ സിക്കിമിലെ ചുങ്താംഗിൽ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഈ മേഖലയിലെ നിരവധി റോഡുകൾ ഒഴുകി പോയിട്ടുണ്ട്. ഇതോടെ, ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചുങ്താംഗിൽ കുടുങ്ങിക്കിടന്നത്. റിപ്പോർട്ടുകൾ…
Read More » - 17 June
തുടക്കം മുതൽ പിളർന്ന് വലുതായ ചരിത്രമാണ് കോൺഗ്രസിനെന്ന് ആരും മറക്കരുത്: പരിഹാസവുമായി നിതിൻ ഗഡ്ക്കരി
നാഗ്പൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. തുടക്കം മുതൽ പിളർന്ന് വലുതായ ചരിത്രമാണ് കോൺഗ്രസിനെന്ന് ആരും മറക്കരുതെന്ന് ഗഡ്കരി വ്യക്തമാക്കി. കോൺഗ്രസിൽ ചേരാൻ ഒരിക്കൽ ഒരു…
Read More » - 17 June
’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’: ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യം വെളിപ്പെടുത്തി അഖിലേഷ്
ലക്നൗ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ഫോർമുലയുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പിന്നോക്ക വിഭാഗങ്ങളും ദലിതുകളും ന്യൂനപക്ഷ വിഭാഗങ്ങളും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന്…
Read More » - 17 June
സ്ത്രീകൾ കഴിയുന്നത്ര ശരീരം മറയ്ക്കണം: നീളം കുറഞ്ഞ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. സ്ത്രീകള്‍ നീളം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ശരീരം…
Read More » - 17 June
കാശ് വാങ്ങി വോട്ട് ചെയ്യൽ: നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ തന്നെ കുത്തുന്നത് പോലെയെന്ന് വിജയ്
ചെന്നൈ: കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ കുത്തുന്നത് പോലെയെന്ന് തമിഴ് താരം വിജയ്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ പരീക്ഷയിൽ…
Read More » - 17 June
‘ആദിപുരുഷ്’ ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്ന ചിത്രം, നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്ന് ശിവസേന എംപി
ന്യൂഡല്‍ഹി: ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ‘ആദിപുരുഷ്’ എന്ന ചിത്രമെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. സിനിമയുടെ നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.…
Read More » - 17 June
സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു
ചെന്നൈ: മധുരയിലെ സർക്കാർ ആശുപത്രിയില്‍ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാൻ…
Read More » - 17 June
8വയസുകാരി ടെറസിൽ കളിക്കാൻ പോയി, മാതാപിതാക്കൾ വഴക്ക് പറയാതിരിക്കാൻ ഫുഡ് ഡെലിവറി ബോയ് കൊണ്ടുപോയെന്ന് കള്ളം, ക്രൂരമർദ്ദനം
ബെംഗളൂരു: എട്ടു വയസുകാരി പറഞ്ഞ കള്ളത്തിന്റെ പേരിൽ ഫുഡ് ഡെലിവറി ജീവനക്കാരന് ക്രൂരമർദ്ദനം. ടെറസിൽ കളിക്കാൻ പോയ പെൺകുട്ടി മാതാപിതാക്കൾ വഴക്കുപറയാതിരിക്കാൻ പറഞ്ഞ ഒരു കള്ളമാണ് ഫുഡ്…
Read More » - 17 June
സെന്തില്‍ ബാലാജി സത്യം വെളിപ്പെടുത്തിയാൽ സ്റ്റാലിനും കുടുങ്ങും, അതാണിത്ര ഭയം: സ്റ്റാലിനെ പരിഹസിച്ച് അണ്ണാ ഡി.എം.കെ
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ വി. ബാലാജിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിനെ പരിഹസിച്ച് അണ്ണാ ഡി.എം.കെ. എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനോട്…
Read More » - 17 June
അസമിൽ കനത്ത മഴ: കരകവിഞ്ഞൊഴുകി നദികൾ, 11 ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിൽ
അസമിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നദികൾ പലതും കരകവിഞ്ഞൊഴുകിയതോടെ 11 ജില്ലകളാണ് വെള്ളപ്പൊക്ക ഭീതിയിൽ അകപ്പെട്ടിരിക്കുന്നത്. ഇതോടെ, 34,000-ലധികം പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബിശ്വനാഥ്, ദരാംഗ്,…
Read More » - 17 June
ടെറസ്സിൽപോയി കളിച്ചത് മാതാപിതാക്കള്‍ ചോദ്യം ചെയ്തു: 8 വയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണക്കാരന്, സംഭവമിങ്ങനെ
ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിൽ ആണ് സംഭവം.…
Read More » - 17 June
ഗുജറാത്തിൽ നിന്നും ദിശ മാറി ബിപോർജോയ് രാജസ്ഥാനിലേക്ക്! ഇന്ന് രാവിലെ 11 മണിയോടെ വീശിയടിക്കും
ഗുജറാത്തിൽ നിന്നും ദിശ മാറിയ ബിപോർജോയ് ഇന്ന് രാജസ്ഥാനിൽ വീശയടിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാജസ്ഥാനിൽ എത്തുന്ന ചുഴലിക്കാറ്റ് ജലോർ, ചനോഡ്, മാർവർ എന്നീ മേഖലയിൽ…
Read More » - 17 June
രാജ്യത്തെ ആധ്യാത്മിക തലസ്ഥാനമാകാനൊരുങ്ങി അയോധ്യ, കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് യോഗി സർക്കാർ
ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് യോഗി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അയോധ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള 44 പദ്ധതികൾക്കാണ് യോഗി സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇതിനായി…
Read More » - 17 June
തീവ്രത കുറഞ്ഞ് ‘ബിപോർജോയ്’: രാജസ്ഥാനിലേക്ക് നീങ്ങാൻ സാധ്യത
ഗുജറാത്തിൽ കനത്ത നാശനഷ്ടം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിന്റെ വിവിധ മേഖലകളിൽ ഒട്ടനവധി തരത്തിലുള്ള നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More » - 17 June
ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍
മുസാഫര്‍നഗര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ അനുജനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ്…
Read More » - 16 June
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വൻ തീ പിടുത്തം
ക്ഷേത്ര രഥത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്
Read More » - 16 June
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം: പ്രായപരിധി 18ൽനിന്ന് കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച
ഡൽഹി: ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനുള്ള പ്രായപരിധി പതിനെട്ടിൽനിന്ന് കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ കേന്ദ്രസർക്കാറിന്റെ അഭിപ്രായം തേടി. കുട്ടികൾക്ക് ലൈംഗിക കുറ്റകൃത്യത്തിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം,…
Read More » - 16 June
17കാരന് തൂങ്ങിമരിച്ച നിലയില്‍, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍
ലക്നൗ: ബറേലിയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആസിഡ് പൊള്ളലേറ്റ് ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചതാണെന്ന്…
Read More » - 16 June
മന്ത്രി കേരള സന്ദർശനത്തിൽ, വീട് അഗ്നിക്കിരയാക്കി 1,200 ഓളം വരുന്ന ആള്‍ക്കൂട്ടം
വീടിന് നേരെയുണ്ടായ ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല
Read More » - 16 June
വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം
ഉത്തര്‍പ്രദേശ്: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്റെ വീട്ടുകാര്‍ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.…
Read More »