India
- Dec- 2017 -17 December
തലസ്ഥാന നഗരിയില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളിലും സിസിടിവി, തുടങ്ങിയ വാഗ്ദാനങ്ങള്‍ എല്ലാം വെറും പാഴ്വാക്കായെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പാക്കുമെന്ന പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്ന ആരോപണവുമായി നിര്‍ഭയയുടെ മാതാവ് ആശാ ദേവി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിരവധി…
Read More » - 17 December
വനിതാ എസ്ഐയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര് അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ വനിതാ എസ്ഐയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍. വനിതാ എസ്ഐയുടെ നേര്‍ക്ക് തോക്ക് ചൂണ്ടി അസഭ്യം പറയുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.…
Read More » - 17 December
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ താരം കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി. 2000ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടട്’…
Read More » - 17 December
മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി
കറാച്ചി: മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി. അറബിക്കടലിൽ കറാച്ചി തീരത്തിനു സമീപം അന്താരാഷ്ട്ര അതിർത്തി കടന്ന 43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഫോഴ്സ് പിടികൂടിയത്. ഇവർ…
Read More » - 17 December
പേരിനൊപ്പം ‘ഗാന്ധി’ എന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഇന്ന് ഈ സ്ഥാനങ്ങള്‍ ലഭിക്കില്ലായിരുന്നു: വരുണ്‍ഗാന്ധി
ഹൈദരാബാദ്: തന്റെ പേരിന്റെ അവസാനം ഗാന്ധി എന്നില്ലായിരുന്നെങ്കില്‍ ഇന്ന് ഒരു സ്ഥാനത്തും എത്തുമായിരുന്നില്ലെന്നും ഗാന്ധി എന്ന പേരാണ് തന്നെ ഇവിടംവരെ എത്തിച്ചതെന്നും ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.…
Read More » - 17 December
‘ഹണിട്രാപ്പി’ൽ കുടുക്കാൻ പാക്ക് ശ്രമം
ന്യൂഡൽഹി : ‘ഹണിട്രാപ്പി’ൽ കുടുക്കാൻ പാക്ക് ശ്രമം. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഹണിട്രാപ്പിൽ കുടുക്കി സുപ്രധാന വിഷയങ്ങൾ…
Read More » - 17 December
സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരന് ദാരുണാന്ത്യം
ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരന് കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തന്ദിപ്പോറയില് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആസിഫ്…
Read More » - 17 December
ഗുജറാത്ത് റീപോളിങ്; ആറ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്
അഹമദാബാദ്: ഗുജറാത്തിലെ നാല് നിയോജക മണ്ഡലങ്ങളിലെ ആറ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഉള്‍പെട്ട അഹമദാബാദ്, വഡോദര, ബനസ്കന്ത ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.…
Read More » - 17 December
ഡല്‍ഹിക്കാരോട് ആധാര്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇടനിലക്കാരനായ ബ്രോക്കര്‍; പണം നല്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ക്രമീകരണം
പനാജി: സാധാരണയായി എല്ലാ സ്ഥലങ്ങളിലും ബാങ്കുകളിലും മോബൈല്‍ ഫോള്‍ ആവശ്യങ്ങള്‍ക്കുമാണ് ആധാര്‍ നിര്‍ബന്ധം. എന്നാല്‍ ഗോവയില്‍ പണം നല്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ ഇനിമുതല്‍ ആധാര്‍ കാര്‍ഡ്…
Read More » - 17 December
ഫേസ്ബുക്ക് സൗഹൃദം ; അധ്യാപികയില്‍ നിന്ന് കവർന്നത് 12 ലക്ഷം രൂപ
ബേഡകം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്കാര്യ സ്കൂള്‍ അധ്യാപികയില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നതായി പരാതി. 12.47 ലക്ഷം രൂപയാണ് കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.…
Read More » - 17 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണം
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണം. സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളാണ് ആവശ്യം ഉന്നയിച്ചത്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ശിക്ഷ നടപ്പാക്കുന്നതില്‍…
Read More » - 17 December
ആദ്യ ഇന്ത്യന്‍ കിരീടം ലക്ഷ്യമിട്ട് സിന്ധു ഇന്ന് കളത്തിലേക്ക്
ദുബായ് : ദുബായ് സൂപ്പര്‍ സീരീസില്‍ കന്നിക്കിരീടം നേടാനൊരുങ്ങി ഇന്ത്യയുടെ പി.വി.സിന്ധു. ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ദുബായ് സൂപ്പര്‍സീരീസ് ബാഡ്മിന്റനിന്റെ ഫൈനലിലെത്തിയത്.…
Read More » - 17 December
ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു
ഭുവനേശ്വർ: മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു. മതിയായ രേഖകളില്ലെന്നു പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഒഡിഷയിലെ കൊരപുതിലാണ്.…
Read More » - 17 December
മതം മാറ്റം നിയമവിധേയമാവാൻ പുതിയ നിർദ്ദേശങ്ങളുമായി കോടതി
ജയ്പൂര്‍ : മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസം മുന്‍പ് ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി.മുദ്രപ്പത്രത്തില്‍ എരുതി നല്‍കിയത് മാത്രം മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം…
Read More » - 16 December
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. ഇന്റർനെറ്റ് സേവനങ്ങൾ വിലപേശിവിൽക്കാൻ അനുവദിക്കില്ലെന്നും ഇന്റർനെറ്റ് സേവനത്തിൽ ഇന്ത്യ വിവേചനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 16 December
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി. നേതൃത്വം മാറിയാലും കോണ്‍ഗ്രസിലെ അഴിമതി മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു. പഴയ അധ്യക്ഷനായാലും പുതിയ…
Read More » - 16 December
മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്
ലഖ്നൗ: മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെയാണ് നടപടി. മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 16 December
അമ്മയുടെ ആവശ്യം പരിഗണിച്ച് മകള്‍ക്കു വേണ്ടി മാത്രം ഉത്പനം നിര്‍മിച്ച് പ്രമുഖ കമ്പനി
ന്യൂഡല്‍ഹി : സ്വന്തം മകള്‍ക്കു വേണ്ടി അമ്മ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കത്തയച്ചു. വ്യത്യസ്തമായ ആവശ്യമാണ് കത്തിലുണ്ടായിരുന്നത്. ശ്വേത സിംഗ് എന്ന വീട്ടമ്മ അയച്ച കത്തിനു…
Read More » - 16 December
ഡാന്‍സ് ബാറില്‍ ഒളിപ്പിച്ച പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
മുംബൈ : മുംബൈയിലെ ഡാന്‍സ് ബാര്‍ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ ഒളിപ്പിച്ച 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവിടെ അര്‍ധരാത്രിവരെ ഡാന്‍സ് നടക്കാറുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച…
Read More » - 16 December
ലൈംഗികമായി പീഡനം : പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
രണ്ട് മാസത്തിലേറെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചത് പൊലീസില്‍ പരാതിപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.…
Read More » - 16 December
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സഹപ്രവര്‍ത്തകയെ അവിഹിതബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചവർക്കെതിരെ കേസ്
ബിലാസ്പുര്‍: സഹപ്രവര്‍ത്തകയെ അപമാനിക്കുകയും അശ്ലീല പരമാര്‍ശം നടത്തുകയും ചെയ്ത സ്വകാര്യ കോളേജ് പ്രൊഫസര്‍മാര്‍ക്കെതിരെ കേസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സുബിര്‍ സെന്‍, ദുര്‍ഗ ശരണ്‍…
Read More » - 16 December
എയർടെല്ലിന് വിലക്ക്
എയര്‍ടെല്ലിന് യു.ഐ .ഡി.എ.ഐയുടെ താല്‍ക്കാലിക വിലക്ക്. ആധാര്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകളുടെ വെരിഫിക്കേഷന് നടത്തുന്നതിനും പേയ്മെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ട്…
Read More » - 16 December
കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിനു ആശംസയുമായി കമല്ഹാസന്
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്കു ആശംസയുമായി പ്രശസ്ത താരം കമല്ഹാസന്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കമല്ഹാസന് രാഹുലിനു ആശംസകള്‍ നേര്‍ന്നത്. ‘അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ രാഹുല്‍ ഗാന്ധി.…
Read More » - 16 December
വധുവും വരനും വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ പങ്കെടുത്തവർ ലാൽ സലാം വിളിച്ചു, കഴിക്കാൻ നൽകിയത് പരിപ്പുവട മാത്രം; വ്യത്യസ്തമായ ഒരു വിവാഹം
സ്ത്രീധനമോ ആഭരണമോ ഇല്ലാതെ കഴിക്കാന്‍ പരിപ്പുവട മാത്രം നൽകി നടത്തിയ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇടതു ചിന്തകനും മനശാസ്ത്രജ്ഞനുമായ ഡോ: കെ എസ്…
Read More » - 16 December
സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി
സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി. വിവാദ ഇസ്ലാമിക മതപ്രഭാഷകന്റെ എല്ലാ രേഖകളും ഡീലിറ്റ് ചെയ്തു. ഒക്ടോബര്‍ 24 നു നടന്ന 102 ാമത്…
Read More »