India
- Nov- 2024 -24 November
” എനിക്ക് വിശ്വസിക്കാനാകുന്നില്ല , എൻ്റെ ജനങ്ങൾ എന്നോട് ഇത് ചെയ്യുമെന്ന് ” : തോൽവിയിൽ പരിഭവം പറഞ്ഞ് ഉദ്ധവ് താക്കറെ
മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ബിജെപി ഒരു പാർട്ടി ഒരു രാജ്യം…
Read More » - 24 November
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുക്കും; രണ്ട് ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും
മുബൈ: മഹാരാഷ്ട്ര നിയമസഭയിലെ തകർപ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ച സജീവം. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. നിലവിലെ മുഖ്യമന്ത്രി ശിവസേന നേതാവ്…
Read More » - 24 November
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പിന്തുണ…
Read More » - 23 November
ഒരു മണിക്കൂറിനുള്ളിൽ വാർത്ത പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും : എ ആർ റഹ്മാൻ
റഹ്മാന്റെ ബാൻഡിലെ മോഹിനി ഡേ വിവാഹ മോചിതയായതിനു പിന്നാലെ വാർത്തകൾ പ്രചരിച്ചിരുന്നു
Read More » - 23 November
മഹാരാഷ്ട്രയിൽ മഹാസഖ്യമായി വളർന്ന് മഹായുതി : വിജയം ഉറപ്പാക്കി നേതാക്കൾ
മുംബൈ : മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ വിജയം ഉറപ്പിച്ച് മഹായുതി സഖ്യം. വിജയം ഉറപ്പായതോടെ മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മുറുകി.…
Read More » - 23 November
മഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം : ജാർഖണ്ഡിൽ ലീഡ് തിരിച്ച് പിടിച്ച് ഇന്ത്യാ മുന്നണി
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വന്‍കുതിപ്പുമായി ബിജെപി. ആകെയുള്ള 288 സീറ്റുകളിലും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം…
Read More » - 23 November
ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : തേരോട്ടം തുടർന്ന് എൻഡിഎ : 43 ഇടങ്ങളിൽ ലീഡ്
റാഞ്ചി : ജാർഖണ്ഡിലെ 81 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിൻ്റെ ആദ്യ പാദത്തിൽ 43 ഇടങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ട്. 24 കേന്ദ്രങ്ങളിലും രാവിലെ 8…
Read More » - 22 November
ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ സഹായത്താൽ പ്രസവം: മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ വിവാദത്തിൽ
കുഞ്ഞിന്റെ പ്രസവത്തിനായി 'ഹോം ബർത്ത് എക്സ്പീരിയൻസ്' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ്
Read More » - 22 November
സുക്മയിൽ പത്ത് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : ഇവരിൽ നിന്നും പിടിച്ചെടുത്തത് വൻ ആയുധ ശേഖരം
റായ്പൂർ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. കൊരജ്ഗുഡ, ദന്തേസ്പുരം, ഭണ്ഡര്‍പദര്‍ എന്നീ സ്ഥലങ്ങളില്‍ നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ…
Read More » - 22 November
നിജ്ജാർ വധത്തെക്കുറിച്ച് നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നെന്ന പത്ര റിപ്പോർട്ട് തള്ളി കാനഡ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് കനേഡിയൻ സർക്കാർ. കേന്ദ്ര…
Read More » - 22 November
ബംഗാളിൽ വോട്ടർ ഐഡികാർഡിൽ വ്യാപക തിരിമറി: ഒരേ നമ്പറിൽ കാൽലക്ഷം ഐഡി കാര്‍ഡുകള്‍, ബംഗ്ലാദേശികളുടേതെന്ന് സംശയം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ഇലക്ഷൻ ഐഡി കാർഡിൽ വ്യാപക അട്ടിമറി. റീ നമ്പറിലുള്ള കാൽ ലക്ഷം കാർഡുകൾ കണ്ടെത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.7.4 കോടി പേരുകളുള്ള…
Read More » - 21 November
കൈക്കൂലി കേസ് : ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി
ന്യൂദല്‍ഹി : യുഎസിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ച…
Read More » - 21 November
സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം : കണ്ടക്ടർ അറസ്റ്റിൽ
കന്യാകുമാരി: സർക്കാർ ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും…
Read More » - 21 November
വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു : യുവാവ് പിടിയിൽ
അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു വിളിച്ചാണ് ആക്രമിച്ചത്
Read More » - 20 November
എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടും : എക്സിറ്റ് പോൾ ഫലങ്ങൾ
പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും
Read More » - 20 November
വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകും: റഹ്മാന് പിന്തുണയുമായി പാർത്ഥിപൻ
വേർപിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നത്
Read More » - 20 November
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സഖ്യത്തിന് ചരിത്ര വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ
42 മുതൽ 47 സീറ്റ് വരെ നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് മെട്രിസ്
Read More » - 20 November
തങ്ങളുടെ സ്വകാര്യത മാനിക്കണം : 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് അവസാനമിട്ട് എ ആര് റഹ്മാനും ഭാര്യ സൈറയും
ഖദീജ, റഹീമ, മകന് അമീന് എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു
Read More » - 20 November
രാമേശ്വരത്ത് മേഘവിസ്ഫോടനം: തമിഴ്നാട്ടില്‍ വ്യാപക മഴ
പല ജില്ലാ ഭരണകൂടങ്ങളും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Read More » - 20 November
ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് ജേണലിസ്റ്റ് മരിച്ചു : അപകടം രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ
ചെന്നൈ: ചെന്നൈയിൽ കാറിടിച്ച് വിഡിയോ ജേണലിസ്റ്റ് മരിച്ചു. തെലുങ്ക് വാർത്താ ചാനലിൽ കാമറാ പേഴ്സനായ പോണ്ടി ബസാർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച അദ്ദേഹം…
Read More » - 20 November
വിവാഹാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി…
Read More » - 20 November
ദൽഹിയിലെ വായു മലിനീകരണം രൂക്ഷമാകുന്നു : സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം
ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. സർവീസിലെ 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും.ഇത്…
Read More » - 20 November
വിവാഹ തലേന്ന് ഡാൻസ് ചെയ്യുമ്പോൾ നവവരൻ കുഴഞ്ഞുവീണ് മരിച്ചു
വിവാഹ തലേന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ഹത്രസിലെ ഭോജ്പൂർ ഗ്രാമത്തിലാണ് സ്വന്തം വിവാഹത്തിന്റെ തലേദിവസം യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. 22കാരനായ ശിവം ആണ് മരിച്ചത്. വിവാഹത്തിന്റെ…
Read More » - 20 November
ക്ഷേത്രദര്‍ശനം എന്തിന് നടത്തണം ഈശ്വരൻ സർവ്വവ്യാപിയല്ലേ എന്ന് സംശയിക്കുന്നവരോട്, കാരണം ഇതാണ്
ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു…
Read More » - 20 November
മലയ്ക്ക് പോകും മുൻപ് സ്ത്രീകളറിയണം, അയ്യപ്പനെയും വ്രതാനുഷ്ഠാനങ്ങളെയും: നമ്മുടെ വ്രതത്തെ തെറ്റിക്കുന്ന കാര്യങ്ങൾ ഇവ
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് പല വിധത്തിലുള്ള വാദപ്രതിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഐതിഹ്യവും ചരിത്രവും എല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ശബരിമല. തലമുറകളായി നമുക്ക് കൈമാറിക്കൊണ്ടിരിക്കുന്ന ശബരിമലയുമായി…
Read More »