India
- Nov- 2024 -29 November
എന്തിനാണ് എതിർപ്പ്? ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകണമെന്ന് തേജസ്വി യാദവ്
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ എതിർപ്പുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. കായികവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും കളിക്കാർ അയൽരാജ്യത്തേക്ക് ക്രിക്കറ്റ്…
Read More » - 29 November
‘ഫെങ്കൽ’ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ അതീവ ജാഗ്രത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ഇന്നും നാളെയും തമിഴ്നാട്ടിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ്…
Read More » - 29 November
ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഇനി ഹിന്ദുക്കൾക്കുമാത്രം ജോലി മതി: ഹൈക്കോടതിയുടെ നിർണ്ണായക വിധി
ചെന്നൈ: ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകിയാൽ മതിയെന്ന് മദ്രാസ് ഹൈകോടതി. തമിഴ്നാട് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ചെന്നൈ കൊളത്തൂരിലെ കപാലീശ്വരർ ആർട്സ്…
Read More » - 28 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തും : ഭീഷണി മുഴക്കിയ യുവതി പിടിയിൽ
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 34 കാരിയെ മുംബൈ പോലീസ് പിടികൂടി. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്ത പ്രദേശമായ അംബോലിയിൽ നിന്നാണ് പോലീസിന് ഫോൺ…
Read More » - 28 November
ദല്‍ഹിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം : ആളപായമില്ല : അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രശാന്ത് വിഹാറിലെ പിവിആര്‍ തിയേറ്ററിനു സമീപം സ്ഫോടനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമീപത്ത്…
Read More » - 28 November
പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു : 30ന് മണ്ഡലത്തില്‍ പര്യടനം നടത്തും
ന്യൂദല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍…
Read More » - 28 November
തമിഴ്നാട് സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തും മുമ്പ് ലൈംഗിക ബന്ധവും: ജാർഖണ്ഡ് കാമുകൻ അറസ്റ്റിൽ
റാഞ്ചി: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വനത്തിലുപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വനമേഖലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് ഇരുപത്തഞ്ചുകാരനായ നരേഷ് ഭെൻഗ്ര അറസ്റ്റിലായത്.…
Read More » - 28 November
എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത സംഭവം: ആൺസുഹൃത്ത് അറസ്റ്റിൽ
എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. സൃഷ്ടി തുലി (25) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ആദിത്യ പണ്ഡിറ്റ് (27) ആണ്…
Read More » - 27 November
നയൻതാരക്കെതിരെയുള്ള നഷ്ടപരിഹാര കേസ് : ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്
ചെന്നൈ: നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്…
Read More » - 27 November
ലഖ്നൗവിൽ എസ്യുവി വാഹനം ട്രക്കിൽ ഇടിച്ച് കയറി അഞ്ച് പിജി ഡോക്ടർമാർ മരിച്ചു : ദാരുണ സംഭവം ഇന്ന് പുലർച്ചെ മൂന്നിന്
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ കാറപകടത്തിൽ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആഗ്ര – ലഖ്നൌ എക്സ്പ്രസ് വേയിലായിരുന്നു സംഭവം നടന്നത്. ഇവർ…
Read More » - 27 November
വഖഫ് ഭേദഗതി ബില്ല് : പാര്‍ലമെന്ററി സമിതി യോഗം ഇന്ന് ചേരും
ന്യൂദല്‍ഹി : വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും. ജഗദാംബിക പാല് എംപി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക്സഭയില്‍ നിന്ന്…
Read More » - 27 November
ബെംഗളൂരു അപ്പാര്‍ട്ട്മെന്റിൽ യുവതി കൊല്ലപ്പെട്ട സംഭവം: മലയാളി യുവാവിന്റെ കണ്ണൂരിലെ വീട്ടിൽ പരിശോധന
കണ്ണൂർ: ബെംഗളൂരുവിൽ വ്ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട…
Read More » - 26 November
കേരളത്തിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ് : 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
കൊച്ചി : സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട്…
Read More » - 26 November
ഭരണഘടന ദിനം ആഘോഷിച്ച് രാജ്യം : പുതിയ സ്റ്റാമ്പും നാണയവും പുറത്തിറക്കി
ന്യൂദൽഹി : ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്സ്. ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ അതേ സെൻട്രൽ ഹാളിലാണ് ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു,…
Read More » - 26 November
വയനാട് ദുരന്തം : കേരളത്തിനുള്ള പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നിർമല സീതാരാമൻ
ന്യൂദല്‍ഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.…
Read More » - 25 November
ആധാർ കാർഡിൽ ഫോട്ടോയും വിലാസവും സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന അവസരം ഈ തീയതി വരെ മാത്രം
നിങ്ങളുടെ ഫോട്ടോ, വിലാസം അല്ലെങ്കിൽ നിങ്ങളുടെ ആധാർ കാർഡിലെ മറ്റ് വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ, നിങ്ങൾക്ക് സൗജന്യമായി ചെയ്യാവുന്നതാണ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി…
Read More » - 25 November
സ്വർണ്ണ കവർച്ചയ്ക്ക് ശേഷം കാർ ഉപേക്ഷിച്ചു: അകത്തെ രഹസ്യ അറയിൽ ഒരു കോടി കണ്ടെത്തി, അന്വേഷണം കോഴിക്കോട്ടേക്കും
കോഴിക്കോട്: കേരളത്തിൽ നിന്ന് സ്വർണ്ണം കടത്തിയ വാഹനത്തെ ആക്രമിച്ച് സിനിമാ സ്റ്റൈലിൽ പണം തട്ടിയ സംഭവത്തിൽ അന്വേഷണം കോഴിക്കോട്ടെയ്ക്കും. അനധികൃത സ്വർണം മഹാരാഷ്ട്രയിലേക്ക് കടത്തിയത് കോഴിക്കോട് പേരാമ്പ്രയിൽ…
Read More » - 25 November
കാന്താര സിനിമയിലെ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
കൊല്ലൂര്‍ : കാന്താര സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപം ജഡ്കാലില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 25 November
മഹാരാഷ്ട്രയിലെ ദയനീയ തോൽവി : കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ നാന പട്ടോലെയ്ക്ക് ദേശീയ…
Read More » - 25 November
ഇന്ത്യയുടെ സാംസ്കാരിക പുരോഗതിക്ക് വളരെയേറെ പങ്ക് വഹിച്ച സംസ്ഥാനമാണ് ഒഡിഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ഭുവനേശ്വർ: ഒഡിഷയെ വിശുദ്ധന്മാരുടെയും പണ്ഡിതന്മാരുടെയും നാട്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഒഡിഷ പർബ 2024’ നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാംസ്കാരിക പുരോഗതിക്ക്…
Read More » - 24 November
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഹേമന്ത് സോറന് : സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 28ന്
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി
Read More » - 24 November
കാർ ഓട്ടോയിൽ ഇടിച്ചു: പൊലീസുകാരന് ആൾക്കൂട്ട മർദ്ദനം
എസ്എച്ച്ഒയായ അജിത് വെർമ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്
Read More » - 24 November
അദാനിക്കെതിരെയുള്ള കൈക്കൂലി കേസ് : അന്വേഷണം വേണമെന്ന് സുപ്രീംകോടതിൽ ഹർജി
ന്യൂദല്‍ഹി: സോളാർ വൈദ്യുത കരാറുകൾക്കായി 2,200 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്…
Read More » - 24 November
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകും : കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത് നാല് മന്ത്രി സ്ഥാനം
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഹേമന്ത്…
Read More » - 24 November
പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം : റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി
പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റ് എമർജൻസി…
Read More »