India
- Dec- 2017 -31 December
പൂട്ടിയിട്ടുള്ള കൊടിയ ലൈംഗീക പീഡനം പുറത്തായത് പെൺകുട്ടികൾ മതിലിന് മുകളിലൂടെ വെളിയിലേക്കിട്ട ചുരുട്ടിയ കടലാസ് തുണ്ടുകളിൽ നിന്ന്
ലഖ്നൗ: ലഖ്നൗവിലെ മദ്രസയില്‍ നിന്ന് പെൺകുട്ടികളെ രക്ഷപെടുത്തിയത് നാടകീയമായി. മദ്രസയുടെ നടത്തിപ്പുകാരന് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. 51 കുട്ടികളെയാണ് ഇവിടെ നിന്ന് രക്ഷപെടുത്തിയത്.…
Read More » - 31 December
ഭീകരാക്രമണം; രണ്ട് ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് സായുധ ധാരികളായെത്തിയ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം…
Read More » - 31 December
നൂറിലധികം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി
മുംബൈ: മുംബൈയില്‍ നൂറിലധികം റസ്റ്റോറന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന ഒട്ടേറെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി. ലോവര്‍ പരേലിലെ റൂഫ്ടോപ് പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് (ബിഎംസി)…
Read More » - 31 December
കക്കൂസ് പണിയാൻ സർക്കാരിൽ നിന്ന് 42 തവണ പണം വാങ്ങിയ ആളെ പൊക്കി
പറ്റ്ന: പാവപ്പെട്ടവര്‍ക്ക് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള ധനസഹായം 42 തവണ തട്ടിയെടുത്ത ആൾ പിടിയിൽ. ബീഹാറിലെ വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ ഗ്രാമത്തിലെ യോഗേശ്വര്‍ ചൗധരിഎന്ന ആൾ 42…
Read More » - 31 December
ശസ്ത്രക്രിയ വിജയകരം; പുതുജീവിതത്തിലേക്ക് സയാമീസ് ഇരട്ടകള്‍
ന്യൂഡല്‍ഹി: ജഗയ്ക്കും കാലിയയ്ക്കും ഈ പുതുവര്‍ഷം പുതുജീവിതം കൂടിയാണ്. ഒന്നായി ജനിച്ചവര്‍ രണ്ടായി കഴിയാന്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യ പുതുവര്‍ഷദിനം. ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെ…
Read More » - 31 December
കാഴ്ചക്കാർക്ക് വിസ്മയമായി സോഫിയ ; അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും
മുംബൈ: കാഴ്ചക്കാർക്ക് വിസ്മയമായി സോഫിയ എത്തി. ഐ.ഐ.ടി. ബോംബെയുടെ ടെക്ഫെസ്റ്റിന്റെ വേദിയിലാണ് സൗദിക്കാരിയായ റോബോട്ട് ‘സോഫിയ’ എത്തിയത് . ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക…
Read More » - 31 December
രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മിയിൽ തമ്മിലടി
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മിയിൽ തർക്കം.കുമാര്ബിശ്വാസ് സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ടെങ്കിലും അരവിന്ദ് കെജ്രിവാള് ഉള്‍പ്പടെയുള്ളവര്‍ക്ക് താല്‍പ്പര്യമില്ല. പാര്‍ടി നേതൃത്വത്തിന് എതിരേ കലാപക്കൊടി ഉയര്‍ത്തിയ…
Read More » - 30 December
എവറസ്റ്റില്‍ പോകുന്നവര്‍ക്ക് നിബന്ധനകള്‍ ശക്തമാക്കി നേപ്പാള്‍
കാഠ്മണ്ഡു: സാഹസികരായ പര്‍വതാരോഹകര്‍ക്ക് നിരാശ നല്കി നേപ്പാള്‍. പുതിയ നിബന്ധനകള്‍ പ്രകാരം പര്‍വതാരോഹകന്റെ കൂടെ ഒരു ഗൈഡിനെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ആളുകളാണ് ഈ വര്‍ഷം എവറസ്റ്റ് കയറാന്‍…
Read More » - 30 December
മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യാശ്രമം
ലക്നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കളുടെ അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ചാടി ആത്മഹത്യാശ്രമം. രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലക്നോവില്‍…
Read More » - 30 December
മീനുകള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ
ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറിയെന്ന സോഷ്യല്‍മീഡിയ പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നവയല്ലെന്നാണ്…
Read More » - 30 December
തന്റെ അമ്മയാണ് ഐശ്വര്യ റായ് : അവകാശവാദവുമായി യുവാവ് രംഗത്ത്
ആന്ധ്രപ്രദേശ്: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് താൻ ഇത്രയും നാൾ വരാതിരുന്നതെന്നും ഇപ്പോൾ എനിക്കെല്ലാം…
Read More » - 30 December
പാരീസില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം സിബിഐ അന്വേഷിക്കും
ന്യൂഡല്‍ഹി: പാരീസില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം സിബിഐ അന്വേഷിക്കും. 22 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇവരെ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ പാരിസില്‍ റഗ്ബി കോച്ചിംഗിനു…
Read More » - 30 December
സന്യാസിമാരുടെ സംഘടന വ്യാജആള്ദൈവങ്ങളുടെ രണ്ടാം പട്ടിക പുറത്തുവിട്ടു
ഹരിദ്വാര്‍ : ഹിന്ദു സന്യാസിമാരുടെ സംഘടനായ അഖില ഭാരതീയ അഖാറ പരിഷത്ത് (എ ബി എ പി) വെള്ളിയാഴ്ച വ്യാജആള്ദൈവങ്ങളുടെ രണ്ടാം പട്ടിക പുറത്തുവിട്ടു. മൂന്നു പേരാണ്…
Read More » - 30 December
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്
ആന്ധ്രപ്രദേശ്: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് താൻ ഇത്രയും നാൾ വരാതിരുന്നതെന്നും ഇപ്പോൾ എനിക്കെല്ലാം…
Read More » - 30 December
പാകിസ്താനെ നിയന്ത്രിക്കുന്നതിനു സുപ്രധാന നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താനെ നിയന്ത്രിക്കുന്നതിനു സുപ്രധാന നീക്കവുമായി ഇന്ത്യ രംഗത്ത്. സിന്ധുനദിയുടെ പോഷകനദിയിലേക്കുള്ള വെള്ളം അണകെട്ടി തടയാനാണ് ഇന്ത്യയുടെ തീരുമാനം. പോഷകനദിയായ രവിയിലെ ജലത്തിനു അവകാശം ഇന്ത്യയ്ക്കാണ്. ഇതിന്റെ…
Read More » - 30 December
തമിഴ് റോക്കേഴ്സിനെ പൂട്ടിച്ച് മലയാളി ഹാക്കര്‍മാര്‍
കോഴിക്കോട്: തമിഴ് റോക്കേഴ്സിനെ പൂട്ടിച്ച് മലയാളി ഹാക്കര്‍മാര്‍. പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കി. വെബ്സൈറ്റുകൾ ശനിയാഴ്ച രാവിലെ മുതല്‍ ലഭ്യമല്ലെന്ന്…
Read More » - 30 December
യുപിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നു; യോഗി ആദിത്യനാഥിനു എതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: യുപിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി ജിഗ്നേഷ് മേവാനി. ശരിക്കും എന്തിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം കൊടുത്ത ആന്റി റോമിയോ സ്ക്വാഡിന്റെ ജോലി. ഇവര്‍ പ്രവര്‍ത്തിക്കുന്നത്…
Read More » - 30 December
ഗുസ്തി താരം സുശീൽ കുമാറിനെതിരെ കേസ്
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം സുശീൽ കുമാറിനെ പ്രതി ചേർത്ത് ഡൽഹി പൊലീസ് കേസെടുത്തു. ഗോദയിലെ എതിരാളി പർവീൺ റാണയുമായി കൂട്ടാളികൾ ഏറ്റുമുട്ടിയ സംഭവത്തിലാണ് കേസ് എടുത്തത്.…
Read More » - 30 December
പോലീസുകാരിയെ തല്ലിയ എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ ശാസന
സിംല: പോലീസുകാരിയെ തല്ലിയ വനിത എംഎല്‍എയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശാസിച്ചു. കഴിഞ്ഞദിവസം ഹിമാചലിലാണ് സംഭവം. തെരഞ്ഞെടുപ്പ് അവലോകനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കോണ്‍ഗ്രസിന്റെ വനിത…
Read More » - 30 December
കമിതാക്കൾ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം
മുസഫർനഗർ: കമിതാക്കൾ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നോജൽ ഗ്രാമത്തിലാണ്. പൊലീസ് സുപ്രണ്ട്…
Read More » - 30 December
പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍
ന്യൂഡല്‍ഹി: പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍. അനുകൂലമായ തീരുമാനം മുത്തലാഖ് വിഷയത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമാണ് ഇവർ ഇപ്പോൾ ഉയർത്തുന്നത്. പുതിയ പോരാട്ടങ്ങള്‍ക്ക്…
Read More » - 30 December
ഇന്ത്യയുടെ അഭിമാന അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു : വീഡിയോ കാണാം
ന്യൂഡല്‍ഹി: അടുത്തിടെ നീറ്റിലിറക്കിയ ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. ഈ മാസം ആദ്യമാണ് ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 30 December
ഉണരാന്‍ വൈകിയതിന് മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുന്നു
ബറേലി: വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെയാണ് ഇവരുടെ തീരുമാനം. ഉണരാന്‍ വൈകിയതിന് മൊഴി…
Read More » - 30 December
പദ്മാവതിക്ക് അനുമതി നല്കുന്ന സുപ്രധാന തീരുമാനം
വിവാദ സിനിമ പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കി. ഉപാധികളോടെയാണ് അനുമതി. ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. സിനിമയുടെ പേര് പദ്മാവത് എന്നായി മാറ്റണമെന്നു…
Read More » - 30 December
ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനുമായി യാതൊരു വിട്ടുവീഴ്ചക്കുമില്ലാതെ ഇന്ത്യ: സിന്ധു നദിയിലെ ജലം പാകിസ്ഥാന് വിട്ടു നല്കുന്നതില് നിയന്ത്രണം
കശ്മീര്‍: സിന്ധു നദിയിലെ ജലം പാകിസ്ഥാന് വിട്ടു നല്കുന്നതില് കര്‍ശന നിയന്ത്രണങ്ങളുമായി ഇന്ത്യ. കശ്മീരിലെ കതുവ ജില്ലയില്‍ ജലം ശേഖരിക്കുന്നതിനുള്ള പദ്ധതി ഇന്ത്യ തയ്യറാക്കുകയാണ്. ഇതിനായി കശ്മീരിലെ…
Read More »