India
- Jan- 2018 -5 January
സെല്‍ഫി എടുത്ത് മതിയാകാതെ നാട്ടുകാർ; കുട്ടിയാനയ്ക്ക് ജീവന് നഷ്ടമായി
മൈസൂര്‍: സെല്‍ഫി ഭ്രമം കൂടിയതോടെ കുട്ടിയാനയ്ക്ക് ജീവൻ നഷ്ടമായി.കര്‍ണാടകയിലെ ചമരാജനഗറിലുള്ള കുറുമ്പാരഹുണ്ടി ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടിയാന ഉള്‍പ്പെടെയുള്ള മൂന്ന് ആനകളാണ് വനത്തില്‍ നിന്ന് ഭക്ഷണം തേടിയിറങ്ങിയത്. ആനകളെ…
Read More » - 5 January
മകന് വളർത്തുനായയെ കൊന്നു; അതുകണ്ട് അച്ഛൻ ചെയ്തത്
റായ്പൂര്‍: വളര്‍ത്തുനായയെ കൊന്ന മകനെതിരെ അച്ഛന് നല്കിയ പരാതിയില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല് സായ് എന്നയാളുടെ…
Read More » - 5 January
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
”അച്ഛാ… എനിക്കും സഞ്ജനയുടേത് പോലുള്ള ഒരു സ്കൂള്‍ ബാഗ് വേണം” എന്റെ നാലുവയസ്സുകാരി മകള്‍ വൈഷ്ണവി ചേട്ടനുമൊപ്പം ആദ്യമായി സ്കൂളില്‍ പോകുന്ന ആകാംഷയിലാണ്. ആദ്യമായി സ്കൂളിൽ പോകുന്ന…
Read More » - 5 January
2017ല്‍ കൃത്യ നിഷ്ഠ പാലിച്ചതില്‍ ഒന്നാം സ്ഥാനത്ത് ഈ വിമാനക്കമ്പനി
ന്യൂഡല്‍ഹി: 2017ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ജപ്പാന് എയര്‍ലൈന്‍സാണ് മുന്നില്‍. 85 ശതമാനം സമയനിഷ്ഠ പാലിച്ചാണ് ജപ്പാന് എയര്‍ലൈന്‍സ് മുന്നിലെത്തിയത്. തൊട്ടുപിന്നില്‍ 84…
Read More » - 5 January
ഐപിഎല്ലിൽ കൊൽക്കത്ത ഗംഭീറിനെ ഉപേക്ഷിക്കാനുള്ള കാരണമിതാണ്
മുംബൈ: ഐപിഎല്ലിൽ കളിക്കാനൊരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ടീമുകള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നായകന് ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ…
Read More » - 5 January
കാശ്മീരില്‍ സ്ഫോടക വസ്തുകള്‍ക്കായി കരസേനയുടെ വ്യാപക തിരച്ചില്‍
ശ്രീനഗര്‍: കാശ്മീരില്‍ സ്ഫോടക വസ്തുകള്‍ക്കായി കരസേനയുടെ വ്യാപക തിരച്ചില്‍. ഡ്രോണുകളുള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞു കയറ്റക്കാര്‍ കുഴിബോംബുകളും ഐ ഇ…
Read More » - 5 January
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകീട്ട് ട്യൂഷണ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ…
Read More » - 5 January
മകന് അമ്മയെ വീടിന്റെ ടെറസിന്റെ മുകളില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി : കാരണം ആരെയും വേദനിപ്പിക്കുന്നത്
രാജ്കോട്ട്: അമ്മയുടെ രോഗത്തില്‍ മനസുമടുത്ത മകന് അമ്മയെ വീടിന്റെ ടെറസിന്റെ മുകളില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണു മകന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. ജയശ്രീയുടെ ഒറ്റ ആണ്‍തരിയാണ്…
Read More » - 5 January
ഹൈദരാബാദിൽ മരിച്ച മലയാളി കണ്ണൂർ സ്വദേശി
ഹൈദരാബാദ്: ഹൈദരാബാദ് പട്ടാഞ്ചെരുവിലെ ഒരു ലോഡ്ജിൽ കാലുതെറ്റിവീണു മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ കണ്ണൂർ സ്വദേശിയാണെന്ന് ബന്ധുക്കൾ. മുംബൈയിൽ ഉള്ള സഹോദരനാണ് ഇന്ന് ഹൈദരാബാദിൽ എത്തിയത്. കണ്ണൂർ…
Read More » - 5 January
ശവസംസ്കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി; ദമ്പതികളുടെ അനുഭവം ആരെയും കരയിപ്പിക്കുന്നത്
ചെന്നൈ: ശവസംസ്കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈ പോരൂര്‍ സ്വദേശികളായ മനോഹരന് (62), ഭാര്യ ജീവ (56) എന്നിവരാണ്…
Read More » - 5 January
കലാപത്തിൽ 286 ബസുകള്‍ തകര്‍ന്നു
മുംബൈ : യുദ്ധ വാർഷികത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ കലാപകാരികൾ 286 ബസുകൾ തകർത്തു.മഹാരാഷ്ട്രയിലാണ് സംഭവം. ബിഇഎസ്ടിയുടെ ബസുകളാണ് കലാപകാരികള്‍ തകര്‍ത്തത്. ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ സംസ്ഥാനത്ത്…
Read More » - 5 January
ജിഗ്നേഷ് മേവാനിയെ രൂക്ഷമായി വിമർശിച്ച് അൽപേഷ് ഠാക്കൂർ
അഹമ്മദാബാദ് : ജിഗ്നേഷ് മേവാനി തന്റെ ഭാഷ നിയന്ത്രിക്കണമെന്ന് അൽപേഷ് ഠാക്കൂർ. മഹാരാഷ്ട്ര കലാപത്തിന്റെ കാരണം ജിഗ്നേഷ് മേവാനിയും ഉമർ ഖാലിദും ആണെന്ന പോലീസ് കേസിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 5 January
ദീപിക-രണ്‍വീര്‍ വിവാഹം നടന്നു…?
ranveer ബോളിവുഡിലെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ബോളിവുഡ് താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. പറഞ്ഞും പറയാതെയും അനുഷ്ക-കോഹിലിയുടെ വിവാഹം ഇതിനോടകം നിരവധി തവണ നടന്നു. എന്നാല്‍ ആരാധകരുടെ…
Read More » - 5 January
ബസ് ജീവനക്കാരുടെ പണിമുടക്ക്: പൊതുവഴിയിലായി ജനജീവിതം
ചെന്നൈ: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ പൊതുവഴിയിലായത് സാധാരണ ജനങ്ങള്‍. ഒരു മുന്നറിയിപ്പും കൂടാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. അതുകൊണ്ട് തന്നെ…
Read More » - 5 January
ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്കന് കോയമ്പത്തൂരില്‍ ജീവനോടെ : അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ഹൈദരാബാദ് : മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദില്‍ ലോഡ്ജില്‍ നിന്ന് കാലു തെന്നി വീണു തലയിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി . തുടര്‍ന്ന് നടത്തിയ…
Read More » - 5 January
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്.…
Read More » - 5 January
ഗുജറാത്തിന് പുറമെ ജാതി കാർഡുമായി കോൺഗ്രസ് കർണാടകയിലും
ബെംഗളൂരു: ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലും മൃദു ഹിന്ദു നിലപാടുമായി കോണ്‍ഗ്രസ്. ജനുവരി അവസാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്ണാടകത്തിലെത്തുമ്ബോള് ക്ഷേത്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്നാണ്…
Read More » - 5 January
ജയിലില്‍ അതിശൈത്യമാണെന്നു പരാതിപറഞ്ഞ ലാലുവിനോട് ജഡ്ജി പറഞ്ഞ മറുപടി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ജയിലില്‍ അസഹനീയ തണുപ്പാണെന്ന് ലാലു ജഡ്ജിയോട് പരാതി പറഞ്ഞിരുന്നു.…
Read More » - 5 January
മമത ബാനര്‍ജിക്കെതിരേ കേസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആസാമില്‍ കേസ്. ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനെതിരേ പ്രകോപനപരമായ വിമർശനം ഉയർത്തിയെന്നാണ്…
Read More » - 5 January
ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ
ലക്നോ: ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്നു ഫത്വ പുറപ്പെടുവിച്ച് ഇസ്ലാം മതപഠന സ്ഥാപനം. പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരീയത്ത് നിയമ…
Read More » - 5 January
ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍
ന്യൂഡല്‍ഹി: ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ആന്‍ഡ്രോയിഡ് ബാങ്കര്‍ എ9480 എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍വെയര്‍ ചോര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മാല്‍വെയര്‍…
Read More » - 5 January
ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ അറിയാൻ 500 രൂപ; റാക്കറ്റിനെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ഇത് വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പഞ്ചാബ് കേന്ദ്രീകരിച്ച്…
Read More » - 5 January
വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
ബിഹിന്ദ്: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഹെലികോപ്റ്റര്‍ ഇറക്കിയത് മധ്യപ്രദേശിലെ ബിഹിന്ദില് പോലീസ് പരേഡ് ഗ്രൗണ്ടിലാണ്. read more: വ്യോമസേനാ വിമാനം തകര്‍ന്നുവീണു…
Read More » - 5 January
സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്
അസംഗഢ്: സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും.…
Read More » - 4 January
തമിഴ് ഭാഷയോട് അമിത സ്നേഹം : ജപ്പാന് ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി
മധുര : തമിഴ് ഭാഷയോടും തമിഴ് സംസ്കാരത്തോടും ഉണ്ടായ അമിത സ്നേഹത്തെ തുടര്‍ന്ന് ജപ്പാന് ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി. മധുരയിലായിരുന്നു ജപ്പാന് ദമ്പതികളുടെ…
Read More »