
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. റയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ ട്രെയിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു.
Post Your Comments