Latest NewsNewsIndia

ഡോ.​ബി.​ആ​ര്‍.​അം​ബേ​ദ്ക​റു​ടെ പ്ര​തി​മ ത​ക​ര്‍​ത്തു

ജി​ന്ദ്: ഭ​ര​ണ​ഘ​ട​നാ​ശി​ല്‍​പി ഡോ.​ബി.​ആ​ര്‍.​അം​ബേ​ദ്ക​റു​ടെ പ്ര​തി​മ ത​ക​ര്‍​ത്തു. ഹ​രി​യാ​ന​യി​ലെ ജില്ലയിലാണ് സംഭവം ഉണ്ടായത്. റാ​ണ താ​ലി​ബ് മേ​ഖ​ല​യി​ലാ​ണ് പ്ര​തി​മ ത​ക​ര്‍​ത്ത​ത്. പ്ര​തി​മ ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബി​എ​സ്പി പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​ര്‍​ണ ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​ലെ​യാ​ണ് പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല ക​ണ്ടെ​ത്തി​യ​ത്.

അ​ജ്ഞാത​രായ ആളുകളാണ് ഈ പ്രതിമ തകര്‍ക്കല്ലിന് പിന്നില്‍. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു​ല​ഭി​ച്ച​ശേ​ഷ​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​ര്‍​ണ അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ ബി​എ​സ്പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button