India
- Jan- 2018 -22 January
ചൈനീസ്-പാക് ഹാക്കര്‍മാരെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈബര്‍ ഹാക്കേഴ്സിനെ തുരത്തി ഇന്ത്യൻ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് നീക്കം നടത്തിയതെന്നാണ്…
Read More » - 22 January
ഉത്തമ പങ്കാളിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടത് സ്വകാര്യ ചിത്രങ്ങള്‍: മന്ത്രവാദിയെക്കുറിച്ച് വെളിപ്പെടുത്തലുമായി വനിതാ ലൈബ്രേറിയന്‍
ഡല്‍ഹി : ഉത്തമ പങ്കാളിയെ കണ്ടെത്താന്‍ മന്ത്രവാദി ആവശ്യപ്പെട്ടത് സ്വകാര്യ ചിത്രങ്ങള്‍. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയെ സമീപിച്ച യുവതിയോടാണ് മന്ത്രവാദി ഇത്തരത്തില്‍ പെരുമാറിയിട്ടുള്ളത്. തന്റെ സ്വകാര്യ…
Read More » - 22 January
ലോയ കേസ് : എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ജഡ്ജി ലോയ കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്…
Read More » - 22 January
മനുസ്മൃതി ഇറാനിയെ പാഠം പഠിപ്പിക്കാന്‍ രാധിക വെമുലയെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണം: ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: സ്മൃതി ഇറാനിയെ പാഠം പഠിപ്പിക്കാനൊരുങ്ങി ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. മനുസ്മൃതി ഇറാനിയെ’ പാഠം പഠിപ്പിക്കാന്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ 2019ലെ…
Read More » - 22 January
ഗുജറാത്ത് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന് ‘ഇന്ത്യന്‍ ബിന്ലാദന്’ പിടിയില്‍ : വേഷം മാറാനും ബോംബ് നിര്‍മാണത്തിലും അഗ്രഗണ്യന്‍
ന്യൂഡല്‍ഹി: പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ത്യന്‍ ബിന്ലാദന് എന്നറിയപ്പെടുന്ന ഗുജറാത്ത് സ്ഫോടനക്കേസ് പ്രതിയും സിബി ഐഎം ഭീകരനുമായ അബ്ദുല്‍ സുഭാന് ഖുറേഷി അറസ്റ്റില്‍. സുദീര്‍ഘമായ ഒരു…
Read More » - 22 January
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓർമ്മ ഉണര്‍ത്താന്‍ വീണ്ടുമൊരു റിപ്പബ്ലിക് ദിനം
ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950…
Read More » - 22 January
മധുരയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
മധുര: തമിഴ്നാട്ടില്‍ മധുര-നാഗൂര് പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ധുര നാഗൂര് പാതയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തില്‍…
Read More » - 22 January
എം എല്‍ എ യുടെ അക്കൗണ്ടിൽ 165 കോടിരൂപ; നിക്ഷേപം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
എം എല്‍ എ യുടെ അക്കൗണ്ടിൽ 165 കോടിരൂപ. ഒഡീഷയിലെ സ്വതന്ത്ര എംഎല്‍എ സനാതന്‍ മഹാകടുവിന്റെ 165 കോടിരൂപയുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപം മരവിഎംഎല്എയുടെ വീട്ടില്‍ മതിയായ…
Read More » - 22 January
ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല, അത് ലൈംഗികതയാണ് : രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം വിവാദത്തില്‍
മുംബൈ: രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്സ് ആന്‍ഡ് ദ ട്രൂത്ത് എന്ന സിനിമയ്ക്കെതിര വനിതാ സംഘടനകള്‍. ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല,…
Read More » - 22 January
ജനങ്ങളെ ഭയചകിതരാക്കി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് : രാജ്യമെങ്ങും റെഡ് അലര്‍ട്ട്
ജമ്മുകശ്മീര്‍ : രാജ്യത്തെ ജനങ്ങളെ ഭയചകിതരാക്കി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്കി ഇന്റലിജന്റ്സ്. ഇതിനെത്തുടര്‍ന്ന് ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍…
Read More » - 22 January
റിസര്‍വ് ചെയ്തിട്ടും സീറ്റില്ലാതെ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്തു; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സംഭവിച്ചത്
മൈസൂരു: റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്കാന് റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി…
Read More » - 22 January
ആളനക്കമില്ലാതെ ഗ്രാമങ്ങൾ, നിരത്തുകളിൽ ചോരക്കറ : 18,000 പേര് അധിവസിച്ചിരുന്ന പട്ടണം വിജനം : മറ്റെങ്ങുമല്ല ഇന്ത്യയിൽ തന്നെയാണ് ഈ ഗ്രാമങ്ങൾ
നിരത്തുകളില്‍ ചോരക്കറയും പരുക്കേറ്റ മൃഗങ്ങളും വീടുകളില്‍ പൊട്ടിയ ജനാലകളും വെടിയുണ്ടയേറ്റ ചുവരുകളും സാധാരണ കാഴ്ചയായി. 18,000 പേര് അധിവസിച്ചിരുന്ന അര്‍ണിയ പട്ടണം പ്രേതനഗരം പോലെ വിജനം. സമീപഗ്രാമങ്ങളില്‍…
Read More » - 22 January
നിരന്തരമായ കരാർ ലംഘനം : പാകിസ്ഥാൻ സൈന്യത്തിനെതിരെ ഉടനൊരു സർജ്ജിക്കൽ സ്ട്രൈക്ക് ഉണ്ടാവുമെന്ന് സൂചന
ന്യൂഡല്‍ഹി: പാക് സേനയ്ക്കെതിരെ വീണ്ടും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് സാധ്യതയുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന്. രാജ്യത്തെ സൈന്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്ന നിലപാടാണ് പാക് സൈന്യം സ്വീകരിക്കുന്നത്.…
Read More » - 22 January
2018- ൽ ഇന്ത്യ ചൈനയെ പിന്തള്ളി വളരുന്ന സാമ്പത്തിക ശക്തിയാകും : കാരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് റിപ്പോർട്ട്. കൂടാതെ ഇന്ത്യൻ ഓഹരി വിപണി ലോകത്തെ തന്നെ അഞ്ചാം സ്ഥാനത്തിലെത്തുകയും ചെയ്യും. കുറഞ്ഞ തോതിലുള്ള വളർച്ചയും…
Read More » - 22 January
മികച്ച സര്‍ക്കാര്‍ ത്രിപുരയില്‍; കേരളത്തെ വിമര്‍ശിച്ച് യെച്ചൂരി
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ കാരാട്ട് പക്ഷത്തു നിലയുറപ്പിച്ച കേരളഘടകത്തോടുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്നുദിവസത്തെ…
Read More » - 22 January
കാരാട്ടും യെച്ചൂരിയും തമ്മിലുള്ള ശീതയുദ്ധം പുറത്തേയ്ക്ക് : സീതാറാം യെച്ചൂരിയ്ക്ക് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിച്ചേക്കും
ന്യൂഡല്‍ഹി: മുന്നോട്ടുവെച്ച രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സീതാറാം യെച്ചൂരിയുടെ ജനറല്‍സെക്രട്ടറി സ്ഥാനം പ്രതിസന്ധിയില്‍. ധാര്‍മികമായി അദ്ദേഹത്തിന് പദവിയില്‍ തുടരാനാവില്ല. കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമുറപ്പിക്കാനാവാത്ത സ്ഥിതി വന്നതിനാല്‍ വരുന്ന…
Read More » - 21 January
അനാശാസ്യം ; വിദേശ യുവതി അറസ്റ്റിൽ
മഹാരാഷ്ട്ര: സ്പായുടെ മറവില്‍ പെൺവാണിഭം വിദേശ യുവതി പിടിയിൽ. മഹാരാഷ്ട്രയിലെ വിരാര്‍ പ്രദേശത്തു നിന്നും നാല്പത്തിമൂന്നുകാരിയായ തായ്ലാന്ഡ് സ്വദേശിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 23-ഉം 24-ഉം പ്രായമുള്ള…
Read More » - 21 January
സത്യത്തിന്റെ പാതയിൽനിന്ന് വ്യതിചലിക്കില്ലെന്ന് അരവിന്ദ് കേജരിവാൾ
ന്യൂ ഡല്‍ഹി ; “സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും” അരവിന്ദ് കേജരിവാൾ. ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ്…
Read More » - 21 January
ആധാറില്ലാത്ത പ്രവാസികൾക്ക് നാട്ടിലെ ഫോൺ നമ്പർ നിലനിർത്താൻ ഒരു എളുപ്പവഴി
ആധാര്‍ രേഖയില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ റീ വെരിഫിക്കേഷന് നടത്താന്‍ ബദല്‍ സംവിധാനം. നാട്ടിലെ വിശ്വസ്തനായ ഒരു വ്യക്തിയുടെ ആധാര്‍ നമ്പരും അയാളുടെ…
Read More » - 21 January
ആധാര്‍ ഇല്ലാത്ത പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ആധാര്‍ രേഖയില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ റീ വെരിഫിക്കേഷന് നടത്താന്‍ ബദല്‍ സംവിധാനം. നാട്ടിലെ വിശ്വസ്തനായ ഒരു വ്യക്തിയുടെ ആധാര്‍ നമ്പരും അയാളുടെ…
Read More » - 21 January
രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും ശത്രുവിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് രാജ്നാഥ് സിങ്.
ലഖ്നൗ: ”രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും ശത്രുവിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്” കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ പുഞ്ച് സെക്ടറിൽ ഒരു മാസം മുന്‍പ് നിയന്ത്രണ…
Read More » - 21 January
സിപിഎമ്മിന് ഇഷ്ടം മോദിയോടാണെന്ന് എ.കെ.ആന്റണി
കൊച്ചി: മോദി ഭരണം തുടരുന്നതാണ് സിപിഎമ്മിന് ഇഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സിപിഎമ്മിന് താല്പര്യമില്ല. ഇതിനു ചരിത്രം…
Read More » - 21 January
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു
ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു . മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഓം പ്രകാശ് റാവത്തിനെയാണ് നിയമിച്ചത്. തിങ്കളാഴ്ച നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ എ.കെ ജോതി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ്…
Read More » - 21 January
ബ്ലഡ് മൂണ്‍ വരുന്നു
ബ്ലഡ് മൂണ്‍ വരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന് ചുവന്ന നിറത്തിലാകും പ്രത്യക്ഷപ്പെടും. ജനുവരി 31 ന് രാത്രിയായിരിക്കും ഇത് സംഭവിക്കുക. ബ്ലഡ് മൂണ്‍ എന്നാണ് ഈ…
Read More » - 21 January
ബാലികയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച 39 വയസുകാരന് പിടിയില്‍
തിരുച്ചിറപ്പള്ളി: ബാലികയെ വിവാഹം കഴിക്കാൻ ശ്രമിച്ച 39 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപമാണ്. ഇയാളുടെ ശ്രമം ആര്‍ത്തവം…
Read More »