India
- Jan- 2018 -30 January
ലൈംഗിക പീഡന ആരോപണം : പ്രമുഖവ്യവസായിക്കെതിരെ ബോളിവുഡ് താരം
മുംബൈ: പ്രമുഖ വ്യവസായിയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ബോളിവുഡ് മുതിര്‍ന്ന താരം സീനത്ത് അമന്. പ്രമുഖ വ്യവസായി അമര്‍ ഖന്ന ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച് സീനത്ത്…
Read More » - 30 January
സിബിഐ അന്വേഷണം ആവശ്യമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്, വേണ്ടെന്ന് സഹോദരി
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ഇന്ദ്രജിത്ത്. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും ഏകപക്ഷീയമായാണ്…
Read More » - 30 January
മെഡിക്കല്‍ കോഴ വിവാദം: കോടതിയുടെ നിർണായക തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസിനെ മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ്…
Read More » - 30 January
മകളേ മാപ്പ്; 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവര്‍
രാജ്യത്തെ പെണ്‍കുട്ടികളെ കുറിച്ച് പുറത്തു വന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്. രാജ്യത്തെ 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരെന്ന് സാമ്പത്തിക സര്‍വ്വെ. ആദ്യമായാണ് സാമ്പത്തിക സര്‍വ്വെ ഇത്തരം…
Read More » - 30 January
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ കുറിച്ച് മുസ്ലീം ലീഗ്
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ മുസ്ലീം ലീഗ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നത്.…
Read More » - 30 January
മുത്തലാഖ് ഇരകള്‍ക്ക് പ്രതിമാസം 15,000 രൂപ നല്‍കണം: ഒവൈസി
ഹൈദരാബാദ്: ബഡ്ജറ്റ് സെഷനില്‍ ചര്‍ച്ചക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുത്തലാഖ് ബില്ലിനെതിരെ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി.മുത്തലാഖ് ഇരകള്‍ക്ക് നിയമപരമായ നടപടികള്‍ അവസാനിക്കുന്നതുവരെ…
Read More » - 30 January
ഗ്രാമങ്ങളുടെ വൈദ്യുതീകരണം : കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക പദ്ധതി ലക്ഷ്യത്തിലേക്ക്
ഡല്‍ഹി : രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക പദ്ധതി ലക്ഷ്യത്തിലേക്ക്. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതോടൊപ്പം വൈദ്യുതി വിതരണശൃംഖലയെ ശക്തിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ട് നടപ്പാക്കിയ…
Read More » - 30 January
പത്മ പുരസ്കാരം:സംസ്ഥാന സർക്കാരിന്റെ ശുപാര്‍ശ തള്ളി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്ക്കാരത്തിനായി കേരളം നൽകിയ ശുപാർശകൾ കേന്ദ്രം തള്ളി.35 പേരുടെ പട്ടികയിലെ 34-പേരേയും കേന്ദ്രസര്‍ക്കാര്‍ തള്ളി.സംസ്ഥാനം നല്കിയ പട്ടികയില്‍ നിന്ന് ഫിലിപ്പോസ് മാര്‍…
Read More » - 30 January
ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു; ഇവിടെ ഒരാഴ്ചയ്ക്കിടെ നടന്നത് രണ്ട് കൊലപാതകം: നടുക്കം വിട്ടുമാറാതെ ഭീതിയില്‍ ജനങ്ങള്‍
ഹൈദരാബാദ്: ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നടുക്കം വിട്ടുമാറാതെ ഭയത്തിലാണ് ജനങ്ങള്‍. തെലങ്കാന നല്‍ഗോണ്ടയിലെ ബോട്ടുഗുഡ ഗ്രാമത്തിലാണ് സംഭവം.…
Read More » - 30 January
മനസാക്ഷി മരിക്കുമ്പോള്‍; എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ നേതാജി സഭാഷ് പ്ലേസില്‍ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ കുഞ്ഞിന്റെ ബന്ധുവായ 28കാരനെ അറസ്റ്റു ചെയ്തതായി…
Read More » - 30 January
കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
ബംഗളൂരു : തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു…
Read More » - 30 January
വിവാദ സ്വാമി നിത്യാനന്ദ അറസ്റ്റിലേക്ക്
ചെന്നൈ: വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്പില് ഹാജരാക്കാനാണ് ജസ്റ്റിസ് ആര്. മഹാദേവന് പോലീസിന് നിര്‍ദേശം നല്‍കിയത്. നിത്യാനന്ദയില്‍നിന്ന് മധുരമഠം…
Read More » - 30 January
പാര്‍ട്ടി നേതാക്കളുടെ മക്കളെന്ന നിലയില്‍ വിശ്വസിച്ചവരെ കൈവിട്ടു പാര്‍ട്ടിയും : എസ് രാമചന്ദ്രന് നായര്‍ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ഉള്‍പ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് ആര് രാമചന്ദ്രന് പിള്ളയുടെ മുന്നറിയിപ്പ്.…
Read More » - 30 January
സിഖ് വിരുദ്ധകലാപം രാജീവ് ഗാന്ധിയുടെ പക തീർക്കൽ എന്ന് മുൻ ഉപ മുഖ്യമന്ത്രി
ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപം ആളിക്കത്തിയതിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നാരോപിച്ച് പഞ്ചാബിലെ മുൻ ഉപ മുഖ്യമന്ത്രി സുഖ് ബീർ സിംഗ് ബാദൽ.…
Read More » - 30 January
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബിജെപി. ചിഹ്നമായി കൈപ്പത്തി അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഓം പ്രകാശ്…
Read More » - 30 January
സ്കൂള്‍ മാനേജരുടെ മകന്റെ പീഡനം : വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ചു
ലക്നോ: സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ആം ക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിച്ചു. ശനിയാഴ്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദിയോരിയ എന്ന…
Read More » - 30 January
വിദ്യാർത്ഥി പ്രക്ഷോഭം തടയാനെത്തിയ ഡി എസ് പി വെടിയേറ്റു മരിച്ചു
ന്യൂഡൽഹി : പഞ്ചാബിൽ ഡിഎസ്പി വെടിയേറ്റു മരിച്ചു. ഫരീദ് കോട്ട് ഡിഎസ്പി ബൽജീന്ദർ സിംഗ് സന്ധുവാണ് വെടിയേറ്റു മരിച്ചത് ജെയ്തുവിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ…
Read More » - 30 January
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർമ്മ പദ്ധതികളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന കാര്‍ഷികമേഖലയുടെ വികസനവും കര്‍ഷകരുടെ ഉന്നമനവും ആണെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ്…
Read More » - 29 January
പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശില്‍ ദിയോരിയിൽ സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച വീട്ടിനുള്ളിൽ സ്വയം തീകൊളുത്തി…
Read More » - 29 January
വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു
ഫരീദ്കോട്ട്: വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം നടന്നത്. മരിച്ചത് ഡിവൈഎസ്പി ബല്‍ജീന്ദര്‍ സിങ് സന്തുവാണ്. പ്രാഥമിക റിപ്പോർട്ട് ബല്‍ജീന്ദർ സ്വയം വെടിവച്ചു…
Read More » - 29 January
ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി മരണം
കൊല്‍ക്കത്ത ; ബസ്സപകടം മരണസംഖ്യ ഉയരുന്നു. പശ്ചിമബംഗാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 പേരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുർഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ്…
Read More » - 29 January
യുവാവിന്റെ തല വെട്ടിമാറ്റിയ നിലയിൽ; നഗരത്തെ ഭീതിയിലാഴ്ത്തി ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ കൊലപാതകം
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങിയതല്ല യുവാവിന്റ മരണകാരണം
മുംബൈ: എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങി 32കാരനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എന്നാല്‍ സ്കാനര്‍ മെഷീനില്‍ കുടുങ്ങിയത് മൂലമുള്ള പരിക്കുകളല്ല മരണകാരണം…
Read More » - 29 January
ഭാര്യയെയും മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി
ഹൈദരാബാദ്: ഭാര്യയെയും അഞ്ച് വയസുള്ള മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. മൊബൈല്‍ ടെക്നീഷ്യനായ ജി മധുവാണ് അറസ്റ്റിലായത്. മധുവിന്റെ…
Read More » - 29 January
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: നൂറിലേറെ പേര് പാര്‍ട്ടി വിട്ടു
ഷില്ലോങ്ങ്•തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി 115 ഓളം പേര് പാര്‍ട്ടി വിട്ടു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്നായി ഇത്രയേറെ പേര്…
Read More »