India
- Jan- 2019 -19 January
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അതീവ സുരക്ഷാമേഖലയായ ലാല്‍ ചൗക്കിലാണ്സ് ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ക്ലോക്ക് ടവറിന് സമീപമുണ്ടായിരുന്ന സിആര്‍പിഎഫിന്റെ വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം…
Read More » - 18 January
പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്
ഡല്‍ഹി : പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ…
Read More » - 18 January
രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികമാണെന്നു മന്ത്രി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത…
Read More » - 18 January
പ്രകാശ് രാജ് സ്വതന്ത്രനായി മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടന് പ്രകാശ് രാജ്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്നും നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ്…
Read More » - 18 January
കബില്‍ സിബലിന്റെ പുതിയ ചാനല്‍ റിപ്പബ്ലിക്ക് ദിനത്തില്‍; നേതൃത്വത്തില്‍ ബര്‍ക്കാ ദത്തും കരണ്‍ ഥാപ്പറും
ന്യൂസ് ചാനല്‍ മേഖലയില്‍ മത്സരത്തിനായി പുതിയ ചാനല്‍ കൂടി വരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തിലാണ് പുതിയ ചാനല്ു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ…
Read More » - 18 January
പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. കക്കപ്പോറ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സ്റ്റേഷന് വളപ്പിനു പുറത്തു നിന്ന് ഉള്ളിലേക്ക്…
Read More » - 18 January
രാമക്ഷേത്രം നിര്‍മ്മാണം; പുതിയ നിലപാടുമായി ആര് എസ് എസ്
ന്യൂഡല്‍ഹി : രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയില്‍ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ…
Read More » - 18 January
‘പ്രേമം നടിച്ച് പണം കടം വാങ്ങിയതു തിരിച്ചു നൽകാതെ അപവാദ പ്രചാരണം’ : ഡി.വൈ.എഫ്.ഐ നേതാവിനെതിരെ യുവതി
ഡി.വൈ.എഫ്.ഐ നേതാവും മുഖ്യധാര എഡിറ്ററുമായ സഹീദ് റൂമിക്കെതിരെ യുവതി രംഗത്ത്. കാശ് കടം വാങ്ങിയിട്ട് തിരിച്ചു തരാതെ ചോദിക്കുമ്പോൾ ഫേസ്ബുക്കിലും മറ്റും ബ്ലോക്ക് ചെയ്യുന്ന ആളാണ് ഗുജറാത്ത്…
Read More » - 18 January
ഭാര്യയെ കൊലപ്പെടുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി
താനെ: അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഓട്ടോറിഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച്ച താനെയിലാണ് സംഭവം. സുനില്‍ സാഗ്ലേ (40) ഭാര്യ അര്‍ച്ചന സാഗ്ലെയെ…
Read More » - 18 January
സ്ത്രീധന തര്‍ക്കം; വിവാഹ ദിവസം വധു ജീവനൊടുക്കി
ഉത്തര്‍പ്രദേശ്: സ്ത്രീധന തര്‍ക്കം അതിരു കടന്നപ്പോള്‍ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാര്‍ത്തുന്നതിന് മുന്‍പ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന്…
Read More » - 18 January
കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോൺഗ്രസിൽ കൊഴിഞ്ഞു പോകില്ലെന്ന് പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് എം എൽ എ മാരെ…
Read More » - 18 January
ശക്തമായ മഞ്ഞുവീഴ്ച്ച ശീതകാല പച്ചക്കറികൃഷിക്ക് തിരിച്ചടിയാകുന്നു
ശീതകാല പച്ചക്കറി കൃഷിയുടെ വിളനിലമായ ഇടുക്കിയിലെ വട്ടവടയില്‍ കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് വ്യാപക കൃഷി നാശം. നൂറ്റി അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷികള്‍ക്കാണ് മഞ്ഞുവീഴ്ച്ച തിരിച്ചടിയാകുന്നത്.…
Read More » - 18 January
രാകേഷ് അസ്താന വ്യോമയാന സുരക്ഷാ വിഭാഗം തലവനായി ചുമതലയേറ്റു
ന്യൂഡൽഹി: മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ…
Read More » - 18 January
കർണ്ണാടകയിൽ കാണാതായ കോൺഗ്രസ്സ് എം എൽ എ മാർ നിയമസഭാ യോഗത്തിലും വന്നില്ല
ബംഗളൂരു: കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകുന്നേരം ആരംഭിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.…
Read More » - 18 January
ലോക്സഭ തെരഞ്ഞെടുപ്പിനുളള തിയതി മാര്‍ച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യുഡല്‍ഹി : 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതായി ന്യൂസ് എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്നിനാണ്…
Read More » - 18 January
ബഹിരാകാശ രംഗത്ത് ചരിത്രംകുറിയ്ക്കാനൊരുങ്ങി ഇന്ത്യ : ലോകത്തില്‍ ഇത് ആദ്യ സംഭവം
ബംഗളൂരു : ബഹിരാകാശ രംഗത്ത് ചരിത്രംകുറിയ്ക്കാനൊരുങ്ങി ഇന്ത്യ. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ മറ്റൊരു വന്‍ പരീക്ഷണം കൂടി നടത്താന്‍…
Read More » - 18 January
കടം തിരികെ നല്‍കിയില്ല; പണം വാങ്ങിയ വ്യക്തിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇങ്ങനെ
പൂനെ: കുട്ടിയുടെ പിതാവ് പ്രതിയായ വാര്‍ജെ സ്വദേശിയും ജിമ്മിലെ പരിശീലകലനായ ബിനയ്സിങ് വീരേന്ദ്രസിങ് രജ്പുത്തി സുഹൃത്തില്‍ നിന്ന് 25,000 രൂപ കടം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ…
Read More » - 18 January
യൂവതീ പ്രവേശനത്തിനു തെളിവില്ല : ദേവസവും ബോർഡ്
ശബരിമല: 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനു ദേവസ്വം ബോര്‍ഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ്. ബോർഡംഗങ്ങളായ…
Read More » - 18 January
വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് മറുപടിക്കവറില് ഗര്‍ഭനിരോധന ഉറകള്‍
രാജസ്ഥാനില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് മറുപടിയായി ലഭിച്ച കവറിനുള്ളില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതായി പരാതി. പരാതിയിന്മേല് ഹനുമാന്ഗ്രാം ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. ജില്ലയിലെ ഭദ്രാ തെസില്സിലിലെ ചാനി…
Read More » - 18 January
കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ ഫൈവ് ഇയര്‍ ചലഞ്ച്
സമൂഹമാധ്യമങ്ങളില്‍ #10Year ചലഞ്ച് വൈറലാകുന്നതിനിടെ അതേറ്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളും. ബിജെപി ഉള്‍പ്പെടെയെുള്ള പ്രമുഖ പാര്‍ട്ടികള്‍ ഇതിന്റെ ഭാഗമാകുന്നുണ്ട്. ഗെയിമില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് ബിജെപി അതേറ്റുപിടിക്കുന്നത്. മുമ്പ്…
Read More » - 18 January
ശബരിമലയിലെത്തിയ യുവതികളുടെ സർക്കാർ പട്ടികയില്‍ പുരുഷനും
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടേതെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടിക തെറ്റാണെന്നു വീണ്ടും തെളിഞ്ഞു. പട്ടികയില്‍ 21ആമത്തെ പേരിലുള്ള പരംജ്യോതി…
Read More » - 18 January
വിവാഹമണ്ഡപത്തില്‍ വച്ച് അജ്ജാതന് നവവധുവിന് നേരെ വെടിയുതിര്‍ത്തു
ന്യൂഡല്‍ഹി : വിവാഹമണ്ഡപത്തില്‍ വച്ച് അജ്ഞാതന്‍ നവവധുവിന് നേരെ വെടിയുതിര്‍ത്തു. ദില്ലിയിലെ ശഖര്പൂരിലാണ് സംഭവം. പൂജ എന്ന യുവതിക്ക് നേരെയാണ് അക്രമം. വെടിയേറ്റ് കാലിന് പരിക്കേറ്റ യുവതിയെ…
Read More » - 18 January
വാട്സ് ആപ്പിലൂടെ വിവാഹമോചനം
മുംബൈ : യുഎസില്‍ നിന്ന് വാട്സാപ് വിഡിയോ സന്ദേശത്തിലൂടെ യുവതി വിവാഹനോചനത്തിന് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു- ‘. യുഎസില്‍ എന്‍ജിനീയര്‍മാരായിരുന്നു ദമ്പതികള്‍ 2013ലായിരുന്നു വിവാഹം. അകല്‍ച്ചയിലായതോടെ ഭര്‍ത്താവ്…
Read More » - 18 January
സൈന്യത്തിലെ ഭക്ഷണത്തെ വിമർശിച്ച സൈനികന്റെ മകൻ ആത്മഹത്യ ചെയ്ത നിലയിൽ
ന്യൂഡല്‍ഹി: സൈന്യത്തിലെ ഭക്ഷണം മോശമാണെന്നു വീഡിയോയിലൂടെ പറഞ്ഞ സൈനികന്റെ മകൻ ആത്മഹത്യ ചെയ്ത നിലയിൽ. ബിഎസ്എഫ് ജവാന് തേജ് ബഹദൂര്‍ യാദവിന്റെ 22 കാരനായ മകൻ രോഹിത്തിനെ…
Read More » - 18 January
വെറുമൊരു ‘പ്ലം’ പറിച്ചതിന് ഏഴുവയസ്സുകാരനോട് അയല്‍വാസി ചെയ്തത്
പറ്റ്ന: പ്ലം പഴം പറിക്കാനെത്തിയ ബാലനെ അയല്‍ക്കാരനായ സ്ഥലമുടമ ക്രൂരമായി മര്‍ദ്ദിച്ചു. താടിയെല്ല് തകര്‍ന്ന് പല്ലുകള്‍ മുഴുവന്‍ പുറത്തേക്ക് തെറിച്ച അവസ്ഥയിലായിരുന്നു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാറിലെ…
Read More »