Latest NewsKeralaIndia

‘ശബരിമല പ്രക്ഷോഭം രണ്ടാം ദുരന്തം’ : തോമസ് ഐസക്

ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്‌ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് . ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നു. പ്രഖ്യാപനങ്ങള്‍ ഇവ

*ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാം ദുരന്തം

*തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച്‌ സമഗ്രമായി പഠിക്കാന്‍ മ്യൂസിയം.

*കേരളം പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തില്‍

*പ്രളയ പുനര്‍നിര്‍മാണത്തിന് വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല

*കേന്ദ്രം അധികം വായ്‌പ അനുവദിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button