
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ട്രേറ്റ് റോബോര്‍ട്ട് വദ്രയെ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്. ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് വാദ്രയെ ചോദ്യം ചെയ്തതെങ്കില്‍ നാളെ അത് മോദിയെയാവുമെന്ന് അദ്ദേഹം തുറന്നടിച്ചു.
വദേരയുടെ പേര് ബിജെപി പല സ്ഥലത്തും അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments