India
- May- 2019 -1 May
മെയ് 23 നു കർണ്ണാടക സർക്കാരിനും നിർണ്ണായകം :സീറ്റിന്റെ എണ്ണം കുറഞ്ഞാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാലം വലിക്കും
ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതും കാത്ത് കര്‍ണാടക സംസ്ഥാന രാഷ്ട്രീയത്തില്‍ നെഞ്ചിടിക്കുന്നത് മൂന്നു പേര്‍ക്കാണ്. ഇരുപത്തിയെട്ട് ലോക്സഭാ സീറ്റുകളാണ് കര്‍ണാടകത്തില്‍. അതില്‍ പതിനഞ്ച് സീറ്റെങ്കിലും പിടിക്കാനായാല്‍ എച്ച്.ഡി.…
Read More » - 1 May
ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം
നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം. വിക്രം സിങ് എന്നയാള്‍ക്ക് ധോണി വാടകയ്ക്ക് നല്കിയ വീട്ടില്‍ നിന്ന്…
Read More » - 1 May
മോദിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.
Read More » - 1 May
അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരിലും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ്…
Read More » - 1 May
പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍; ബിജെപി റാലിയെ അഭിസംബോധന ചെയ്യും
. അയോധ്യയിലെ മായാ ബസാറിലാണ് ഇന്ന് റാലി നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മണ്ഡലത്തില്‍ വരുന്ന അയോധ്യയില്‍ മെയ് ആറിനാണ് അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായാണ്…
Read More » - 1 May
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍
അയോധ്യ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. അയോധ്യയിലെ മായാബസാറിലാണ് റാലി സംഘടിപ്പിക്കുന്നത്. രാമക്ഷേത്രം തന്നെയാണ് അയോദ്ധ്യയിലെ…
Read More » - 1 May
മികച്ച ഓഫറുകളുമായി ആമസോണിന്റെ സമ്മര്‍ സെയില്‍
ബെംഗളൂരു: വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ പ്രഖ്യാപിച്ചു. മെയ് 4 മുതല്‍ 7വരെയാണ് സെയിൽ. പ്രൈം അംഗങ്ങള്‍ക്ക് മെയ് 3 ഉച്ചക്ക് 12 മണിമുതല്‍ തന്നെ…
Read More » - 1 May
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്;ഏറ്റവും സമ്പന്ന സ്ഥാനാര്‍ഥി പൂനം സിന്‍ഹ
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ. 193 കോടി രൂപയുടെ…
Read More » - 1 May
വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തി; ഹോസ്റ്റല്‍ വാര്ഡന്മാരടക്കം നാല് പേരെ പിരിച്ചുവിട്ടു
ചണ്ഡിഗഡ്: വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഹോസ്റ്റല്‍ വാര്ഡന്മാരടക്കമുള്ളവരെയാണ് പിരിച്ചു വിട്ടത്. ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്…
Read More » - 1 May
കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി
കണ്ണൂര്‍: കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും…
Read More » - 1 May
അവന് തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു.. എന്നാൽ.. റിയാസിന്റെ പിതാവിന് പറയാനുള്ളത്
കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് മലയാളി ബന്ധമുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്…
Read More » - 1 May
അടുത്ത ബി.ജെ.പി. സര്‍ക്കാരിനായി വിവിധ മന്ത്രാലയങ്ങൾ നൂറുദിന കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ‘അടുത്ത ബി.ജെ.പി. സര്‍ക്കാരി’നുള്ള 100 ദിന കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.ഏപ്രില്‍ 30-നകം പദ്ധതി തയ്യാറാക്കിനല്കണമെന്ന്…
Read More » - 1 May
ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നു; ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാൻ നിർദേശം
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് അറിയിപ്പ്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. കാറ്റ്…
Read More » - 1 May
ബലാത്സംഗക്കേസ്; ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം
സൂറത്ത്: ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന് നാരായണന് സായിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് വിധി.രമേഷ് മല്‍ഹോത്ര…
Read More » - 1 May
കൊച്ചിയിൽ സുരക്ഷ ശക്തമാക്കി, ഭീകരാക്രമണ സാധ്യത മുൻനിർത്തി എൻഎസ് ജി സംഘമെത്തി
കൊച്ചി: ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തീരദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകമാനം സുരക്ഷ ശക്തമാക്കാനും നിർദ്ദേശം…
Read More » - 1 May
റിയാസ് പദ്ധതിയിട്ടത് തൃശൂർ പൂരത്തിന് പുറമെ കൊടുങ്ങല്ലൂര്‍ പള്ളിയിലും ചാവേറാകാന്‍ : കൊച്ചിയിലെ മാളിലും അത്തറ് വിൽപ്പനക്കാരന്റെ വേഷത്തിൽ രഹസ്യ യോഗം
കൊച്ചി; ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും ആക്രമണത്തിന് ഭീകരന് പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരിലെ…
Read More » - 1 May
വിദ്യാർത്ഥിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു, അപമാനം സഹിക്കവയ്യാതെ പെണ്‍കുട്ടി ജീവനൊടുക്കി
കോളാര്‍: ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഞായറാഴ്ച കര്‍ണാടക വദ്ദാരഹള്ളിയിലാണ് സംഭവം.പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം 22കാരനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. കുട്ടിയെ…
Read More » - 1 May
നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ നിന്നും 72 വര്‍ഷത്തേക്ക് വിലക്കണം: അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാരെ കൂറുമാറ്റുമെന്നത് ‘നാണംകെട്ട’ പ്രസ്താവനയാണെന്നും ഇതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍നിന്നു വിലക്കണമെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍…
Read More » - 1 May
ശ്രീലങ്കയിലെ കൂട്ടക്കുരുതി : സ്ഫോടകവസ്തുക്കള്‍ കേരളത്തില്‍നിന്നും തമിഴ് നാട്ടിൽ നിന്നും ശേഖരിച്ചതായി റിപ്പോർട്ട്
കൊച്ചി: ഭീകരര്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമായി ശേഖരിച്ച സ്ഫോടകവസ്തുക്കള്‍. തമിഴ്നാട്ടിലെ രാമനാഥപുരം വഴിയാണ് ഇവ കടത്തിക്കൊണ്ടുപോയതെന്നു കരുതുന്നു. സ്ഫോടകവസ്തു ശേഖരത്തില്‍നിന്നു തമിഴ്നാട്ടില്‍ അച്ചടിച്ച…
Read More » - 1 May
പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിച്ചു
കൊച്ചി : കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് പി ആര് രാമചന്ദ്ര മേനോനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ…
Read More » - 1 May
ജെറ്റ് എയര്വെയ്സിലെ ജീവനക്കാര്‍ക്ക് തുണയായി വിസ്താര
ന്യൂഡൽഹി: ജെറ്റ് എയര്‍വെയ്സിന്റെ ജീവനക്കാര്‍ക്ക് ജോലി നല്കി വിസ്താര. ജെറ്റ് എയര്വെയ്സിലെ ഏകദേശം നൂറോളം പൈലറ്റുമാര്‍ക്കും 450 കാബിന് ക്രൂ അംഗങ്ങള്‍ക്കുമാണ് വിസ്താര ജോലി നല്‍കിയത്.കൂടാതെ ജെറ്റ്…
Read More » - 1 May
കള്ളവോട്ട്; നിലപാട് വ്യക്തമാക്കി യെച്ചൂരി
ന്യൂഡല്‍ഹി: കള്ളവോട്ട് വിവാദത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുസ്ലിംഗീന്റെയും യു.ഡി.എഫിന്റെയും കള്ളവോട്ടിനെക്കുറിച്ച് പറയാത്തതെന്താണെന്നും മാധ്യമങ്ങൾക്ക് അജന്‍ഡയുണ്ടെന്നും കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍…
Read More » - 1 May
എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചില്ല : 19 കാരന് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്) പരീക്ഷയില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചില്ല , 19 കാരന് ആത്മഹത്യ ചെയ്തു . സ്വയം വെടിയുതിര്‍ത്തായിരുന്നു ആത്മഹത്യ. പിതാവിന്റെ തോക്കെടുത്താണ്…
Read More » - Apr- 2019 -30 April
ഹരിയാനയില്‍ നിന്നുള്ള ജനായക് ജനത പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍
ചണ്ഡിഗഢ്: ഹരിയാനയില്‍ നിന്നും ജനായക് ജനത പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഐഎന്‍എല്‍ഡി എംഎല്‍എ നസീം അഹമ്മദ്, മുന്‍ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരാണ്…
Read More » - 30 April
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി• കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭിഷാം ശര്‍മ ബി.ജെ.പിയില്‍ ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി…
Read More »