India
- Sep- 2023 -8 September
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ അംഗീകരിക്കും: യു.എൻ
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കിയാൽ അത് അംഗീകരിക്കുമെന്ന് യു.എൻ വക്താവ്. ഇന്ത്യ, പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ വിവരം തങ്ങളെ അറിയിക്കുമെന്നും, അതിനനുസരിച്ച്…
Read More » - 8 September
‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്, ഇന്ത്യ ചെയ്തതാണ് ശരി’:സർക്കാരിനെ പുകഴ്ത്തി മൻമോഹൻ സിങ്
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തികമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സാമ്പത്തിക കാര്യങ്ങളിൽ ഇന്ത്യ ചുവടുകൾ മുന്നോട്ട് വെയ്ക്കുമ്പോഴും,…
Read More » - 8 September
‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്പം
പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ്…
Read More » - 8 September
മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ല: നിരീക്ഷണവുമായി കോടതി
അലഹബാദ്: ബൈബിൾ പോലെയുള്ള മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് വ്യക്തമാക്കി കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ നിർബന്ധിത മതംമാറ്റ നിരോധന നിയമത്തിനു…
Read More » - 8 September
16 കോടി രൂപ തട്ടിയെടുത്തു : നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍
ചന്ദ്രശേഖറെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി
Read More » - 8 September
എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കി
ഇട്ടിരുന്ന പാന്റ്സ് ആണ് തൂങ്ങാന്‍ പ്രതി ഉപയോഗിച്ചത്
Read More » - 8 September
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ന് മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലായാണ് കൂടിക്കാഴ്ചകള്‍ നടക്കുക. ഇന്ന്…
Read More » - 8 September
ചാക്കില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, കൊല്ലപ്പെട്ടത് വൈദികനാണെന്ന് സംശയം
ലക്നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്ന് കൈകാലുകള്‍ ബന്ധിച്ച അഴുകിയ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ…
Read More » - 8 September
ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ: സെപ്തംബർ 12ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്തംബർ 12ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും…
Read More » - 8 September
അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്
ഇന്‍ഡോര്‍: അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം എന്ന തീരുമാനമെടുത്ത യുവാവ് 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിനായി…
Read More » - 8 September
ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി
അഗര്‍ത്തല: ത്രിപുരയില്‍ ശക്തികേന്ദ്രത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന…
Read More » - 8 September
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ‘എതിര്‍നീച്ചൽ’ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…
Read More » - 8 September
ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More » - 8 September
ഒരു ഉദയനിധി വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സനാതന ധര്‍മ്മം’ : യോഗി ആദിത്യനാഥ്
ലക്നൗ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 8 September
ത്രിപുരയില്‍ രണ്ട് സീറ്റിലും ബിജെപി മുന്നേറ്റം: സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു മത്സരിച്ചിട്ടും തിരിച്ചടി
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പി മുന്നേറ്റം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പിയാണ് മുന്നില്‍. ധൻപൂര് മണ്ഡലത്തില്‍…
Read More » - 8 September
ജി20 ഉച്ചകോടിക്ക് നാളെ തുടക്കം : ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ…
Read More » - 8 September
‘തമിഴ്നാട്ടിൽ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യണമെങ്കിൽ അത് ഡിഎംകെ എന്ന ഡെങ്കിപ്പനി, മലേറിയ, കൊതുക്,’- കെ അണ്ണാമലൈ
ചെന്നൈ: ഡിഎംകെയെ പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയുടെ (ദ്രാവിഡ മുന്നേറ്റ കഴകം) പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു (കൊതുക്)’ (ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു) എന്നിങ്ങനെയാണെന്ന്…
Read More » - 8 September
പേരുമാറ്റമല്ല പ്രധാനം, ജി 20ലേയ്ക്ക് ശ്രദ്ധിക്കൂ എന്ന് ഇന്ത്യയോട് ചൈന
ബെയ്ജിംഗ്: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള…
Read More » - 8 September
ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു, ന്യായീകരിച്ച് നടന് കമല്‍ ഹാസന്
ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത്…
Read More » - 7 September
ചെറുപ്പം മുതല്‍ പെണ്ണാണെന്ന് വിശ്വാസിക്കാനായിരുന്നു ഇഷ്ടം: ത്രിനേത്ര
റോഡിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം
Read More » - 7 September
സോഷ്യല്‍ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്, ട്വിറ്ററില്‍ 26 ദശലക്ഷം ഫോളോവേഴ്സ് പിന്നിട്ടു
ലക്നൗ: രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ നേതാവായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 267,419 ഫോളോവേഴ്സിനെയാണ് യോഗി…
Read More » - 7 September
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്
ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത്…
Read More » - 7 September
ഡല്‍ഹി പോലീസില്‍ 7,547 ഒഴിവുകള്‍; യോഗ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന് കമ്മീഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതില്‍ 2,491…
Read More » - 7 September
ഇന്ത്യയെ ഭാരത് എന്നാക്കുമോ? പേര് മാറ്റിയ രാജ്യങ്ങൾ ഏതൊക്കെ?
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന്…
Read More » - 7 September
‘ഇന്ത്യ കൂടുതൽ കാലം ഭരിച്ചത് മുസ്ലിം രാജാക്കന്മാർ, അവർ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യ പോലെ…
Read More »