ന്യൂഡൽഹി: ഏഷ്യൻ പാരാഗെയിംസ് 2023 മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ രാകേഷ് കുമാറും ശീതൾ ദേവിയും സ്വർണം നേടി. ചൈനയുടെ യുഷാൻ ലിൻ, സിൻലിയാങ് എഐ എന്നിവരെ 151-149 എന്ന സ്‌കോറിന് തോൽപിച്ചാണ് ഇന്ത്യയുടെ ജോഡി ഈ ഇവന്റിലെ സ്വർണ്ണം നേടിയത്.

Post Your Comments