India
- Oct- 2019 -1 October
അനധികൃത സ്വത്ത് സമ്പാദനകേസ് : ഡി.കെ.ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി
ന്യൂ ഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത കർണാടക കോൺഗ്രസ് നേതാവും,മുൻ മന്ത്രിയുമായിരുന്ന ഡി.കെ.ശിവകുമാറിന് വീണ്ടും തിരിച്ചടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 15 വരെയാണ്…
Read More » - 1 October
ബാലവിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കൗണ്‍സിലര്‍മാര്‍; ബലാത്സംഗത്തിനിരയായത് നിരവധി തവണ
ബാലവിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട 14 വയസുകാരിയെ ഗ്രാമത്തിലെ രണ്ടുപേർ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തല്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പാദലൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്ന്…
Read More » - 1 October
കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സംസ്ഥാനത്തിന് ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ . കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി…
Read More » - 1 October
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഗന്തര്‍ബലില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ടുദിവസം മുമ്പ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
Read More » - 1 October
സെക്സ് റാക്കറ്റ് പിടിയില്‍
മസാജ് പാർലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സെക്സ് റാക്കറ്റിനെ ഡല്‍ഹി വനിതാ കമ്മീഷൻ തകർത്തു. ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാളിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് പരിസരത്ത് നിന്ന്…
Read More » - 1 October
ജമ്മുകശ്മീരില്‍ ബസില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
ശ്രീനഗർ : ബസില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ജമ്മുകശ്മീരില്‍ കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ജമ്മുവിലേക്ക് വരുകയായിരുന്ന ബസില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയിൽ…
Read More » - 1 October
എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു
ന്യൂ ഡൽഹി : എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റിസ്…
Read More » - 1 October
ജീവനക്കാരോട് മോശം പെരുമാറ്റം: എട്ടുയാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
രാജസ്ഥാൻ മന്ത്രിയുടെ ബന്ധുക്കളെന്ന് അവകാശപ്പെടുന്ന എട്ട് യാത്രക്കാരും ക്യാബിൻ ക്രൂ അംഗവും തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കം വിമാനം ഒരു മണിക്കൂറിലേറെ വൈകുന്നതിനിടയാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് എയർ ഏഷ്യ…
Read More » - 1 October
കശ്മീരില്‍ സമാധാനാന്തരീക്ഷം, കരുതല്‍ തടങ്കലിലുള്ളവര്‍ കഴിയുന്നത് പഞ്ചനക്ഷത്ര സൗകര്യത്തിലെന്ന് ബിജെപി നേതാവ്
ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള നേതാക്കളെല്ലാം കഴിയുന്നത് പഞ്ചനക്ഷത്ര സൗകര്യത്തോടെയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ഇപ്പോള്‍ ഏകദേശം 250 ഓളം ആളുകള്‍ മാത്രമാണ് തടങ്കലില്‍…
Read More » - 1 October
ഉറങ്ങി കിടന്ന കുഞ്ഞിനെ മുത്തശ്ശി ആറാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നു; വൈരാഗ്യത്തിന് പിന്നില്‍ മരുമകള്‍
ഉറങ്ങി കിടന്ന കുഞ്ഞിനെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ദാരുണകൊല നടന്നത്. രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ കൊലപ്പെടുത്തിയ…
Read More » - 1 October
നിർണായക വിധി റദ്ദാക്കി സുപ്രീം കോടതി
ന്യൂ ഡൽഹി : പട്ടിക ജാതി-പട്ടികവർഗ കേസിലെ വിധി റദ്ദാക്കി സുപ്രീം കോടതി. പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന രണ്ട് അംഗ ബെഞ്ചിന്റെ വിധിയാണ് മൂന്നംഗ ബെഞ്ച്…
Read More » - 1 October
ആള്‍മാറാട്ടം നടത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിനേടി, നടത്തിയത് ആയിരത്തിലധികം ശസ്ത്രക്രിയകള്‍; ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയിലായതിങ്ങനെ
തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന ഡോക്ടറുടെ പരാതി ഒടുവില്‍ അയാള്‍ക്കുതന്നെ പാരയായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിയിരുന്ന വന്‍ തട്ടിപ്പാണ് പൊളിഞ്ഞത്.ഒരാള്‍…
Read More » - 1 October
ബന്ദിപൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ്; സര്‍വ്വകക്ഷി യോഗം ചേരണമെന്ന് ആവശ്യം
ബന്ദിപൂര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.…
Read More » - 1 October
എസ്.സി/എസ്.ടി കേസ് : സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : എസ്.സി/എസ്.ടി കേസിലെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ ഇളവ്…
Read More » - 1 October
ബൈക്കോടിച്ച് വൈറലായി എട്ടു വയസുകാരന്; ഒടുവില്‍ പണി കിട്ടിയത് പിതാവിന്
പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം കുട്ടികള്‍ക്ക് വാഹനം ഒാടിക്കാന്‍ നല്കിയാല് കടുത്ത നിയമ നടപടികള്‍ നേരിടണം. രക്ഷിതാക്കള്‍ക്ക് 25000 രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ…
Read More » - 1 October
വട്ടിയൂർക്കാവിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് കുമ്മനം, ‘തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള പ്രചാരണത്തിന്റെ ലക്ഷ്യം പിളര്‍പ്പുണ്ടാക്കുക’
തിരുവനന്തപുരം: ഇത്തവണ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെയാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.മുരളീധരന്റെ ഇടപെടലാണെന്നുള്ള…
Read More » - 1 October
മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്തസമ്മേളനത്തിൽ
മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിച്ച് ബിജെപി-ശിവസേന സഖ്യം. ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്തസമ്മേളനത്തിൽ ഉടൻ ഉണ്ടായേക്കും. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ.
Read More » - 1 October
ദേശീയ പാതകളിലും തിരക്കുള്ള പാതകളിലും അനധികൃത പാര്‍ക്കിംഗ് : വാഹന ഉടമകളുടെ വാഹനം പിടിച്ചെടുക്കും : വന്‍ തുക അടച്ചില്ലെങ്കില്‍ വാഹനം ലേലത്തിന് : നിയമം ഉടന്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി : ദേശീയ പാതകളിലും തിരക്കുള്ള പാതകളിലും അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിയ്ക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടു വരുന്നു. അനധികൃത പാര്‍ക്കിങ്ങിനു വന്‍തുക പിഴ ചുമത്താനും ഒരാഴ്ചയ്ക്കകം…
Read More » - 1 October
ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; തീരുമാനമിങ്ങനെ
സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കില്‍ ഉള്ളി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നാസിക്കില്‍ നിന്ന് 50…
Read More » - 1 October
അന്തരിച്ച മുന്‍ ധനകാര്യമന്ത്രിയുടെ പെന്ഷന് കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാര്‍ക്ക് നൽകണമെന്ന് കുടുംബം
അന്തരിച്ച മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പെൻഷൻ കുറഞ്ഞ ശമ്പളക്കാരായ രാജ്യസഭാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജെയ്റ്റ്ലിയുടെ കുടുംബം.
Read More » - 1 October
കുട്ടി ഇഷാനെ തിരികെ നല്‍കണം, ഈ അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ : അപേക്ഷയുമായി മകൾ
ചെങ്ങന്നൂര്‍: ഒരു വയസ്സുകാരന് ഇഷാനെ കാണാതായിട്ട് മുന്നുദിവസമായി, ഒരു വിവരവുമില്ല. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കാണാതായതിന്റെ ദുഃഖം സഹിക്കവയ്യാതെ എഴുപത്തിയൊന്നുകാരി…
Read More » - 1 October
പ്രളയം: പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി
ഉത്തരേന്ത്യയിലെ പ്രളയ നഷ്ടത്തിൽ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. അതേസമയം, പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി.…
Read More » - 1 October
‘കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഈ ആവശ്യം പറയാതെ എവിടെയായിരുന്നു’ ;രാഹുലിന്റെ വായടിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍
ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണം നീട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. കോണ്‍ഗ്രസ്…
Read More » - 1 October
ഒക്ടോബര്‍ മാസം രാജ്യത്തെ ബാങ്കുകള്‍ക്ക് 11 അവധി ദിവസങ്ങൾ
രാജ്യത്തെ ബാങ്കുകള്‍ക്ക് ഒക്ടോബര്‍ മാസം 11 ദിവസം അവധി. ഒക്ടോബര്‍ 2 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ 11 ദിവസത്തോളമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. കേരളത്തില്‍ ഒക്ടോബര്‍ രണ്ട്,…
Read More » - 1 October
പാലാരിവട്ടം പാലം നിര്‍മ്മിച്ച സമയത്ത് കൊച്ചിയില്‍ മൂന്ന് കോടിയുടെ സ്വത്ത് വാങ്ങി ; ഇതില്‍ രണ്ടു കോടി കള്ളപ്പണം: ടി ഓ സൂരജിന്റെ അഴിമതിക്കഥകൾ അക്കമിട്ടു നിരത്തി വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി…
Read More »