India
- Oct- 2019 -4 October
ട്രെയിനിലെ ശുചിമുറിയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം : പ്രതിയ്ക്ക് വധശിക്ഷ : കൊലയാളിയിലേയ്ക്ക് പൊലീസിനെ നയിച്ചത് തുവാല
ശിവസാഗര്‍ : ട്രെയിനിലെ ശുചിമുറിയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം , പ്രതിയ്ക്ക് വധശിക്ഷ. കൊലയാളിയിലേയ്ക്ക് പൊലീസിനെ നയിച്ചത് തുവാലയും. അസമിനെ നടുക്കിയ ഇരട്ടക്കൊലക്കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.…
Read More » - 4 October
വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ക്രൂരമായി മർദ്ദിച്ചു: പല്ല് അടിച്ചിളക്കി, ബ്ലേഡിന് വരഞ്ഞു
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. പ്രിസണ്‍ ഓഫിസര്‍ക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമര്‍ദനം. മുഖത്തേറ്റ ഇടിയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകള്‍…
Read More » - 4 October
ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി വിവരം : രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയില്‍ : നവരാത്രി ആഘാഷങ്ങളുടെ മറവില്‍ ആക്രമണം നടത്താന്‍ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി വിവരം. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ക്കു നേരെ ചാവേറാക്രമണ ലക്ഷ്യവുമായാണ് ആയുധധാരികളായ 4 പാക്ക് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നുവെന്ന…
Read More » - 3 October
വികസിത രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ പരിമിതപ്പെടുത്തണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്
വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്.
Read More » - 3 October
അതിശക്തമായ മഴ : റണ്‍വേയില്‍ വെള്ളം കയറി : വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ന്യൂ ഡല്‍ഹി : അതിശക്തമായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ന്യൂ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനമാണ് അരമണിക്കൂര്‍ നിര്‍ത്തിവച്ചത് . വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറിതിനാല്‍…
Read More » - 3 October
വിസ നിയമത്തില്‍ അയവ് വരുത്തി ഇന്ത്യ
ന്യൂഡല്‍ഹി : വിസ നിയമത്തില്‍ ഇളവ് വരുത്തി ഇന്ത്യ. യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് പുതിയ നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. വിസാ…
Read More » - 3 October
‘ മാണി സി. കാപ്പനെ അയോഗ്യനാക്കണം’, തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങി ദിനേശ് മേനോന്
തിരുവനന്തപുരം: തിതഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങള്‍ മറച്ചു വച്ചതിന് പാലാ എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് വ്യവസായി ദിനേശ് മേനോന്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ദിനേശ് മേനോന്…
Read More » - 3 October
ഡോക്ടർ കഫീൽ ഖാനെ ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല, അന്വേഷണം ഇപ്പോഴും നടക്കുന്നു: ഔദ്യോഗിക വൃത്തങ്ങൾ
ലക്നൗ: ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികളുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ നടത്തിയതിനു സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ കഫീൽ ഖാന് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ്…
Read More » - 3 October
തീവ്രവാദത്തിനായി ധനസഹായം നല്‍കുന്നവരെ ഉടൻ പിടികൂടുമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍
തീവ്രവാദത്തിനായി ധനസഹായം നല്‍കുന്നവരെ ഉടൻ പിടികൂടുമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദി. ഭീകരവാദ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ വസ്തുതകളെ സംബന്ധിച്ചുള്ള…
Read More » - 3 October
കാശ്മീരിൽ വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നു
ജമ്മു: ജമ്മുകശ്മീരില്‍ 50 ദിവസത്തിലേറെയായി വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍…
Read More » - 3 October
ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്
ചൈനീസ് സമ്പദ്വ്യവസ്ഥ മുരടിക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുന്നു. പ്രമുഖ ആഗോള കമ്പനികള്‍ ചൈന വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്പരം അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുമെന്ന്…
Read More » - 3 October
എൻ. എച്ച്. 66 വികസനം: കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡല്‍ഹി•സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. ദേശീയ പാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25…
Read More » - 3 October
വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല, അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. മണ്ഡലത്തില്‍ നേതാക്കള്‍ സജീവമല്ല. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും സജീവമല്ല. കെ മുരളീധരനും ശശി തരൂരും…
Read More » - 3 October
ആരോപണം അടിസ്ഥാനരഹിതവും ഇലക്ഷന് സ്റ്റണ്ടും: മാണി സി കാപ്പന്
പാലാ: ഷിബു ബേബി ജോണിന്റെ ആരോപണം അടിസ്ഥാനരഹിതവും ഇലക്ഷന് സ്റ്റണ്ടും ആണെന്ന് നിയുക്ത പാലാ എം എല്‍ എ മാണി സി കാപ്പന് പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം…
Read More » - 3 October
ഹൈദരാബാദ് നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച സ്വത്തില്‍ പാക്കിസ്ഥാന് അവകാശമില്ലെന്ന് യുകെ കോടതി വിധി വന്നതോടെ കോടിക്കണക്കിന് പണം വീതിച്ച് നല്‍കേണ്ടത് നിസാമിന്റെ പിന്തുടര്ച്ചാവകാശികള്ക്ക്
ഇംഗ്ലണ്ട് : ഹൈദരാബാദ് നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച സ്വത്തില്‍ പാക്കിസ്ഥാന് അവകാശമില്ലെന്ന് യുകെ കോടതി വിധി വന്നതോടെ കോടിക്കണക്കിന് പണം വീതിച്ച് നല്‍കേണ്ടത് നിസാമിന്റെ പിന്തുടര്ച്ചാവകാശികള്ക്ക്…
Read More » - 3 October
കര്‍താര്‍പൂര്‍ ഇടനാഴി: ക്ഷണം സ്വീകരിച്ച് മന്‍മോഹന്‍സിംഗ് , നവംബറിൽ പാക്കിസ്ഥാന് സന്ദര്‍ശിക്കും
ഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനുള്ള പാക് ക്ഷണം സ്വീകരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നു. കര്‍താര്‍പൂരിലെ സാഹിബ് ഗുരുദ്വാര മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്…
Read More » - 3 October
നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഡിഎംകെ അധ്യക്ഷൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു
നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി കോളേജുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്നാണ്…
Read More » - 3 October
‘പണം വാങ്ങിയത് കാപ്പന്, കോടിയേരിയല്ല’: ദിനേശ് മേനോന് , ഷിബു ബേബി ജോൺ പുറത്തുവിട്ട രേഖകളിൽ കുടുങ്ങി ബിനീഷും കോടിയേരിയും
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പന് സിബിഐക്ക് നല്കിയ മൊഴി പുറത്ത് വന്നതോടെ വലിയ ഒരു വിവാദമാണ് നടക്കുന്നത്. 2013ലെ മൊഴി ആര്‍എസ്പി നേതാവ്…
Read More » - 3 October
നദികള്‍ മലിനമാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ : വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്താല്‍ അരക്കോടി പിഴ : സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: നദി മലിനമാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗംഗാ നദിയിലെ മലിനീകരണം നേരിടുന്നതിനാണ്് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്യുന്നത്…
Read More » - 3 October
ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വകാര്യ ലാബ് ജീവനക്കാരന് ശ്രീനിവാസനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.സുരേഷ് താമസിച്ചിരുന്ന…
Read More » - 3 October
ഹരിയാന തെരഞ്ഞെടുപ്പ്: ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ
ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ. അടുത്ത ദിവസങ്ങളിൽ 100 റാലികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Read More » - 3 October
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം
2025ല്‍ പാക് തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്നും പിന്നീട് ആണവ യുദ്ധമുണ്ടാകുമെന്നും പ്രവചനം. ബുധനാഴ്ച പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധത്തിലാണു ഈ പ്രവചനം. ലോകം കണ്ടതില്‍ ഏറ്റവും മാരകമായ…
Read More » - 3 October
മയിലാട്ടം, നടരാജ മുദ്ര; വിനോദസഞ്ചാരികളുടെ പ്രിയങ്കരനായ ഗൈഡ്- വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ
ടൂറിസ്റ്റു കേന്ദ്രങ്ങളും ടൂറിസ്റ്റു ഗൈഡുകളും ഇന്ത്യയില്‍ തീരെ കുറവല്ല. വിദൂര രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അത്തരം വിനോദ സഞ്ചാരികളെ തന്റെ കഴിവുകൊണ്ട്…
Read More » - 3 October
ഭാരം കുറഞ്ഞു, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ ജയിലില്‍ വേണം; ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി
ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ജാമ്യഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത്.കസ്റ്റഡിയിലിരിക്കെ ഭാരം കുറഞ്ഞെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ വലിയ ആരോഗ്യപ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടുന്ന…
Read More » - 3 October
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് സഹായകമായി പ്രധാന പാത : ഏഴ് മണിക്കൂര്‍ ദൂരം കടക്കാന്‍ ഇന്ത്യയ്ക്ക് ഇനി വെറും 40 മിനിറ്റ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് സഹായകമായി പ്രധാന പാത, ഏഴ് മണിക്കൂര്‍ ദൂരം കടക്കാന്‍ ഇനി വെറും 40 മിനിറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്ലാം മേഖലയിലേയ്ക്ക്…
Read More »