India
- Nov- 2019 -2 November
യുഎപിഎ പിന്‍വലിക്കില്ല; മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് ഐജി
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്. അതേ സമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ…
Read More » - 2 November
കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങ്; പങ്കെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി നവജ്യോത് സിംഗ് സിദ്ദു
ന്യൂഡൽഹി: കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടി നവജ്യോത് സിംഗ് സിദ്ദു. ഇക്കാര്യം സൂചിപ്പിച്ച് സിദ്ദു വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. പാകിസ്ഥാന്റെ ക്ഷണം…
Read More » - 2 November
ബിജെപി സർക്കാർ രൂപീകരിച്ചില്ലെങ്കിൽ തങ്ങൾ രൂപീകരിക്കുമെന്ന അവകാശവാദവുമായി ശിവസേന : പ്രതികരിക്കാതെ ബിജെപി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് ശിവസേന. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.തങ്ങൾക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും…
Read More » - 2 November
ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടാൻ ശ്രമം; കാമുകൻ പിടിയിൽ
മുംബൈ: ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും, ഇത് ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നുമാണ്…
Read More » - 2 November
കഴിഞ്ഞ മാസം യുപിഐ വഴി നടത്തിയത് 115 കോടിയോളം ഇടപാടുകൾ
മുംബൈ: ഒക്ടോബര്‍ മാസത്തില്‍ യുപിഐ വഴി നടത്തിയത് 115 കോടിയോളം ഇടപാടുകൾ. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. യുപിഐ വഴി ഒക്ടോബറില്‍ നടന്ന…
Read More » - 2 November
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാര്‍ വിധിച്ച ശിക്ഷയിങ്ങനെ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലായിരുന്നു സംഭവം. നാല്പതുകാരനായ നസീര്‍ ഖുറേഷിയാണ് നാട്ടുകാരുടെ ആക്രമണത്തിനിരയായി മരിച്ചത്.
Read More » - 2 November
സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരത്തിന് അർഹനായി രജനികാന്ത്
ന്യൂഡല്‍ഹി: ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരത്തിന് അർഹനായി പ്രശസ്ത നടൻ രജനികാന്ത് അർഹനായി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.…
Read More » - 2 November
‘ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നു’; എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതഞ്ജന്റെ പരാതി
എയര്‍ ഇന്ത്യ വിമാനത്തിലുള്ള യാത്രയ്ക്കിടെ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത സംഗീതഞ്ജന്‍ ശുഭേന്ദ്ര റാവു. വിമാനജീവനക്കാരുടെ അശ്രദ്ധ മൂലമാണ് തന്റെ സിത്താര്‍ നശിച്ചതെന്നും സംഗീതോപകരണങ്ങള്‍ കൈകാര്യം…
Read More » - 2 November
ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന് ശശി തരൂർ; വിമർശനം ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന ശശി തരൂർ എംപിയുടെ ട്വീറ്റ് വിവാദത്തിൽ. ഒരു സിഗരറ്റ് പാക്കറ്റിനുളളില് നിന്നും ഉയര്‍ന്നു നില്ക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും…
Read More » - 2 November
കോടതിവളപ്പിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം
ന്യൂ ഡൽഹി : അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ഡൽഹി തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. വാഹനങ്ങൾക്ക് തീയിട്ടു, വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.…
Read More » - 2 November
14 കാരിയായ കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; പിന്നീട് നടന്നത്
24 വയസുള്ള ഒരു പുരുഷൻ 14 വയസുള്ള കസിനുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി. പക്ഷേ, അയാള്‍ ജയിലിലാകില്ല. ടാസ്മാനിയയിലാണ് സംഭവം. നിയമപരമായ കാരണങ്ങളാൽ പേര്…
Read More » - 2 November
‘വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്’ അമ്മയ്ക്ക് വരനെ തേടിയ മകളുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സാധാരണയായി മകള്‍ക്കു വേണ്ടി അമ്മമാരാണ് വരനെ തേടി പരസ്യം നല്‍കാറ്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍ ഒരു പരസ്യം നല്കി.…
Read More » - 2 November
മകനെ ഉറക്കഗുളിക നല്കി കൊന്ന് പിതാവ്; കാരണം ഇതാണ്
മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ് ഉറക്കഗുളിക നല്കി കൊന്നു. 44 വയസുള്ള മകന് അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് പിതാവ് മകനെ കൊന്നത്. തമിഴ്നാട് ആല്വാര്പേട്ടിലാണ്…
Read More » - 2 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച നേതാവിനെതിരെ കേസ്
•പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും, യുവാക്കളെ അതിന് പ്രേരിപ്പിക്കുകയും, പോലീസ് മോക് ഡ്രില്‍ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് സ്വകാര്യ വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരെ വെടിവയ്പ്പ്…
Read More » - 2 November
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം: മുത്തച്ഛനും പിതാവും പിടിയില്‍
ഹൈദരാബാദ്•നവജാതശിശുവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമിച്ചതിന് രണ്ട് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ്. പെണ്‍കുഞ്ഞിന്റെ അച്ഛനും മുത്തച്ഛനുമാണ് പ്രതികള്‍. ഇവർ സെക്കന്തരാബാദിലെ ബസ് സ്റ്റേഷന് പിന്നിൽ ആളൊഴിഞ്ഞ…
Read More » - 2 November
കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ചെന്നൈ : കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ പുലർച്ചെ 1.20നു 160 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും കുവൈറ്റിലേക്ക് പറന്ന വിമാനമാണ്, കാർഗോ അപ്പാർട്മെന്റിലെ…
Read More » - 2 November
കാര്‍ തടഞ്ഞ സംഘം യുവാവിനെയും കാമുകിയെയും തട്ടിക്കൊണ്ടുപോയി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍
കാറില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെയും കാമുകിയെയും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. 25 കാരനായ പ്രഭാകറും കാമുകിയും സഞ്ചരിച്ചിരുന്ന കാര്‍ ബെംഗളൂരുവില്‍ വെച്ചാണ് ഒരുകൂട്ടം ആളുകള്‍ തടഞ്ഞ്…
Read More » - 2 November
ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സേനാംഗങ്ങള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്ത വ്യോമസേന
ന്യൂ ഡൽഹി : ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ആറ് സേനാംഗങ്ങള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്ത വ്യോമസേന. ഫെബ്രുവരി 27ന് ശ്രീനഗറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സ്ക്വാഡ്രണ്‍…
Read More » - 2 November
ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസെടുത്തു
പാലക്കാട്: ഓണ്‍ലൈനിലൂടെ പണം സമാഹരിച്ച് ചാരിറ്റി പ്രവര്‍ത്തികള്‍ ചെയ്യുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. സമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന…
Read More » - 2 November
മരിച്ചവര്‍ ആരെന്ന് മാവോയിസ്റ്റ് സംഘടനകളോ സര്‍ക്കാരോ വെളിപ്പെടുത്തണം; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
അട്ടപ്പാടിയ്ക്ക് അടുത്ത് മേലേ മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് പോലും തിരിച്ചറിയാനായിട്ടില്ല. കൊല്ലപ്പെട്ട നാലുപേരില്‍ മണിവാസകത്തിന്റെ മൃതദേഹം മാത്രമാണിപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹത്തില്‍…
Read More » - 2 November
വാളയാറിനെതിരെ ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
വിളവൂര്‍ക്കല്‍ : വാളയാര്‍ കേസില്‍ പ്രതിഷേധം അറിയിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും…
Read More » - 2 November
ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകള്‍; ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്
. പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ മാവോവാദി ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടിക്ക്…
Read More » - 2 November
ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും വെളിയിടത്തിൽ വിസർജ്ജനം: ശിക്ഷ വിധിച്ച് പഞ്ചായത്ത്
ബെര്‍ഹാംപുര്‍/ ഒഡിഷ : ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും വെളിയിട വിസര്‍ജനം നടത്തിയതിനു ൨൦ കുടുംബങ്ങൾക്ക് ശിക്ഷ വിധിക്കുന്നതായി ഒഡിഷയിലെ ഒരു പഞ്ചായത്ത്. ഒക്ടോബര്‍ 20ന് പഞ്ചായത്ത് സമിതി…
Read More » - 2 November
ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് പോകും
ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് തിരിക്കും. ആർസിഇപി ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി…
Read More » - 2 November
ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ കുടുംബാംഗം
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമ തടയണമെന്ന ആവശ്യവുമായി ജയലളിതയയുടെ കുടുംബാംഗം. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മിക്കുന്നതില്‍നിന്നും…
Read More »