India
- Dec- 2019 -2 December
ഡൽഹി കൂട്ട ബലാത്സംഗം: ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ല; ദയാഹർജി തള്ളി
രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ദയാഹർജി ഡൽഹി സർക്കാർ തള്ളി. ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി
Read More » - 2 December
രാഹുല്‍ ബജാജിന്റെ പ്രസ്താവന; വിമർശനവുമായി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 2 December
ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി യുവവനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടത്. ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല.…
Read More » - 2 December
സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് നേതാവ്
ന്യൂ ഡൽഹി: കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച് കൊണ്ഗ്രെസ്സ് നേതാവ്. ഡൽഹിയിൽ നടന്ന പൊതുറാലിയിലാണ് കോൺഗ്രസ് നേതാവ് സുരേന്ദർ കുമാറിന്…
Read More » - 2 December
മുക്കുപണ്ടം വെച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തി: അഞ്ചുപേർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്വന്, തമിഴ് നാട്…
Read More » - 2 December
മലപ്പുറത്ത് വീണ്ടും സദാചാര പൊലീസ് ആക്രമണം, യുവാവ് ഗുരുതരാവസ്ഥയിൽ
മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ ഒരു സംഘം ആളുകളാണ് ചേര്‍ന്നാണ് മര്‍ദിച്ചത്.പെരുമ്പടപ്പ്…
Read More » - 2 December
വൻ അവസരങ്ങൾ; ഇന്ത്യയിലെ നഴ്സുമാർക്ക് കുവൈത്തിലേക്ക് പറക്കാം
കുവൈത്തിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം.
Read More » - 2 December
ആര്‍എസ്എസ് വേദിയിൽ സോണിയയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ്, ഭഗവദ് ഗീതയാണ് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്നും അഭിപ്രായം
ന്യൂഡല്‍ഹി : ഭഗവദ് ഗീതയിലെ തത്വങ്ങളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി. സ്വാതന്ത്ര്യ സമര സേനാനിയായ ബാല ഗംഗാധര തിലകിനെ…
Read More » - 2 December
കരുത്തോടെ മോദി സർക്കാർ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍
കരുത്തോടെ മോദി സർക്കാർ കുതിക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍. നവംബറില്‍ മാത്രം 25,230 കോടി രൂപയാണ് ഇക്വിറ്റികളിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി…
Read More » - 2 December
മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാർ
ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വെറ്ററിനറി ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നു കേസില്‍ വിചാരണയ്ക്കായി…
Read More » - 2 December
കാത്തിരിക്കൂ, തിരിച്ചുവരും ; മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കുമെന്ന സൂചന നല്കി ഫഡ്നാവിസ്
മുംബൈ : ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭരണം തിരിച്ചു പിടിക്കുമെന്ന സൂചന നല്കി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര…
Read More » - 2 December
‘നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കൾ’ – സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്
മൂന്നാര്‍: നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. നെഹ്റു കുടുംബത്തിലെ അംഗങ്ങളുടെ പേരിനൊപ്പം ഗാന്ധിയുടെ പേരു വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ വിമര്‍ശനം.സ്വാതന്ത്ര്യത്തിനു…
Read More » - 2 December
ഏഴു കിലോമീറ്റര്‍ നീളത്തിൽ വിഷപ്പത; ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരങ്ങൾ അപകടകരമായ അവസ്ഥയിൽ
ചെന്നൈ: ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരത്തിൽ വിഷപ്പത. ഏഴു കിലോമീറ്റര്‍ നീളത്തിലാണ് വിഷപ്പത നിറഞ്ഞിരിക്കുന്നത്. ഫാക്ടറി മാലിന്യം മഴ വെള്ളത്തില്‍ കലര്‍ന്ന് കടലില്‍ പതിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.…
Read More » - 2 December
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി
പുനെ: അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട് 10…
Read More » - 2 December
‘സ്ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന പുരുഷന്മാര് ആലോചിക്കേണ്ടത് സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചാണ്’ – മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: സ്ത്രീകളെ ആദരിക്കാന്‍ പുരുഷന്മാര് പഠിക്കേണ്ടത് അവനവന്റെ വീട്ടില്നിന്നുതന്നെയാണെന്ന് ആര്.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന പുരുഷന്മാര് ആലോചിക്കേണ്ടത് അവരുടെ വീട്ടിലുള്ള അമ്മയേയും സഹോദരിമാരേയും…
Read More » - 2 December
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയിൽ
രാജ്കോട്ട്: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22 വയസുകാരനായ ഹര്‍ദേവ് മഷ്റുവാണ് അറസ്റ്റിലായതെന്ന്…
Read More » - 2 December
കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ചെന്നൈ: ശക്തമായ മഴ തുടരുന്നതിനാല്‍ തിരുവള്ളുവര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും അവധിയാണ്.…
Read More » - 1 December
കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
മഴ കനത്തതിനെതുടർന്ന് ചെന്നൈയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര് സേതുലക്ഷ്മി അറിയിച്ചു. ചെങ്കല്‍പേട്ട്, കാഞ്ചീപുരം,…
Read More » - 1 December
മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ കൂട്ടുപിടിച്ചതിൽ തെറ്റില്ല, വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുവിനെ കൂടെക്കൂട്ടി; നിലപാട് വ്യക്തമാക്കി ആര്യാടൻ മുഹമ്മദ്
മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ കൂട്ടുപിടിച്ചതിൽ തെറ്റില്ലെന്നും, വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുവിനെ കൂടെക്കൂട്ടിയെന്നേ ഉള്ളുവെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്.
Read More » - 1 December
സ്വന്തം രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ തിരിച്ചറിയാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്, ദേശീയ പൗരത്വ രജിസ്ട്രേഷന് സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉടൻ നടപ്പാക്കും;- രാജ്നാഥ് സിംഗ്
'സ്വന്തം രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ തിരിച്ചറിയാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്, ദേശീയ പൗരത്വ രജിസ്ട്രേഷന് സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉടൻ നടപ്പാക്കും'. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 1 December
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്
മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം…
Read More » - 1 December
റിലയന്‍സ് ജിയോയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു
മുംബൈ•വോഡഫോണ്‍-ഐഡിയയ്ക്കും എയര്‍ടെലിനും പിന്നാലെ റിലയന്‍സ് ജിയോയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 6 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫ് പ്രകാരം റിലയൻസ് ജിയോ മൊബൈൽ സേവന…
Read More » - 1 December
പുതുക്കിയ എയര്‍ടെല്‍ പ്ലാനുകള്‍ കാണാം: ദിവസം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധന
ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 42 ശതമാനം വരെയാണ് വര്‍ധന. വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് പുറമേ എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം 50…
Read More » - 1 December
മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; അതിവേഗ കോടതിയിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു
മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസ് അതിവേഗ കോടതിയിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.
Read More » - 1 December
ശിവസേനയുമായി സഖ്യം രൂപീകരിച്ച കോൺഗ്രസ് ഹിന്ദുത്വ പ്രത്യശാസ്ത്രം മികച്ചതെന്ന് മനസ്സിലാക്കി തുടങ്ങിയോ? ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിട്ട് പ്രമുഖ കോൺഗ്രസ് നേതാവ്
മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യം രൂപീകരിച്ച കോൺഗ്രസ് ഹിന്ദുത്വ പ്രത്യശാസ്ത്രം അംഗീകരിച്ചാൽ അതിൽ തെറ്റ് പറയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ. അധികാരത്തിന് വേണ്ടി സ്വന്തം പാർട്ടിയുടെ പ്രത്യശാസ്ത്രം തന്നെ തിരുത്തിയെഴുതുന്ന…
Read More »