Latest NewsIndia

‘സ്‌ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന പുരുഷന്മാര്‍ ആലോചിക്കേണ്ടത്‌ സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചാണ്‌’ – മോഹന്‍ ഭാഗവത്‌

സ്‌ത്രീകളെ ആദരിക്കാന്‍ പഠിക്കേണ്ടത്‌ വീട്ടില്‍നിന്ന്‌

ന്യൂഡല്‍ഹി: സ്‌ത്രീകളെ ആദരിക്കാന്‍ പുരുഷന്മാര്‍ പഠിക്കേണ്ടത്‌ അവനവന്റെ വീട്ടില്‍നിന്നുതന്നെയാണെന്ന്‌ ആര്‍.എസ്‌.എസ്‌. സര്‍സംഘ്‌ചാലക്‌ മോഹന്‍ ഭാഗവത്‌. സ്‌ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന പുരുഷന്മാര്‍ ആലോചിക്കേണ്ടത്‌ അവരുടെ വീട്ടിലുള്ള അമ്മയേയും സഹോദരിമാരേയും കുറിച്ചാണ്‌. സമൂഹത്തില്‍ സ്‌ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ്‌ നാം അടിയന്തരമായി ചെയ്യേണ്ടത്‌-അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

രാജ്യത്തു സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂഡല്‍ഹിയില്‍ സ്വാമി ഗ്യാനാനന്ദ്‌ സംഘടിപ്പിച്ച ഗീതാ മഹോത്സവ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button