Latest NewsIndia

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന്‌ അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി

രക്ഷിക്കാന്‍ ശ്രമിച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥരടക്കമുള്ളവര്‍ കുടുങ്ങുകയായിരുന്നു

പുനെ: അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന്‌ അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട് 10 ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥരടക്കമുള്ളവര്‍ കുടുങ്ങുകയായിരുന്നു.

കനത്ത മഴ; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇന്ന് അ​വ​ധി

സമീപത്ത്‌ കുഴികള്‍ തീര്‍ത്ത്‌ മൂന്ന്‌ ഉദ്യോഗസ്‌ഥരെ രക്ഷപ്പെടുത്തി. ദ്രുതകര്‍മസേന സ്‌ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്‌. പുനെയിലെ പിംപ്രി ചിഞ്ച്‌വാഡ്‌ മേഖലയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.തുറന്നുകിടന്ന മൂടിയിലൂടെ 15 അടി ആഴമുള്ള ഓവുചാലിലേക്കു കുട്ടി വീഴുകയായിരുന്നു.

shortlink

Post Your Comments


Back to top button