India
- Nov- 2023 -30 November
യുവാവിന് പുതിയ പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന് സ്വവര്‍ഗ പങ്കാളി: സംഭവം ഹോസ്റ്റല്‍ മുറിയില്‍
നിലവിളി കേട്ട് ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ ഓടിയെത്തിയപ്പോഴാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
Read More » - 30 November
ബിസിനസുകാരന്റെ വീട്ടിൽ കവർച്ച: നേപ്പാൾ സ്വദേശികളായ ഏഴംഗ സംഘം അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ ബിസിനസുകാരന്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ഏഴംഗ സംഘം പൊലീസ് പിടിയിൽ. കന്നട നിർമാതാവ് റോക്ക് ലൈൻ വെങ്കടേശിന്റെ സഹോദരൻ ബ്രഹ്മരേശിന്റെ…
Read More » - 30 November
സബ്ടൈറ്റിലിലെ പ്രശ്നം പരിഹരിക്കാൻ കൈക്കൂലി : സെൻസർ ബോർഡ് ഉദ്യോഗസ്ഥൻ സി.ബി.ഐ പിടിയിൽ
ബംഗളൂരു: കൈക്കൂലിക്കേസിൽ സെൻസർ ബോർഡ് റീജനൽ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ. സെൻട്രൽ ഫിലിം ബോർഡ് ബംഗളൂരു ഓഫീസിലെ പ്രശാന്ത് കുമാർ, പൃഥ്വിരാജ്, രവി എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ…
Read More » - 30 November
സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി: കണ്ണൂർ വിസിയെ പുറത്താക്കി, വിധി അംഗീകരിക്കുന്നെന്ന് മന്ത്രി ബിന്ദു
കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനത്തിൽ സർക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതിയുടെ കുറ്റകരമായ…
Read More » - 30 November
പങ്കാളിയുടെ ഫോണിൽ 13,000 പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ, ഒപ്പം തന്റെയും; ഞെട്ടലിൽ കാമുകി
ബെംഗളൂരു: തന്റെയും മറ്റ് 13,000 പെൺകുട്ടികളുടെയും നഗ്ന ഫോട്ടോകൾ സഹപ്രവർത്തകനായ പങ്കാളിയുടെ ഫോണിൽ കണ്ട ഞെട്ടലിൽ ബെംഗളൂരുവിലെ പെൺകുട്ടി. ബെംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന…
Read More » - 30 November
വിജയകാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരം: നടനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ…
Read More » - 30 November
‘ഇന്ത്യയെയും സ്വാധീനിക്കുന്നു’: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യയോട് ഇസ്രായേൽ പ്രതിനിധി
ന്യൂഡൽഹി: ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഹമാസുമായുള്ള വെടിനിർത്തലിന് ശേഷമുള്ള ഇസ്രയേലിന്റെ തന്ത്രങ്ങൾ, ഹമാസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള രാജ്യത്തിന്റെ പ്രതീക്ഷകൾ, തൊഴിലാളികളുടെ…
Read More » - 30 November
ദേശീയ മെഡൽ ജേതാവ് ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്
കൊല്ലം: മുൻ കായികതാരമായ തെളിക്കോട് സ്വദേശി ഓംകാർനാഥ് (25) വാഹനാപകടത്തിൽ അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്.…
Read More » - 30 November
‘നല്ല ആതിഥേയർ’: പാക് കാമുകനൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ അഞ്ജു പറയുന്നു, യുവതിയെ ചോദ്യം ചെയ്തു
ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനെ കാണാൻ പാകിസ്ഥാനിലെത്തിയ യുവതി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി…
Read More » - 30 November
ചെന്നൈയിൽ കനത്ത മഴ: റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിൽ, മഴക്കെടുതിയിൽ വൻ നാശനഷ്ടം
ചെന്നൈ നഗരത്തിൽ മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ വൻ നാശനഷ്ടം. മഴ കനത്തതിനെ തുടർന്ന് പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിലായി. വടക്കൻ ചെന്നൈയിലും പോരൂരിലുമാണ് ഇന്നലെ മുതൽ…
Read More » - 30 November
കടുവാ സെൻസസ്: മുതുമലയിൽ കടുവകളുടെ സർവേ നടത്താൻ വിദഗ്ധ സംഘമെത്തി, നടപടികൾ ആരംഭിച്ചു
മുതുമല കടുവാ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് കടുവകളുടെ സെൻസസ് നടത്തുന്നത്. നവംബർ 28 മുതൽ ആരംഭിച്ച സർവ്വേ അടുത്ത വർഷം ജനുവരി…
Read More » - 30 November
പ്രാണപ്രതിഷ്ഠ: അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകി റെയിൽവേ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ…
Read More » - 30 November
ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കര്‍ണാടക,…
Read More » - 29 November
കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി!! താരമായി പോലീസ് നായ ലിയോ
അംബേദ്കര്‍ ഉദ്യാനില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
Read More » - 29 November
നസറുള്ളയെ വിവാഹം ചെയ്യാൻ മതം മാറി, കാമുകനുമായി ഒന്നിക്കാൻ പാകിസ്ഥാനിൽ പോയ അഞ്ജു ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി
നസറുള്ളയെ വിവാഹം ചെയ്യാൻ മതം മാറി, കാമുകനുമായി ഒന്നിക്കാൻ പാകിസ്ഥാനിൽ പോയ അഞ്ജു ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി
Read More » - 29 November
പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ ആര്‍ക്കും തടയാനാകില്ല: വ്യക്തമാക്കി അമിത് ഷാ
കൊൽക്കത്ത: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ലെന്നും ഇത്…
Read More » - 29 November
ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം: ഇന്ത്യയില്‍ 6 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ്…
Read More » - 29 November
ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ് ‘: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്ക്വാഡ്’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ തന്നെ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്. ഇപ്പോഴിതാ ജി…
Read More » - 29 November
വീട്ടിൽ തനിച്ചായിരുന്ന ബന്ധുവിനെ പീഡിപ്പിച്ചു: പൊലീസുകാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ ബന്ധുവിനെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിലിഭിത്തിൽ 26കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത…
Read More » - 29 November
‘വികസിത് ഭാരത് സങ്കല്പ് യാത്ര’ സംഘടിപ്പിച്ച് കേന്ദ്രം: പ്രധാനമന്ത്രിയുടെ ആഹ്വാനം ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വികസിത് ഭാരത് സങ്കല്പ് യാത്ര സംഘടിപ്പിക്കുന്നു. യാത്രയില്‍ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 29 November
പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി ഇന്ത്യ, പ്രിഡേറ്റർ ഡ്രോണുകൾ ഉടൻ സൈന്യത്തിന്റെ ഭാഗമാക്കും
ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ സുപ്രധാന പദ്ധതികളുമായി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 31 MQ-9B പ്രിഡേറ്റർ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് പ്രതിരോധ മേഖലയുടെ തീരുമാനം.…
Read More » - 29 November
മകനെ കാണാനെത്തിയ ഇന്ത്യൻ വനിതയെ മകൻ ഉപേക്ഷിച്ചതോടെ നാടുകടത്താനൊരുങ്ങി ബ്രിട്ടൻ: പ്രതിഷേധവുമായി സിഖ് സമൂഹം
ലണ്ടൻ: ബ്രിട്ടനിൽ വൃദ്ധയായ ഇന്ത്യൻ വനിതയെ നാടുകടത്താനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. പഞ്ചാബ് സ്വദേശിനിയായ ഗുർമിത് കൗറിനെയാണ് അധികൃതർ നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധികൃതരുടെ നീക്കത്തിനെതിരെ…
Read More » - 29 November
ദീർഘദൂര ട്രെയിനുകളിൽ ഇനി ഷോപ്പിംഗും നടത്താം! ആദ്യമെത്തുക ഈ ഡിവിഷനിൽ
ദീർഘദൂര ട്രെയിനുകളിൽ ഷോപ്പിംഗുകൾ നടത്താൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. അംഗീകൃത കച്ചവടക്കാർക്കാണ് ട്രെയിനുകളിൽ കച്ചവടം നടത്താൻ കഴിയുക. ആദ്യ ഘട്ടത്തിൽ മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനുകളിൽ നിന്നുള്ള…
Read More » - 29 November
ഇന്ത്യൻ വിപണിയിൽ വൻ പദ്ധതിയുമായി ഫോക്സ്കോൺ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
ഇന്ത്യൻ വിപണിയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി തായ്വാനിലെ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 1.6 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിക്കാണ് ഫോക്സ്കോൺ…
Read More » - 29 November
ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ സംസ്ഥാനം നൽകിയ റിട്ട് ഹർജി പരിഗണിച്ചപ്പോൾ, പഞ്ചാബ് കേസിലെ വിധി…
Read More »